പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...

ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...

അഞ്ച് സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല ; പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച്‌ കെ...

പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല.അടുത്ത തവണ...

വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്‌...

നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ

നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...

“കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉണ്ട്… ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല; ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക്...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും...

ചാനൽ ക്യാമറകളുടെ അകമ്പടിയോടെ “കുഞ്ഞു മാണി”യുടെ നാടകീയ തെരഞ്ഞെടുപ്പ് പ്രചരണം; കെഎം മാണിയുടെ കൊച്ചുമകൻ എന്ന്...

കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണിയുടെ മകനുമായ കെഎം മാണി ജൂനിയർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം....

തൊപ്പിയുടെ കൂട്ടുകാരനുമായി കുളിസീൻ ഒളിഞ്ഞുനോട്ട ചർച്ച; വിവാദം കനത്തതോടെ മാപ്പപേക്ഷിച്ചു വനിതാ അവതാരക രംഗത്ത്: വീഡിയോ

പ്രമുഖ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെ സുപരിചിതനായ മമ്മുവിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മുവിന്റെ വിവാദ പരാമർശം....

6, 6, 6, 6, 6, 6; കൊല്‍ക്കത്തയെ തച്ചുടച്ച്‌ ഐപിഎല്‍ റെക്കോര്‍ഡിട്ട് റിയാൻ പരാഗ്: മാസ്മരിക...

അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച്‌ രാജസ്ഥാൻ റോയല്‍സ് നായകൻ. കൊല്‍ക്കത്തയുടെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്....

തീരത്തേക്ക് തിരമാലകൾക്കൊപ്പം അടിച്ചു കയറിയത് പതിനായിരക്കണക്കിന് മീനുകൾ; ചാവക്കാട് വീണ്ടും ചാള ചാകര: വീഡിയോ ദൃശ്യങ്ങൾ കാണാം

ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും...

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആണ്‍മക്കളും കെട്ടിയിട്ടു: വീഡിയോ ദൃശ്യങ്ങൾ കാണാം

ശിവപുരിയില്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആണ്‍മക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...

വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....

എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണുക.

കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍...

‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...

കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്. 'കളറായിട്ട്...

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തി പ്രണയം സാക്ഷാത്കരിച്ച സീമ ഹൈദർ വീണ്ടും വൈറലാകുന്നു: പോസിറ്റീവ് റിസൾട്ട് ഉള്ള...

തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ?2023-ല്‍ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികള്‍ കടന്ന് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ സീമ...

ആശുപത്രി മോർച്ചറിയിൽ മൃതശരീരങ്ങളുടെ സമീപത്ത് കമിതാക്കളുടെ കാമ ലീലകൾ; വീഡിയോ പുറത്തുവന്നതോടെ കേസെടുത്തു: നോയിഡയിൽ നിന്നുള്ള വൈറൽ വീഡിയോ...

നോയിഡയില്‍ ആശുപത്രി മോർച്ചറിയില്‍ കമിതാക്കള്‍ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതർ നടപടി തുടങ്ങി. നോയിഡയിലാണ് സംഭവം. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം...

ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം

ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...

ഇടമലയാര്‍ പുഴയില്‍ കൂറ്റൻ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ വൈറല്‍: ഇവിടെ കാണാം

കോതമംഗലം-ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പുഴയില്‍ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്ബാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍...

കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രികൻ്റെ അഭ്യാസം; കുട്ടിയുടെ...

കണ്ണൂർ നഗരത്തിലെ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ...

ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...

“ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വെറും ഒരു ചെറിയ പഞ്ചായത്ത്, ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ല”: സർക്കാരിനെ വെട്ടിലാക്കി മുൻമന്ത്രിയും...

മൂന്നാം തുടര്‍ഭരണത്തിനു കോപ്പുകൂട്ടുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വീണ്ടും പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സി.പി.ഐ. നേതാവ്‌ സി. ദിവാകരന്‍. ചൂരമീന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി പ്രസ്‌താവന നടത്തിയ ദിവാകരന്‍ ഇക്കുറി അദ്ദേഹത്തിനൊപ്പം സര്‍ക്കാരിനെയും...