പോലീസ് സ്റ്റേഷനിൽ പോലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ; പോലീസിനെ ആക്രമിച്ചത് മദ്യപിച്ച് വാഹനം ഓടിച്ചതിന്...
കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരെ മർദിച്ചു. റാഞ്ചിയിലെ ലാല്‍പുർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രവി രഞ്ജൻ ലക്റ, വിനോദ് ലക്റ എന്നിവരാണ്...
പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു; പകരം വീട്ടാൻ യുവാവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യം: വീഡിയോ...
റായ്പൂരിലെ പെട്രോള്‍ പമ്ബില്‍ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്ബിലെ ജീവനക്കാരൻ വേഗത്തില്‍ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.പമ്ബില്‍ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ്...
മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി
മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...
കാറ്റില്‍ ഫ്ലെക്സ് സംരക്ഷിക്കാൻ മുകളില്‍ കയറി; ഹോര്‍ഡിങ് തകര്‍ന്നുവീണ് 24കാരന് ദാരുണാന്ത്യം: നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ കാണാം
മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയില്‍ നിന്നുള്ള ഒരു അപകട ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടലായി മാറുന്നത്.ശക്തമായ കാറ്റില്‍ കൂറ്റൻ ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണ് 24 വയസ്സുള്ള ഒരു യുവാവ് സംഭവസ്ഥലത്ത്...
ഫ്ലിപ്കാർട്ടിന്റെ ലോഡുമായി പോയ ട്രക്കിൽ നിന്ന് മോഷണം; 200ലധികം ഐഫോണുകൾ ഉൾപ്പെടെ നഷ്ടമായത് ഒരു കോടിയിലധികം മൂല്യമുള്ള...
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം...
17കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധ ലേഡി ഡോൺ സിക്ര പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും സിക്രയുടെ പേര് ചര്‍ച്ചയായകാറുണ്ട്. ഇപ്പോഴിതാ സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെയും സംഘത്തെയും പോലീസ്...
ഉറക്കത്തിനിടെ ഹൃദയാഘാതം ; 11 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ഹൃദയാഘാതം മൂലം 11 വയസുകാരൻ മരിച്ചു . കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ചന്നപ്പൂർ ഗ്രാമത്തിലാണ് സംഭവം. സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സച്ചിനാണ് മരിച്ചത്.
കഴിഞ്ഞ...
ബംഗളൂരുവിൽ യുവതിയുടെ ജീവനെടുത്തത് പ്രണയ പക; വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ വീണ്ടും പ്രണയപ്പകയില്‍ കൊലപാതകം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടില്‍ ആണ്‍സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു.ഇരുപത്തിമൂന്നുകാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി.
ഞായറാഴ്ച രാത്രി ഒൻപതര മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ...
കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന...
രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ...
സിൽവർ ജൂബിലി ആഘോഷിച്ച് സീൽ ആശ്രമം
റായ്ഗഡ്: തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമം 25 ആം വാർഷികം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്.ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ...
മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം
മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...
50 ലക്ഷത്തിന്റെ അനധികൃത മദ്യം നശിപ്പിക്കാൻ എത്തിച്ച് പോലീസ്; ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിന്ന് അടിച്ചുമാറ്റി ‘കുടിയന്മാർ’: വീഡിയോ കാണാം.
ആന്ധ്രയിലെ ഗുണ്ടൂരില്‍ വിചിത്ര സംഭവം. പിടിച്ചെടുത്ത വ്യാജമദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതിനിടെ, പൊലീസുകാരെ കാഴ്ചക്കാരാക്കി മദ്യപാനികള്‍ മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി'. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
50 ലക്ഷം വില വരുന്ന 24,000 ത്തിലധികം മദ്യക്കുപ്പികളാണ് ഒറ്റയടിക്ക്...
നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ അവതരിപ്പിച്ച് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്
മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ http://www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ...
മറ്റൊരാളുടെ ഭാര്യയായ സ്വന്തം അനന്തിരവളെ ഡെപ്യൂട്ടി കമ്മീഷണർ വിവാഹം കഴിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവർക്കും എതിരെ കേസ്:...
ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം....
തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...
പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...
ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് അകന്ന് ജനവാസമില്ലാത്തിടത്ത് ക്രാഷ് ലാൻഡിങ്; തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് കോ...
യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റ് സിദ്ധാർത്ഥ് യാദവ് അവസാന നിമിഷങ്ങളില്‍ കാട്ടിയത് അസാധാരണ ധൈര്യം. ഗുരുതരമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെത്തുടർന്ന് ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്ന് വീഴാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അദ്ദേഹം...
16ന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റാൻ നിയമം? സാധ്യതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന് കോടതിയുടെ നിർദേശം ;...
16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ ഓസ്‌ട്രേലിയയ്‌ക്ക് സമാനമായ നിയമനിർമ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നല്‍കി.ഇന്റർനെറ്റിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍...
പായ വിരിച്ച് ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി കൂറ്റൻ പാമ്പ്: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഭീതിപ്പെടുത്ത ഒരു ദൃശ്യമാണ്. നിലത്ത് പായയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ കൂറ്റൻ പാമ്ബ് കയറുന്ന ദൃശ്യമാണത്.
വീടീന് പുറത്ത് പായയില്‍ ഉറങ്ങുകയാണ് സ്ത്രീ. സൂര്യപ്രകാശം മുഖത്തേല്‍ക്കാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചിട്ടുമുണ്ട്....
ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...
ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ: യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; വിശദാംശങ്ങൾ വായിക്കാം
വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം.ആഭ്യന്തര റൂട്ടുകളില്‍ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന...


























