ബാങ്ക് ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു; ഒളിവിലായിരുന്ന യുവതി...

ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിനിയായ അനുഷയെയാണ് ഡല്‍ഹിയില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. സ്വന്തം ഭർത്താവിനെപ്പോലും...

പത്മവിഭൂഷൺ: പുരസ്കാരം സ്വീകരിക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പത്തിൽ വിഎസ് അച്യുതാനന്ദന്റെ കുടുംബം; തീരുമാനം പാർട്ടിക്ക് വിട്ടു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്നതില്‍ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്‍റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണ്. എന്നാല്‍...

ലെസ്ബിയൻ കപ്പിൾ ആകെ ആദിയെയും നൂറയെയും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തര ശല്യം; യുവതികളുടെ പരാതിയിൽ...

നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നിയമ നടപടി സ്വീകരിച്ചതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെ...

തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാൻ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും; ഞെട്ടിക്കുന്ന സിസിടിവി...

തിരുവല്ലയില്‍ കാപ്പ കേസ് പ്രതി സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാംപ്രതി സുബിന്‍ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച്‌ അടുത്ത മുറിയിലേക്ക്...

എം വി ഗോവിന്ദന്റെ ജാഥയെ സ്വീകരിക്കുവാൻ അതിഥി തൊഴിലാളികളെ എത്തിച്ചത് മുദ്രാവാക്യം വിളിക്കാൻ പരിശീലനം കൊടുത്ത്; വീഡിയോ...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയില്‍ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ വടക്കൻ മേഖലാ വികസന മുന്നേറ്റ...

യുവ നടി അഞ്ജു കൃഷ്ണയും, സഹസംവിധായകയും അടക്കം എട്ടുപേർ ലഹരി മരുന്നുമായി പിടിയിൽ; കയ്യിലുണ്ടായിരുന്നത് മാരക...

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയില്‍ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എല്‍...

തിരുവനന്തപുരത്ത് ആഡംബര കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; വാഹനം ഓടിച്ചിരുന്നത് നടൻ മണിയൻ പിള്ള രാജു;...

തിരുവനന്തപുരത്ത് ആഡംബര കാർ ഇടിച്ച്‌ ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം വ്യാപിപിച്ച്‌ പോലീസ്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇത് നടൻ്റെ പേരിലുള്ള...

പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണു കാലൊടിഞ്ഞിട്ടും സഭ മുടക്കാതെ തരൂർ; സമ്മേളനത്തിന് എത്തിയത് വീൽചെയറിൽ: അപകടത്തിന്റെയും, വീൽചെയറിലെ വരവിന്റെയും...

ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ്...

നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സജീവമായി കെ സുരേന്ദ്രൻ; മൂന്നാം തവണ പരിസരത്തിൽ ഇറങ്ങുന്നത് കേന്ദ്ര...

ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബൂത്തുതല യോഗങ്ങളില്‍ സജീവമായി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 2016 ലും 2021ലും ചെറിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുന്നതിനായി മൂന്നാം...

കേരളത്തിൽ കുംഭമേളയുടെ സംഘാടകയായ 30 വയസ്സു മാത്രം പ്രായമുള്ള മലയാളി സന്യാസിനി; നക്സൽ പവിത്രന്റെ മകൾ; ...

കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി...

റേഷൻ വിതരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ; വിഹിതം പണമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തും: വിശദാംശങ്ങൾ വായിക്കാം

റേഷൻ വിതരണ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. റേഷൻ കടകള്‍ വഴി അരിയും ഗോതമ്ബും വാങ്ങുന്നതിന് പകരം, അതിന്റെ വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നല്‍കുന്ന പുതിയ നിയമം...

നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...

തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച 50 ബിജെപി കൗൺസിലർമാക്ക് സ്വീകരണവും വിരുന്നുമൊരുക്കാൻ പ്രധാനമന്ത്രി; വിജയാഘോഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രിയുടെ വസതിയിൽ:...

നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ ചുരിദാർ തരിച്ചെത്തിയ ഹെഡ്മിസ്ട്രസ്സിനെ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റിൽ തടഞ്ഞു വെച്ചു: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; അധ്യാപികയുടെ...

ചുരിദാർ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ...

വാർത്താ ചാനൽ റേറ്റിംഗ് കണക്കുകൾ: ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; സുജയ പോയിട്ടും രണ്ടാം സ്ഥാനം...

മലയാളം ടെലിവിഷന്‍ ചാനല്‍ രംഗത്ത് ഇപ്പോള്‍ അവതാരകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുമാറ്റത്തിന്റെ കാലമാണ്. ബിഗ് ടിവിയുടെ വരവാണ് അതിന് ആക്കം കൂട്ടിയത്. എന്നാല്‍, ബാര്‍ക്കിന്റെ ചാനല്‍ റേറ്റിംഗില്‍ ഈ കൂടുമാറ്റങ്ങള്‍ കാര്യമായി...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്തെ കടയിലെത്തി ആളറിയിക്കാതെ ചിപ്സും വാങ്ങി മടങ്ങി; അജിത് ഡോവൽ കേരളത്തിൽ എത്തിയത് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയ വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്‌എസ് സിയില്‍ എത്തി യോഗങ്ങളില്‍...

റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചക വൃത്തിക്കാർ: ജാഗ്രത പാലിക്കണമെന്ന് കേരളാ...

ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍...

“നന്ദി വേണം”: ബാബുസ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി; വിശദാംശങ്ങൾ വായിക്കാം

സമൂഹമാധ്യമങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ...

രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്

രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....

എറണാകുളത്ത് 16 കാരിയെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം പുതുവൈപ്പിനില്‍ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് ഇന്നലെ മുതല്‍ കാണാതായത്. സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ...