പോരാട്ടം കടുക്കുമ്പോള്‍ ചർച്ചയാകുന്നത് വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും ;സ്റ്റൈലിലും ടിപ്പ്...

രാഷ്ട്രീയ ഗോദയിലെ പോരാട്ടം കടുക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചർച്ചയാകുന്നത് വെറും വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും കൂടിയാണ്.സ്ലീവ്‌ലെസ് ജാക്കറ്റും ഖദർ കുർത്തയും സ്ഥിരം കാഴ്ചയായ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് മാറി, തനതായ...

ചായ കുടിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും തമ്മില്‍ വ്യത്യാസമില്ല, ഹിന്ദുക്കള്‍ ചായകുടിക്കരുത്; സാധ്വി ശ്രദ്ധ ; വിശദാംശങ്ങൾ വായിക്കാം

ഹിന്ദുക്കള്‍ ചായകുടിക്കരുതെന്ന ആഹ്വാനവുമായി ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും തമ്മില്‍ വ്യത്യാസമില്ലെന്നാണ് സാധ്വിയുടെ വാദം.വ്യാസ് പീഠില്‍ ഭക്തരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധ വിവാദ പ്രസ്‌താവന നടത്തിയത്....

പാർലമെന്റിൽ അമി ഷായെ ചിരിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം; തനിക്ക് 20 വർഷം കൊണ്ട് സാധിക്കാത്തത്...

വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകള്‍ക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുല്‍ ഗാന്ധി സഭയില്‍ പങ്കുവെച്ചത്.ഒരു മൂത്ത സഹോദരൻ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം...

രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം ; വിശദാംശങ്ങൾ വായിക്കാം

ആംആദ്മി പാർട്ടിയുടെ നേതൃനിരയില്‍ ശ്രദ്ധേയനായിരുന്ന രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം.രാഘവ് ഛദ്ദ 37ലക്ഷത്തിന്റെ സ്വത്ത് വിവരം മാത്രമാണ് രാജ്യസഭയ്ക്ക് കൈമാറിയിരുന്നത്. ഒരു സ്വിഫ്റ്റ് കാ‌റും...

അമേരിക്കയിൽ ഇരുന്ന് ഇന്ത്യക്ക് തെറിവിളി; പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ അകത്തായി; ഇന്ത്യയിലേക്ക് നാടുകടത്തും എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE...

തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ നാലുപേരുടെ മരണം;പഴസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നു.മാതാപിതാക്കളും രണ്ട് മക്കളും മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. നാലുപേരും മരിച്ചത്...

ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കളും സുരക്ഷിതരാകില്ല :പശ്ചിമ ബംഗാളിൽ ബിജെപി ശക്തിപ്രാപിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി...

പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍, ബംഗ്ലാദേശില്‍ നിന്ന് തുടർച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട് .ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി,നാല് ദിവസത്തിനിടെ കൂട്ടുന്നത് രണ്ടാം തവണ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ തിരുവനന്തപുരത്ത്...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...

വിജയ്ക്കൊപ്പമുള്ള രാഷ്ട്രീയ സഖ്യം തമിഴ്നാട്ടിൽ കോൺഗ്രസിന് ലോട്ടറി; ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് ടി...

തമിഴ്‌നാട്ടില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു.കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ വിജയുമായി ചര്‍ച്ച നടത്തിയിരുന്നു. പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വിജയുടെ തീരുമാനം. വിജയ്...

എഐ ലോകത്തെ പുതു ട്രെൻഡായി “നാനോ ബനാന”: ഗൂഗിൾ ജെമിനി എഐ ഇമേജ് എഡിറ്റിംഗ് ഫീച്ചർ വൈറലാകുന്നു; ...

മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്,...

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാർഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ആരോഗ്യനിലയില്‍...

‘രണ്ടായിരമല്ല പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂര്‍ പദ്ധതി ഇവിടെ നടക്കില്ല’: പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന്...

പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന് ആവർത്തിച്ച്‌ തമിഴ്നാട്. ദ്വിഭാഷാ നയത്തില്‍ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി എന്ന് റിപ്പോർട്ട്. ആർടിഇ സീറ്റുകളിലെ വിഹിതത്തില്‍ കേന്ദ്രം വഴങ്ങിയത്...

എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച്‌ ബിജെപി, വോട്ടെടുപ്പ് നാളെ നടക്കാനാരിക്കെ കോണ്‍ഗ്രസ് കോടതിയില്‍; ദാദ്ര നഗര്‍ ഹവേലി തെരഞ്ഞെടുപ്പില്‍...

ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ്...

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വെക്കുന്നത് ഭരണഘടന വിരുദ്ധം; ഗവർണർമാരുടെ വിവേചന അധികാരം പരിമിതം: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി...

രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം. സുപ്രീം...

ഗോവയിലെ പ്രമുഖ നിശാ ക്ലബ്ബിൽ അഗ്നിബാധ; 25 മരണം; മരിച്ചവരിൽ വിദേശ ടൂറിസ്റ്റുകളും: വിശദാംശങ്ങൾ വായിക്കാം

ഗോവയിലെ ബിര്‍ച്ച്‌ ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ്‌ ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്‌.ഐ.ആര്‍.ക്ല ബിന്‌ ട്രേഡ്‌ ലൈസന്‍സ്‌ നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും...

ന്യൂ ഇയർ ഓഫറുകളുമായി ജിയോ; 500 രൂപയ്ക്ക് ‘സൂപ്പർ സെലിബ്രേഷൻ’ പ്രതിമാസ പ്ലാൻ ; വിശദാംശങ്ങൾ വായിക്കാം

ന്യൂ ഇയര്‍ റീചാർജ് പ്ലാനുകള്‍ പ്രഖ്യാപിച്ച്‌ ജിയോ, ഉയർന്ന ഡാറ്റ ആനുകൂല്യങ്ങള്‍, OTT ആക്‌സസ്, പ്രീമിയം AI സേവനങ്ങള്‍ എന്നിവ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള വാർഷിക, പ്രതിമാസ, ഫ്ലെക്‌സി പ്ലാനുകളുടെ ഒരു ശ്രേണിയാണ്...

സമ്പന്ന സ്ത്രീകളെ ഗർഭിണി ആകാൻ സഹായിച്ചാൽ പ്രതിഫലം 10 ലക്ഷം; മോഹന വാഗ്ദാനത്തിൽ മയങ്ങി പണം നഷ്ടമായത് നിരവധി...

കേള്‍ക്കുമ്ബോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി.നവാഡ സൈബർ...

സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...

ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...

വൈറലാകാന്‍ ശ്രമിച്ച്‌ എയറിലായി പ്രൊഫസര്‍ നേഹ സിങ്: എ ഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദത്തില്‍ കേന്ദ്രമടക്കം നാറി:...

കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ്...