ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...

ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

വിനോദസഞ്ചാരികൾ കേരളത്തിൽ എത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാൻ അല്ല; മിന്നൽ വേഗത്തിലുള്ള മദ്യ നയം മാറ്റം...

മിന്നല്‍ വേഗത്തിലുള്ള സർക്കാരിന്റെ മദ്യനയ മാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി കെസിബിസി രംഗത്ത്. ബാറുകളുടെ സമയം വർധിപ്പിച്ചതും എണ്ണം വർധിപ്പിച്ചതുമടക്കമുള്ള പുതിയ മദ്യനയത്തിനെതിരെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.പുതിയ മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോ...

ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു: യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ്...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: പ്രമുഖ നടൻ ജയസൂര്യക്കെതിരെ കടുത്ത നടപടിയുമായി ഇ ഡി; 39...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ചു.കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യ നേരത്തെ...

പിണറായിയുടെ ഭരണനേട്ടം കേരളത്തിലുണ്ടായ കോടികളുടെ കടം; പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ പണം...

പിണറായി വിജയൻ അധികാരം ഒഴിയുമ്പോള്‍ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്താണ് എല്‍ഡിഎഫ് സർക്കാർ പുറത്തുപോകുന്നത്.പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മള്‍...

ഓൺലൈൻ വ്യാപാര തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ; ഇരകളെ തേടിപ്പിടിച്ചത് വാട്സാപ്പിൽ പരസ്യം നൽകി; ...

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പണ്ടാരംകണ്ടി റമിഷ് (41), ചേളന്നൂര്‍ സ്വദേശി പറമ്പില്‍തൊടി സോന (23) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്.കാളികാവ്...

പ്രചരണത്തിന് എത്തുക രാഹുലും, പ്രിയങ്കയും, ഖാർഗെയും അടക്കമുള്ള ദേശീയ നേതാക്കൾ; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് മൂവർ സംഘം; അധികാരം...

സംസ്ഥാനത്ത് യുഡിഎഫ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. നൂറ് സീറ്റിലധികം നേടി അധികാരം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിൻ്റെ നീക്കങ്ങൾ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്....

കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...

ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...

കോഴിക്കോട് ജയലക്ഷ്മി ഷോറൂം കത്തി നശിക്കുന്നത് രണ്ടാം തവണ; 2023 ൽ ഉണ്ടായത് കോടികളുടെ നഷ്ടം: മാനേജ്മെന്റിന്റെ ഔദ്യോഗിക...

ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്‌റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി...

നിഷയുടെ സ്ഥാനാർത്ഥിത്വം പ്രഹസനമാകുമെന്ന് റോഷി അനുകൂലികൾ; മാണിയുടെ മകന്റെ രാഷ്ട്രീയം തള്ളിയ പാലാക്കാർ മരുമകളെ...

കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര വടംവലിയുടെ അധ്യായം...

സിപിഎം വനിതാ നേതാവ് കോൺഗ്രസിലേക്ക് എത്തിയപ്പോൾ കോൺഗ്രസ് വനിതാ നേതാവ് ബിജെപിയിലേക്ക്? 2021 ലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇത്തവണ...

കൊട്ടാരക്കരയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും സജീവമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ആർ രശ്മിയെ ബിജെപിയിലെത്തിക്കാൻ നീക്കം നടക്കുന്നു എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രശ്മിയെ കൊട്ടാരക്കരയില്‍...

മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനു പോയി; ലോഡ്ജിൽ മുറിയെടുത്ത് പീഡനത്തിനിരയാക്കി എന്ന പരാതിയുമായി കൊലക്കേസ് പ്രതിയായ യുവതി; കാസർഗോഡ് സ്വദേശിനിയുടെ...

തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജില്‍ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവർ കൊലക്കേസില്‍ പ്രതിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനായി പുറപ്പെട്ട യുവതിയെ...

ഹണി റോസിന് ആശ്വാസവിധിയുമായി ഹൈക്കോടതി; ജിഎസ്ടി വകുപ്പ് നൽകിയ ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ട നടപടി നിയമപരമായി...

15 വർഷത്തേക്ക് അഡ്വാൻസ് ബുക്കിംഗ് ആയ ശബരിമലയിലെ പടിപൂജ; ഈയാഴ്ച രണ്ടുദിവസം പൂജ മുടങ്ങിയത് ബുക്ക് ചെയ്തവർ...

ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനില്‍ക്കേയാണ് പൂജ മുടങ്ങിയത്.ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച്‌ വില്‍ക്കുന്നുണ്ടോ എന്ന...

ലേലം ചെയ്യുന്ന വാഹനങ്ങളിൽ ആഡംബര കാറുകൾ വരെ; ലഹരി കേസിൽ കണ്ടുകിട്ടിയ വാഹനങ്ങളുടെ മെഗാ സെയിലിന് ഒരുങ്ങി...

സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യാൻ എക്‌സെെസ്. അബ്കാരി, എൻഡിപിഎസ് നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുക്കുകയും വില്പനയ്ക്ക് കോടതിയുടെ അനുമതിലഭിച്ചതുമായ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.വിവിധ സർക്കിള്‍, റേഞ്ച് ഓഫീസുകള്‍, പൊലീസ് സ്റ്റേഷൻ...

അയ്യപ്പ സംഗമത്തിൽ ബോർഡിൻറെ കണക്കുകൾ പിഴച്ചെന്ന കുറ്റ സമ്മതവും ആയി ദേവസ്വം പ്രസിഡന്റ് ജയകുമാർ; കരാറുകാരുടെ...

ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലം...

കളമശ്ശേരി സെൻ്റ് പോൾസ് പള്ളിയിലെ മാതാവിന്റെ രൂപക്കൂട് തകർത്ത് സാമൂഹ്യവിരുദ്ധർ; അന്വേഷണം ആരംഭിച്ച് പോലീസ്:...

കളമശ്ശേരിയില്‍ മാതാവിന്റെ രൂപക്കൂടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കളമശ്ശേരി എച്ച്‌എംടി മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ് പോള്‍സ് കോളേജിന് എതിർവശത്തെ സെന്റ് പോള്‍സ് ദേവാലയത്തിന്റെ പ്രവേശന കവാടത്തിലുള്ള മാതാവിന്റെ രൂപക്കൂടിന് നേരെയായിരുന്നു ആക്രമണം.രൂപക്കൂടിന്റെ...

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 500 കോടി; ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് ഒന്നര വർഷം...

സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി....