വരിവരിയായി നിൽക്കുന്ന യാത്രക്കാരിൽ ഓരോരുത്തരെയായി ജനലിലൂടെ എടുത്ത് ട്രയിനിനുള്ളിലേക്ക് ഇടും: നമ്പർവൺ കൂലി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന...
ഇന്ത്യയിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന്റെ ഒരു ഭീകര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിന്റെ വാതിലിലൂടെ കയറാന്‍ കഴിയാത്ത യാത്രക്കാരെ ഒരു കൂലി ജനല്‍ വഴി ട്രെയിനിലേക്ക് എടുത്ത് കയറ്റുന്നതാണ് വീഡിയോ. ആളുകളെ...
തെരുവിൽ നടന്ന കൂട്ടയടിക്കിടയിലേക്ക് രോഗിയുമായി ആംബുലൻസ്; അടി നിർത്തിവച്ച് ആംബുലൻസിന് വഴിയൊരുക്കിയ ശേഷം നിർത്തിയെടുത്ത് നിന്ന് കൂട്ടയടി പുനരാരംഭിച്ചു:...
ഏതൊരു സാഹചര്യത്തിലും ഒരു എമർജൻസി എന്ന് കണ്ടാല്‍ അതിനായി വേണ്ടത് എല്ലാം ചെയ്യാൻ മലയാളിയുടെ മനസ് ഉണരും, അതിപ്പോ എന്ത് തമ്മിലടിക്കിടയിൽ ആണെങ്കിലും അതെല്ലാം നിർത്തിവെച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി...
ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...
ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി.
സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...
സ്വിമ്മിംഗ് പൂളിലെ റിസോർട്ടിൽ 3 യുവതികൾ മുങ്ങി മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ്...
“കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്”: മുഖ്യമന്ത്രിയെ വിമർശിച്ച കെഎം ഷാജിക്കെതിരെ രാജ്യസഭാ എംപി...
കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയെ കെഎം ഷാജി വിമർശിച്ചതാണ് റഹീമിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മെക്കിട്ട്...
നടു റോഡിൽ തമ്മിൽതല്ലി കോളേജ് വിദ്യാർഥിനികൾ; നിസ്സഹായരായി നാട്ടുകാർ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
വഴിയാത്രക്കാരെ അമ്ബരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡില്‍ രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍.
രണ്ട് വ്യത്യസ്‌ത...
‘ഞങ്ങള്‍ ഒന്നിക്കുന്നു, വിധിയെ തടുക്കാൻ ആര്‍ക്കും സാധിക്കില്ല’: അനശ്വരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിജു സണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; ചർച്ചകൾ...
'വാഴ', 'രോമാഞ്ചം' അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികള്‍ക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നടി അനശ്വര രാജനൊപ്പമുള്ള ചിത്രം...
ഓറഞ്ച് സ്ലീവ് ലെസ്സ് വസ്ത്രത്തിൽ നവ്യാനായരുടെ ഫോട്ടോഷൂട്ട്; താരത്തിന് നേരെ രൂക്ഷമായ സൈബർ അക്രമം: ചിത്രങ്ങൾ കാണാം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച...
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...
സഞ്ജു സാംസൺ പായിച്ച സിക്സർ പതിച്ചത് ഗ്യാലറിയിലിരുന്ന് യുവതിയുടെ മുഖത്ത് പിന്നീട് സംഭവിച്ചത്…. : വീഡിയോ ദൃശ്യങ്ങൾ കാണാം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഒമ്ബത് സിക്‌സും...
വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...
സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ.
വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...
പ്രതിഷേധ സൂചകമായി ബിൽ കീറി എറിഞ്ഞശേഷം പാർലമെന്റിനുള്ളിൽ പാട്ടുപാടി നൃത്തച്ചുവടുകൾ; വീണ്ടും വൈറലായി ന്യൂസിലൻഡിലെ ചെറുപ്പക്കാരിയായ വനിതാ എം...
170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്. 2023 ഡിസംബർ മാസം പാർലമെന്റില്‍ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും...
നൃത്ത വേദിയിൽ സാരി ആഴിഞ്ഞു പോയപ്പോൾ ശോഭനയ്ക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം
ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക്...
രോഗിയുമായി പോയിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ചു; ഗർഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മുംബൈയിൽ നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്.
ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍...
പൊതുവേദിയിൽ കാൽ തൊട്ടു വന്ദിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം; തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി: വീഡിയോ ദൃശ്യങ്ങൾ...
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാൻ മോദി...
പണം നല്‍കാൻ വിസമ്മതിച്ച യുവാവിനെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡര്‍; സംഭവം മെട്രോയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന...
പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ പേടിപ്പിച്ച് യുവതി; സംഭവം നടു റോഡിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
നടുറോഡില്‍ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉള്‍പ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡല്‍ഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാല്‍ ആണ് ഹാലോവീൻ സ്റ്റണ്ടിന്റെ പേരില്‍ രാത്രി തെരുവില്‍...
നടുക്കടലിൽ 45 ഡിഗ്രി ചെരിഞ്ഞ് ആഡംബര യാത്ര കപ്പൽ; പരക്കംപാഞ്ഞ് യാത്രികർ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
പ്രതികൂല...
റീൽസ് എടുക്കാൻ റെയിൽവേ ട്രാക്കിലേക്ക് ഥാർ ഓടിച്ചു കയറ്റി; പോലീസും നാട്ടുകാരും കൂടിയതോടെ യുവാവ് നടത്തിയത്...
റീല്‍സ് ചിത്രീകരിക്കാനായി യുവാവ് കാർ റെയില്‍വെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി. എന്നാല്‍ അകലെ നിന്ന് ട്രെയിൻ വരുന്നത് കണ്ടിട്ടും വാഹനം ട്രാക്കില്‍ നിന്ന് തിരികെ ഇറക്കാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു.
ഒടുവില്‍ നാട്ടുകാരും പൊലീസുകാരുമെല്ലാം സ്ഥലത്ത്...
കരിമണൺ കർത്തയിൽ നിന്ന് ആദ്യമായി മാസപ്പടി വാങ്ങിയ മാധ്യമപ്രവർത്തകൻ മലയാള മനോരമയിലെ ജോണി ലൂക്കോസ്; ഗുരുതര...
മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥകളെ കുറിച്ച് ജോമോൻ പുത്തൻപുരക്കല്‍ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ദൈവത്തിൻറെ സ്വന്തം വക്കീല്‍ എന്ന ആത്മകഥ എഴുതിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ്...


























