‘രണ്ടായിരമല്ല പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂര്‍ പദ്ധതി ഇവിടെ നടക്കില്ല’: പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന്...
പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. ദ്വിഭാഷാ നയത്തില്‍ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി എന്ന് റിപ്പോർട്ട്. ആർടിഇ സീറ്റുകളിലെ വിഹിതത്തില്‍ കേന്ദ്രം വഴങ്ങിയത്...
എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച് ബിജെപി, വോട്ടെടുപ്പ് നാളെ നടക്കാനാരിക്കെ കോണ്‍ഗ്രസ് കോടതിയില്‍; ദാദ്ര നഗര്‍ ഹവേലി തെരഞ്ഞെടുപ്പില്‍...
ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ്...
ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വെക്കുന്നത് ഭരണഘടന വിരുദ്ധം; ഗവർണർമാരുടെ വിവേചന അധികാരം പരിമിതം: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി...
രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം.
സുപ്രീം...
ഗോവയിലെ പ്രമുഖ നിശാ ക്ലബ്ബിൽ അഗ്നിബാധ; 25 മരണം; മരിച്ചവരിൽ വിദേശ ടൂറിസ്റ്റുകളും: വിശദാംശങ്ങൾ വായിക്കാം
ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ് ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍.ക്ല ബിന് ട്രേഡ് ലൈസന്‍സ് നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും...
ന്യൂ ഇയർ ഓഫറുകളുമായി ജിയോ; 500 രൂപയ്ക്ക് ‘സൂപ്പർ സെലിബ്രേഷൻ’ പ്രതിമാസ പ്ലാൻ ; വിശദാംശങ്ങൾ വായിക്കാം
ന്യൂ ഇയര്‍ റീചാർജ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ, ഉയർന്ന ഡാറ്റ ആനുകൂല്യങ്ങള്‍, OTT ആക്‌സസ്, പ്രീമിയം AI സേവനങ്ങള്‍ എന്നിവ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള വാർഷിക, പ്രതിമാസ, ഫ്ലെക്‌സി പ്ലാനുകളുടെ ഒരു ശ്രേണിയാണ്...
സമ്പന്ന സ്ത്രീകളെ ഗർഭിണി ആകാൻ സഹായിച്ചാൽ പ്രതിഫലം 10 ലക്ഷം; മോഹന വാഗ്ദാനത്തിൽ മയങ്ങി പണം നഷ്ടമായത് നിരവധി...
കേള്‍ക്കുമ്ബോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി.നവാഡ സൈബർ...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...
വൈറലാകാന്‍ ശ്രമിച്ച് എയറിലായി പ്രൊഫസര്‍ നേഹ സിങ്: എ ഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദത്തില്‍ കേന്ദ്രമടക്കം നാറി:...
കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ്...
സ്വർണ്ണത്തെ കൈവിട്ട് നിക്ഷേപകർ; കൂട്ടത്തോടെ പണം ഇറക്കുന്നത് ഡോളറിൽ: പുതിയ ട്രെൻഡ് ഇങ്ങനെ
മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ മൂലമുണ്ടായ ആഗോള വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ വീണ്ടും സുരക്ഷാ ആസ്തികളിലേക്ക് തള്ളിവിട്ടു.ഇത് ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദ കാലഘട്ടങ്ങളില്‍ ഏത് ആസ്തികളാണ് യഥാര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക്...
ഓണ്‍ലൈൻ ഗെയിം കളിച്ച് വൻ തുക നഷ്ടമായി;ബീദറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥി ജീവനൊടുക്കി.ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്.
പലരില്‍...
മാറ്റത്തിന് കേന്ദ്ര സർക്കാർ; LPG സിലിണ്ടര്‍ യുഗം തീരുന്നു! 90 ദിവസത്തിനുള്ളില്‍ നിര്‍ബന്ധിത മാറ്റം; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;...
നമ്മുടെ രാജ്യത്തെ അടുക്കളകളില്‍ വലിയൊരു മാറ്റത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുകയാണ്. രാജ്യത്ത് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) പൈപ്പ് ലൈനുകള്‍ എത്തിയ പ്രദേശങ്ങളില്‍ ഇനി മുതല്‍ എല്‍പിജി സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും അവസാനിപ്പിക്കാനാണ്...
കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...
വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...
ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...
ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...
സർക്കാർ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പിലിട്ടു ; വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി.ഏപ്രില്‍ 26-ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ...
വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച് 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...
കൂപ്പുകുത്തുന്ന രൂപയും കുത്തനെ ഉയരുന്ന ക്രൂഡോയിൽ വിലയും; പൗരന്മാരോട് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചും,...
രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വ്യാപകം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണം എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.ഉടന്‍ തന്നെ പാര്‍ലമെന്റ്...
കുഞ്ഞിന്റെ നിലച്ചുപോയ ഹൃദയമിടിപ്പ് വീണ്ടെടുത്തത് മിനിറ്റുകളോളം കൃത്രിമ ശ്വാസം നൽകി; ഇന്ത്യയിൽ നിന്നുള്ള വൈറൽ വീഡിയോ...
സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതല്‍ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയില്‍...
വിദ്യാര്‍ത്ഥിനികള്‍ക്കുനേരേ ഹോസ്റ്റല്‍ ഉടമയുടെ മകന്റെ അക്രമം; മുടിക്ക് കുത്തിപ്പിടിച്ചും മുഖത്തടിച്ചും മര്‍ദ്ദനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റല്‍ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെണ്‍കുട്ടികളുടെ മുടിക്ക്...
തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...
തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ആം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഇന്ന്. ജന്മദിന ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ധാറില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്ബെയ്‌ൻ, സിക്കിള്‍ സെല്‍...


























