ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍...
പര്യടന ജീപ്പ് വിവാദം;കാലിലെ കമ്പിയും 16 സ്ക്രൂവും, ബുദ്ധിമുട്ട് ചെറുതല്ല; വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ജി....
പര്യടന ജീപ്പില്‍ കാല് വയ്ക്കാൻ സംവിധാനമില്ലാത്തതില്‍ ക്ഷുഭിതനാകുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരൻ.നവംബർ 23ന് തന്‍റെ കാല്‍ ഒടിഞ്ഞതാണെന്നും അതിനു ശേഷം...
“സ്വര്‍ണം വേര്‍തിരിക്കാന്‍ ഇനി സയനൈഡ് വേണ്ട, സഖാവിനെ കൊണ്ടു അടുത്തു നിർത്തിയാല്‍ മതി”; സിപിഐഎമ്മിനെതിരെ വിമർശനവിമായി നടൻ...
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവിമായി നടൻ സലിം കുമാർ രംഗത്ത്. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെന്നും ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാല്‍ മതിയെന്നും സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച്...
“എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്, ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുനടക്കുന്നത്”; എഫ്‌സിആര്‍എ വിഷയത്തില്‍ പി.സി. ജോർജ് ;...
എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പി സി ജോർജ്.ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ...
നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടു, പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ്...
തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‍ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അവിടെ പ്രാദേശികമായി...
നിങ്ങള്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്;ആഹ്വാനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ; വീഡിയോ കാണാം
ആർക്ക് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത് എന്ന ആഹ്വാനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ.കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അവർക്ക് വോട്ട് ചെയ്താല്‍ അത് ഡെത്ത്...
സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ശക്തമായ അന്തർധാര; നിലവിലുള്ളത് ഒരു ‘കെയർ ടേക്കർ’ സർക്കാർ ;ഇടിമുഴക്കം പോലെ യുഡിഎഫ്...
കേരളത്തില്‍ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങള്‍ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇടിമുഴക്കം പോലെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നും നിലവിലുള്ളത് ഒരു 'കെയർ ടേക്കർ' സർക്കാർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു....
പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ സൗകര്യങ്ങളില്ല, കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും പൊട്ടിത്തെറിച്ച് ജി സുധാകരൻ; വിശദാംശങ്ങൾ വായിക്കാം
മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.ജീപ്പില്‍ പുറകില്‍ നിന്ന്...
എഫ്‍സിആർഎയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് ഞാൻ പറയും; എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ ;...
എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ.അജണ്ട വെച്ചാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിമർശനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ സഭകള്‍ പ്രതിഷേധവുമായി...
സോളാർ പീഡനക്കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരാതിയില്‍ ഉള്‍പ്പെടുത്താൻ ആവശ്യപ്പെട്ടത് ഗണേശ് കുമാർ; വെളിപ്പെടുത്തി മുൻ പേഴ്സണല്‍...
സോളാർ പീഡനക്കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഗണേശ് കുമാർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചെന്ന് മൊഴി.ഉമ്മൻ ചാണ്ടിയെക്കൂടി പരാതിയില്‍ ഉള്‍പ്പെടുത്താൻ സോളാർ പീഡനക്കേസിലെ പരാതിക്കാരിയോട് അന്ന് മന്ത്രി കെ ബി ഗണേശ് കുമാർ...
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ; നേതാക്കളുടെ പേരില്‍ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകള്‍ പുറത്ത്, വിശദാംശങ്ങൾ വായിക്കാം
സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ രംഗത്ത്.രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കള്‍...
സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവി,’കേരളത്തിന് വനിതാ മുഖ്യമന്ത്രി; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു...
ബി.ജെ.പി നിർണായക ശക്തി ; 35 സീറ്റ് കിട്ടിയാല്‍ കേരളം ബി ജെ പി ഭരിക്കും, എല്‍.ഡി.എഫും യു.ഡി.എഫും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ.സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ...
“നുണപ്രചാരണങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനാവില്ല”;’യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാൻ പറ്റിയില്ലെങ്കില്‍ മുഖ്യധാര രാഷ്ട്രീയം വിടും’ ; വി.ഡി. സതീശൻ; വിശദാംശങ്ങൾ വായിക്കാം
എത്ര നുണപ്രചാരണങ്ങള്‍ വന്നാലും പറവൂരുകാർ തന്‍റെ ഭൂരിപക്ഷം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വോട്ടർമാർ ആഗ്രഹിക്കുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയില്‍ പരിചയപ്പെടുത്താറില്ല. മുഖ്യമന്ത്രിയോടൊപ്പമുള്ള സംവാദത്തിനായി കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. റോഡ് ഷോക്കിടെയാണ്...
ബിജെപിയില്‍ ജാതി വിവേചനം; പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ അവഗണിച്ചു;ദളിത് വിഭാഗക്കാരോടുള്ള അവഗണന വേദനിപ്പിക്കുന്നതെന്ന് ഡോ.ടി...
ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍...
“കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണം” എന്ന് മോദി ;പീഡന ആരോപണങ്ങളില്‍ നടപടി എടുത്തത് കോണ്‍ഗ്രസ് മാത്രം ;മറ്റു പാര്‍ട്ടികളുമായി താരതമ്യം...
കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.പീഡന ആരോപണങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്‌താല്‍ അത് മനസ്സിലാകുമെന്നും...
“ഞാന്‍ മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവൻ തിരുത തോമ വിളി അഭിമാനം,ചെന്നിത്തല അപമാനിച്ചത് മത്സ്യത്തൊഴിലാളികളെ”; മറുപടിയുമായി കെ...
തിരുത തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്.ആ വിളി കേള്‍ക്കുന്നതില്‍ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്...
ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...
മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...
‘കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കും’; ആർക്കെന്ന് ഇപ്പോള്‍ പറയാൻ ആകില്ല ;എസ്ഡിപിഐ ദേശീയ...
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി.ആർക്കാണ് പിന്തുണയെന്ന് ഇപ്പോള്‍ പറയാൻ ആകില്ലെന്നും എം കെ ഫൈസി പ്രതികരിച്ചു.
സംസ്ഥാന ഘടകം...


























