
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി.
കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group