ഖാർഘർ അയ്യപ്പ സേവാസംഘത്തിൻ്റെ 22-ാമത് മണ്ഡലപൂജ ഡിസംബർ 20 മുതൽ; വിശദാംശങ്ങൾ വായിക്കാം
നവിമുംബൈ: ഖാർഘർ അയ്യപ്പ സേവാസംഘത്തിൻ്റെ 22-ാമത് മണ്ഡലപൂജ ഡിസംബർ 20 മുതൽ 22 വരെ തീയതികളിൽ നടക്കും.ആദ്യദിവസം വൈകീട്ട് 6.45-ന് സർവൈശ്വര്യപൂജ, 8 മണിക്ക് വോയ്‌സ് ഓഫ് ഖാർഘർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന്...
വ്യാജ രേഖയുമായി വഡാലയിൽ താമസം; 38-കാരനായ അഫ്ഗാൻ പൗരന് 11 മാസത്തെ തടവ്
മുംബൈ: അഫ്ഗാനിസ്ഥാനിലെ പകിത പ്രവിശ്യയിലെ തമെർ സുർമത്ത് ജില്ലയിൽ നിന്നുള്ള 38 വയസ്സുള്ള ഹബീബുള്ള പ്രാങ് (സഹീർ അലി ഖാൻ) എന്ന അഫ്ഗാൻ പൗരനെ തെറ്റായ ഐഡൻ്റിറ്റിയിൽ മുംബൈ വഡാലയിൽതാമസിക്കുന്നതായി കണ്ടെത്തിയിരുന്നു .തുടർന്ന്...
കന്നട സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസ്; നടി ഐശ്വര്യ അടക്കം 11 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ സിനിമാ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു...
ട്രെയിനിലെ അതിക്രമത്തിന് വ്യത്യസ്ത തിരിച്ചടി; യുവാവിനെ ലിപ്സ്റ്റിക് അണിയിച്ച് യുവതി, വീഡിയോ വൈറൽ, വിശദാംശങ്ങൾ വായിക്കാം
ട്രെയിനില്‍ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയില്‍ 'കൈകാര്യംചെയ്ത്' യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളില്‍വെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളില്‍ വളയണിയിച്ചും യുവതി 'കൈകാര്യംചെയ്തത്'.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി.
മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയില്‍വെച്ചാണ് ട്രെയിനില്‍...
പാർട്ടിയിലെ അധികാര കേന്ദ്രങ്ങളായി ഡിസിസി അധ്യക്ഷൻമാരെ മാറ്റും; എഐസിസി സമ്മേളനത്തിൽ എടുത്ത നിർണായക തീരുമാനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം. സബര്‍മതി...
നിങ്ങളുടെ കണ്ണുകൾ കബളിപ്പിക്കുകയല്ല; ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ക്യാച്ച്: വീഡിയോ ദൃശ്യങ്ങൾ കാണാം
ക്യാച്ച് പൂര്‍ത്തിയാക്കിയത് രണ്ട് താരങ്ങള്‍ ചേര്‍ന്ന്! ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്താക്കിയത് വണ്ടര്‍ ക്യാച്ചിലൂടെ. ബെയ്‌ര്‍സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ...
സ്കൂളിലേക്ക് മൊബൈൽഫോണും ആയി എത്തിയ വിദ്യാർത്ഥിനിയുടെ whatsapp ചാറ്റും ഗ്യാലറിയും പരിശോധിച്ചു; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചൂണ്ടിക്കാട്ടി പ്രിൻസിപ്പാളിന് സസ്പെൻഷൻ:...
രാജസ്ഥാനില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചതിന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പാളിനെയാണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്.11-ാം ക്ലാസ് വിദ്യാര്‍ഥിനി അന്നേ...
മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രം: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്; വിശദാംശങ്ങൾ വായിക്കാം.
നാഗ്പൂർ: മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര...
റീലിന് വേണ്ടി മരണക്കളി; ഓടുന്ന താറില്‍ മൂന്ന് പേരുടെ അഭ്യാസപ്രകടനം; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു മഹീന്ദ്ര താർ എസ്യുവിക്ക് മുകളില്‍ കയറി മൂന്ന് യുവാക്കള്‍ നടത്തിയ അവിവേകപരമായ സാഹസിക പ്രകടനമാണ് ഒരു...
നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതിമാരുടെ വയറിളക്കി ഇതുവരെ പുറത്തെടുത്തത് എഴുപതോളം ലഹരി ക്യാപ്സൂളുകൾ; ഇരുവരും ആശുപത്രിയിൽ...
മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്ബതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 70ലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാൻ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാർപ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍...
2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഭരണഘടനയിലെ...
മഹാരാഷ്ട്ര: ശീതകാല സമ്മേളനത്തിന് ശേഷം വകുപ്പ് വിഭജനമെന്ന് സൂചന
മുംബൈ: നാഗ്പൂരിൽ നടക്കുന്ന ശീതകാല സമ്മേളനം ശനിയാഴ്ച അവസാനിച്ചതിന് ശേഷം മാത്രമേ വകുപ്പ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കൂവെന്ന് മഹായുതിയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കാൻ...
നഗരത്തിൽ വരും ദിവസങ്ങളിൽ ചൂട് കുറയുമെന്ന് ഐഎംഡി
മുംബൈ:കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ഉഷ്ണതരംഗത്തിന് ശേഷം മുംബൈയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം.ഞായറാഴ്ച, നഗരത്തിലെ പരമാവധി താപനില 34.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ...
ഹർഭജൻ സിംഗ് ശ്രീശാന്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്; അതിവ രഹസ്യമായി സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ...
2008 ഐപിഎല്‍ മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബില്‍ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ 18 വർഷങ്ങള്‍ക്ക് ശേഷം പുറത്ത്. മുന്‍ ഐപിഎല്‍ ചെയർമാൻ...
“മക്കളെ ഞാൻ നോക്കിക്കോളാം, നിങ്ങൾ സന്തോഷമായി ജീവിക്കൂ..”: അവിഹിതബന്ധം പിടികൂടിയ ഭർത്താവ് ഭാര്യയെ കാമുകന് കെട്ടിച്ചു...
ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി...
യുഎസ്–ഇറാൻ സംഘർഷത്തിന്റെ തിരിച്ചടി ദുബായിലേക്ക്; തൊഴിൽ പ്രതിസന്ധിയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, വിശദാംശങ്ങൾ വായിക്കാം
യുഎസ് ഇറാൻ സംഘർഷം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, സ്വപ്നനഗരമായ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്.ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ആശങ്കയിലായിരിക്കുന്നത്. സംഘർഷ അന്തരീക്ഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുബായില്‍...
ചെരുപ്പ് അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ: വീഡിയോ ദൃശ്യങ്ങൾ...
സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേർന്ന് മർദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതായിരുന്നു മർദനത്തിന് കാരണം.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു...
ശ്രീനാരായണ മന്ദിരസമിതി ലോകവനിതാ ദിനാഘോഷം ഞായറാഴ്ച ചെമ്പൂരിൽ; ആയിരത്തിലധികം വനിതകൾ പങ്കെടുക്കും
മുംബൈ:ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ ...
വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞു; പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തി ക്യാമറയില്‍ പകര്‍ത്തി’: യുഎസ് എയര്‍പോര്‍ട്ടിലുണ്ടായ ദുരനുഭവം പങ്ക് വച്ച്...
യുഎസ് എയർപോർട്ടില്‍ തനിക്കുണ്ടായ ദുരനുഭവം എക്സ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ ശ്രുതി ചതുർവേദി. ഇന്ത്യ ആക്ഷൻ പ്രോജക്‌ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതെന്നും, എട്ട്...
കുർള ബസ് അപകടം :ഡ്രൈവർ സഞ്ജയ് മോറേക്ക് കോടതി ജാമ്യം നിഷേധിച്ചു
മുംബൈ:ഡിസംബർ 10-ന് കുർള ഈസ്റ്റിൽ ഏഴ് പേരുടെ മരണത്തിനും 40-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ ബെസ്റ്റ് ബസിൻ്റെ ഡ്രൈവർക്ക് മുംബൈ കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻ്റ്...


























