സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ...
കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി: വിശദാംശങ്ങൾ...
കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.മൃഗസ്‌നേഹികളുടെ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ പരിഹാസം. ദേശീയപാതാ അതോറിറ്റിയും മൃഗക്ഷേമ ബോര്‍ഡും നടപടിക്രമങ്ങള്‍ രൂപീകരിച്ചെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു....
എസ്‌എ20 കിരീടം തുടർച്ചയായ മുന്നാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന്; വൈറലായി കാവ്യ മാരന്റെ ആഘോഷം: വീഡിയോ
2025-26 എഡിഷന്‍ എസ്‌എ20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന് . പ്രീറ്റോറിയ ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പ് കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും...
ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടക്കയിൽ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്ന ഭാര്യയെയും, സ്വന്തം സഹോദരനെയും; രഹസ്യം പുറത്ത് അറിയാതിരിക്കാൻ ക്രൂര...
"ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്."ആഗ്രയില്‍...
പാചകത്തെ ചൊല്ലി അമ്മായിയമ്മയുമായി തര്‍ക്കം;സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 35 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ സോളദവനഹള്ളി പോലീസ് ലൈനിന് സമീപമാണ് സംഭവം. പുനീത് കുമാറിന്റെ ഭാര്യ സുഷമയാണ് മരിച്ചത്. പ്രമുഖ ഐടി...
ക്യാമറയിൽ നോക്കി ചിരിച്ച ശേഷം പിസ്റ്റൽ നെഞ്ചിലമർത്തി കാഞ്ചി വലിച്ചു; യുവാവിൻറെ ആത്മഹത്യ ബന്ധു വീഡിയോ...
കിഴക്കൻ ദില്ലിയില്‍ നിന്നും ദാരുണമായ ഒരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് നഗറില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 -കാരനായ യുവാവ് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടി...
എഫ്.സി.ആർ.എ. ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്ന് ,ലക്ഷ്യമിടുന്നത് ക്രൈസതവരെ ; ബിജെപിക്കെതിരെ കത്തോലിക്കാ സഭ...
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗം.കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്നാണെന്നും...
അജ്മീറിൽ വെച്ച് മോണാലിസയെ കാണാതായി; പെൺകുട്ടി ഓടിപ്പോയി എന്ന് വെളിപ്പെടുത്തലുമായി വിവാഹം കഴിച്ച ഫർഹാൻ; സംഭവത്തിൽ...
കേരളത്തിലെത്തി വിവാഹിതയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് ഭർത്താവ് ഫർമാൻ ഖാൻ.ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ പട്ടികവർഗ കമ്മീഷന്റെ നിർദ്ദേശ പ്രകാരം...
ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചിട്ട് പണമടയ്ക്കാതെ വേണ്ട എന്ന് വെച്ചാൽ പണി കിട്ടും; റവന്യൂ റിക്കവറി നോട്ടീസ്...
ഫാൻസി വാഹന നമ്പർ ലേലങ്ങളില്‍ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം.ലേലത്തില്‍ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി....
പശ്ചിമ ബംഗാളില്‍ കൊലപാതകശ്രമം,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ അജ്ഞാതര്‍ വെടിവച്ചു;; നില അതീവ ഗുരുതരം ; വിശദാംശങ്ങൾ...
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി...
കിഴക്കന്‍ ഭാരതത്തിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കുന്ന വോട്ടെണ്ണല്‍ തുടങ്ങി; തൃണമൂലും ബിജെപിയും നേർക്കുനേർ; വിശദാംശങ്ങൾ വായിക്കാം
ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളില്‍ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണല്‍ ആരംഭിച്ചു.തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തില്‍ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.
മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തെ കടപുഴക്കി...
‘സുരക്ഷാ കയര്‍ മുറുക്കിയില്ലെന്ന് പറഞ്ഞിട്ടും തള്ളിവിട്ടു’; 168 മീറ്റര്‍ ഉയരത്തിലുള്ള ക്ലിഫ് സ്വിംഗില്‍ 17കാരിക്ക് ദാരുണാന്ത്യം ; വിശദാംശങ്ങളും...
സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു.ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് (Maliuyan Expedition Park) നാടിനെ നടുക്കിയ ഈ...
ഇന്ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി പ്രധാനമന്ത്രിയുടെ നടപടി; വാഹന വ്യൂഹം പകുതിയായി വെട്ടി കുറച്ചു; പരമാവധി...
രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നല്‍കി.
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന...
തമിഴ്നാട്ടിൽ വിജയ്യുടെ നിർണായക നീക്കം; രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്: തിരുത്തപ്പെടുന്നത് 6 പതിറ്റാണ്ട് കാലത്തെ...
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ),...
തൃണമൂൽ കോൺഗ്രസ് തകരുന്നു: 50 എംഎൽഎമാരും 20 എം പി മാരും ബിജെപിയിൽ ചേരുമെന്ന് അവകാശവാദം; ...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ.കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു....
ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ തലമാറ്റം; കെപിസിസി പ്രസിഡന്റായി ബി.കെ ഹരിപ്രസാദ്: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമാറ്റം.മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയായി ഡി.കെ...
സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...
സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...
കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; വിജയ്‍ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കരൂർ ആള്‍ക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്....
പെട്രോൾ ബങ്ക് ജീവനക്കാരുമായി മജിസ്ട്രേറ്റിന്റെയും കുടുബത്തിന്റെയും സംഘർഷം; വീഡിയോ പുറത്തുവന്നതോടെ തെളിഞ്ഞത് മജിസ്ട്രേറ്റിനൊപ്പം ഉണ്ടായിരുന്നത് ഭാര്യ അല്ല എന്ന...
ഭില്‍വാരയിലെ പെട്രോള്‍ പമ്ബ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഛോട്ടു ലാല്‍ ശർമ്മയാണ് നടപടി നേരിടുന്നത്. ഇയാള്‍ക്കെതിരെ പെട്രോള്‍ പമ്ബ് ജീവനക്കാർ പൊലീസില്‍...
നടുറോഡിൽ മെക്സിക്കൻ പ്രസിഡണ്ടിന് നേരെ ലൈംഗിക അതിക്രമം; മാറിടത്തിൽ കടന്നു പിടിച്ചതിന് പിന്നാലെ ചുംബിക്കാനും ശ്രമിച്ച് ...
പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു.
അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി...


























