എയ്ഡ്സ് രോഗിയായ സഹോദരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സഹോദരി; ക്രൂരകൃത്യം കുടുംബത്തിൻറെ മാനം സംരക്ഷിക്കാൻ എന്നും മൊഴി:...
കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ എച്ച്‌ഐവി ബാധിതനായ 23 വയസ്സുകാരനെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് കൊലപ്പെടുത്തി.മല്ലികാർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മഞ്ജുനാഥ് ഒളിവിലാണ്
എച്ച്‌ഐവി...
ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി....
ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...
ഏതെടുത്താലും 10 രൂപ: വിലക്കുറവിലൂടെ ശീതള പാനീയ വിപണിയിൽ പിടിമുറുക്കാൻ റിലയൻസ്; വിശദാംശങ്ങൾ വായിക്കാം
ജനങ്ങള്‍ക്കിടയില്‍ സീറോ ഷുഗര്‍ ട്രെന്‍ഡ് വര്‍ദ്ധിച്ച് വരികയാണ്. ഈ അവസരം മുതലെടുക്കുകയാണ് റിലയന്‍സ്. കൊക്കക്കോള, പെപ്‌സികോ പോലെയുള്ള ആഗോള കുത്തകകള്‍ ഇതിനോടകംതന്നെ ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ അവതരിപ്പിച്ചിരുന്നു.പക്ഷേ ഇവയ്ക്ക് കമ്ബനികള്‍ ഉയര്‍ന്ന വിലയാണ് നിശ്ചയിക്കുന്നത്....
ഛത്രപതി സംഭാജിയെ ആദരിക്കുന്നതിന്റെ ഭാഗമായി ‘ഛാവ’ സിനിമ നികുതി രഹിതമാക്കണമെന്ന് വിവിധ സംഘടനകൾ
ശിവാജി ജയന്തി ദിനത്തിൽ ഛത്രപതി സംഭാജിയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ‘ഛാവ’ എന്ന ചിത്രം നികുതി രഹിതമാക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്.
മുഗൾ ചക്രവർത്തി ഔറംഗസേബ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഛത്രപതി...
വിൽപ്പനയിൽ കുതിച്ചു കയറി മാരുതി ബ്രസ്സ; ഇടിഞ്ഞു താഴ്ന്ന് ടാറ്റ പഞ്ച്: ജൂണിലെ കണക്കുകൾ ഇങ്ങനെ
കോംപാക്ട് എസ്‌യുവികള്‍ക്ക് ഇന്ന് ഇന്ത്യൻ വിപണിയില്‍ വലിയ ഡിമാൻഡാണുള്ളത്. 2025 ജൂണില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ബ്രസ വില്‍പ്പനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വാഹനം ടാറ്റ...
ചെമ്പൂരിൽ ശനിയാഴ്ച വിനീത് ശ്രീനിവാസന്റെ മെഗാഷോ
മുംബൈ:ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ...
മഹാരാഷ്ട്രയിൽ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്: വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമെന്ന അവകാശ വാദവുമായി ഇരു...
മുംബൈ: ഇന്നലെ രാത്രി 11.45 വരെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...
രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...
ചെന്നായയും പട്ടിയെയും ചേർന്ന സങ്കരയിനം: ഭീകര മൃഗത്തെ വാങ്ങാൻ ബംഗളൂരു ബ്രീഡർ ചെലവഴിച്ചത് 50 കോടി; ...
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ബ്രീഡര്‍ ചെന്നായയെയും നായയെയും തമ്മിലുള്ള സങ്കരയിനം സ്വന്തമാക്കാന്‍ ഞെട്ടിപ്പിക്കുന്ന ഒരു തുക ചെലവഴിച്ചു.വളരെ അപൂര്‍വമായ ഒരു 'ക്രോസ് ബ്രീഡ് വാങ്ങാന്‍ എസ് സതീഷ് 4.4 ദശലക്ഷം പൗണ്ട് ഏകദേശം...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു
മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ കൊടിയ തീവ്രവാദി: ഞെട്ടിക്കുന്ന നിലപാടുമായി സംഘപരിവാർ നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഉമാ...
മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയെ കൊടിയ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും സംഘപരിവാർ നേതാവുമായ ഉമാ ഭാരതി.ഗോഡ്സെയുടെ പ്രവൃത്തി ഭീകരതയ്ക്കും അപ്പുറമുള്ള മഹാപാപമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി...
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് സഹിക്കാനാവാതെ മകളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ...
ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ യുവാവ് മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി...
സ്നേഹം തുളുമ്ബുന്ന ചുവടുകൾ; ഒരുമിച്ച് നൃത്തം ചവിട്ടി മണിക്കൂറുകൾക്കകം ഭര്‍ത്താവിനെ വെട്ടിനുറുക്കി; ക്രൂരതയുടെ ആള്‍രൂപമായി മുസ്കാൻ -വിഡിയോ
ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനില്‍നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്ബതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകള്‍ക്കൊപ്പം ഇരുവരും നൃത്തം...
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, യുപിയിൽ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ്, വിശദാംശങ്ങൾ വായിക്കാം
യുപിയിലെ കാണ്‍പൂരില്‍ 48കാരന്‍ തന്റെ 11 വയസുള്ള ഇരട്ടകളായ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി.ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
മെഡിക്കല്‍ റെപ്രസന്റേറ്റീവായ...
എം പി സി സിഅധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ മാർച്ച് 29 ന് കല്യാണിൽ
താനെ:മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽമാർച്ച് 29 ശനിയാഴ്ച കല്യാൺ-ഡോമ്പിവിലിയിൽ.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം...
ഹൈവേയിൽ ബൈക്ക് ഉപയോഗിച്ച് മൂവർ സംഘത്തിൻറെ അഭ്യാസം; റീൽസിനായുള്ള വേഗപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ട്രെയിലറിന്...
ദേശീയപാതയില്‍ റീല്‍സ് ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നാഷനല്‍ ഹൈവേ-135ല്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ദുരന്തമുണ്ടായത്.
അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന...
ആധാർ ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി ചെയ്യുവാനുള്ള സമയപരിധി ഉടനെ അവസാനിക്കുന്നു, ദിവസങ്ങൾ മാത്രം; ചെയ്യേണ്ടതെന്തെന്ന് വിശദമായി...
ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. പത്ത് വർഷത്തില്‍ അധികമായ ആധാർ കാർഡുകള്‍ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആധാർ...
വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ്; വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് എക്സ് ഹാൻഡിലിലൂടെ: ...
വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ...
മുപ്പതാം വയസ്സിൽ സന്യാസജീവിതം തിരഞ്ഞെടുത്തു; ഈ സുന്ദരിക്ക് പറയാനുള്ളത് കേൾക്കുക
മൂന്നുവർഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് കുംഭമേള. ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്ക് എന്നിവടങ്ങളിലാണ് കുംഭമേള നടക്കുന്നത് .ഓരോ 12 വർഷത്തിലും മഹാ കുംഭം നടത്തുന്നു, ജനുവരി...


























