ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതെന്ന് ആരോപണം; ഇന്ദിര കാന്റീന്‍ പ്രവര്‍ത്തനം വിവാദത്തില്‍ ; വിശദാംശങ്ങൾ വായിക്കാം

ഇടപ്പള്ളിയില്‍ യുഡിഎഫ് ഭരണസമിതി ആരംഭിച്ച ഇന്ദിര കാന്റീൻ മുന്നോട്ട് പോകുന്നത് 'സമൃദ്ധി' പദ്ധതിയുടെ സഹായത്തോടെയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്.എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലില്‍ നിന്ന് ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍...

മഞ്ചേശ്വരത്ത് ബിജെപിക്ക് ആശങ്ക; വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്ന്...

സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത...

പാമ്പുകടി മരണങ്ങള്‍ തുടര്‍ക്കഥ; കുതിരാനില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ, തൃശൂര്‍ കുതിരാനില്‍ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.ജനവാസ മേഖലയോട് ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുകളെ തുറന്നുവിടുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. ഭീതി പടര്‍ത്തുന്ന ഈ നടപടിക്കെതിരെ വലിയ...

കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും കൂട്ടാളിയും അറസ്റ്റ്; ഫാത്തിമ സസ്റിൻ പിടിയിലായത്...

പന്തീരങ്കാവില്‍ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും കൂട്ടാളിയും പിടിയിലായ സംഭവം മലബാറിനെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.അടിവാരം സ്വദേശിനിയും സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള വ്യക്തിയുമായ ഫാത്തിമ സസ്റിൻ,...

കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരണത്തിന്...

ളാക്കാട്ടൂരില്‍ കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21...

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഓരോ ലക്ഷം വ്യക്തിപരമായ ധനസഹായം; പ്രഖ്യാപനവുമായി സുരേഷ് ഗോപി: വിശദമായി വായിക്കാം

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി എംപി.മകള്‍ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നല്‍കുക. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക്...

സർവീസിൽ ഇരുന്നപ്പോഴും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; മുദ്രാവാക്യം വിവാദത്തിൽ മറുപടിയുമായി മുൻ...

പൊലീസിനെ 'പോടാ പുല്ലേ പൊലീസേ' എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തില്‍ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്. സേനയില്‍...

പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്: ആത്മഹത്യാക്കുറിപ്പിൽ കുടുംബ പ്രശ്നങ്ങൾ...

മാര്‍ സ്ലീവാ ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളുള്ളതായി സൂചന.കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച വിലപ്പെട്ട സൂചനകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായാണ് വിവരം. ഇതോടെ സംഭവത്തില്‍...

മകളുടെ സൈക്കിളിനെച്ചൊല്ലിയ തർക്കം, ഓച്ചിറയില്‍ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിച്ചു, നില അതീവ ഗുരുതരം , സംഭവം ഓച്ചിറയില്‍; വിശദാംശങ്ങൾ...

ഓച്ചിറയില്‍ മകളുടെ സൈക്കിള്‍ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ പെട്രോളൊഴിച്ചു കത്തിച്ചു. ചങ്ങൻകുളങ്ങര സ്വദേശി പ്രസന്ന (57)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.സംഭവത്തില്‍ ഇവർക്കൊപ്പം താമസിച്ചിരുന്ന ക്ലാപ്പന സ്വദേശി രഘുവിനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു. ശരീരമാസകലം മാരകമായി...

ശുചിമുറിയും കഫെറ്റീരിയയും ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ്, വിശദാംശങ്ങൾ വായിക്കാം

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ 'ബിസിനസ് ക്ലാസ്' ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച്‌ ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി കെ ബി...

മുണ്ടത്തിക്കോട് ദുരന്തം ,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തില്‍ നടി അനന്യയുടെ ഹൃദയഭേദക പ്രതികരണം; വിശദാംശങ്ങൾ വായിക്കാം

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലെ മേക്കപ്പ് മാൻ കൂടിയായിരുന്നു ഇദ്ദേഹം.ബിജീഷിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നടി അനന്യയും....

നന്ദഗോവിന്ദം ഭജൻസ് വിവാദം,’ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും’; സന്ദീപ് വാര്യര്‍;...

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും...

അസഭ്യവർഷം സഹിക്കില്ല, കർശന നിയമനടപടി മുന്നറിയിപ്പ്,ആർ. ശ്രീലേഖയ്ക്കെതിരെ പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

മുൻ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആർ.ശ്രീലേഖയ്ക്കെതിരേ വിമർശനവും താക്കീതുമായി പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ.ഔദ്യോഗിക കൃത്യനിർവഹണത്തില്‍ ഏർപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരേ അസഭ്യ വർഷം നടത്തുന്നത് ഓരോരുത്തരുടേയും സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുണ്ടായിസവുമായാണ് വരുന്നതെങ്കില്‍ തിരിച്ച്‌ ശക്തമായ...

മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ നിര്‍ണായക തീരുമാനം; വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം, കുടമാറ്റം 15 മിനിറ്റായി ചുരുക്കും; വിശദാംശങ്ങൾ വായിക്കാം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി.കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശ്ശൂർ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി...

പത്താമുദയം: ഇന്നുമുതൽ തലവര മാറുന്ന രാശിക്കാർ; ജ്യോതിഷ പ്രവചനം വായിക്കാം

മലയാളമാസമായ മേടത്തിന്റെ പത്താം ദിനമായ പത്താമുദയം ഇന്ന് ആചരിക്കുന്നു. ജ്യോതിഷശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ സൂര്യൻ ഉച്ചസ്ഥാനത്തേക്ക് ഉയരുമെന്നാണ് വിശ്വാസം.അതിനാല്‍ സൂര്യദേവന് സമർപ്പിച്ചുള്ള ആരാധനകള്‍ക്കും ശുഭകാര്യങ്ങള്‍ ആരംഭിക്കാനും ഏറ്റവും അനുയോജ്യമായ ദിനമായി...

ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി ഓഫർ ലഭിച്ച പ്രശസ്ത മലയാള നടി ആര്? സംവിധായകർ വിജി തമ്പിയും...

മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറിയാല്‍ 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകനും വിഎച്ച്‌പി നേതാവുമായ വിജി തമ്പി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു.കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന...

അഖില്‍ മാരാര്‍ എത്ര പ്രസവിച്ചു? പ്രസവത്തെ കുറിച്ച്‌ അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ; ...

പ്രസവത്തെ കുറിച്ച്‌ അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ. പണ്ട് കാലത്ത് പ്രസവം വളരെ കൂളായിരുന്നുവെന്നും സ്ത്രീകള്‍ എൻജോയ് ചെയ്തിരുന്ന കാര്യമായിരുന്നുവെന്നുമാണ് അഖില്‍ മാരാർ പറഞ്ഞത്.ആശുപത്രികള്‍ ഇന്ന് അത് വശരെ...

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്ക്രീന്‍ ഉപയോഗത്തിന് നിയന്ത്രണം; നിയമം കൊണ്ടുവരാന്‍ ബാലാവകാശ കമ്മിഷൻ; വിശദാംശങ്ങൾ വായിക്കാം

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ...

പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി 36-കാരിക്കെതിരെ പോക്സോ കേസ്, സംഭവം കാസർകോട്; വിശദാംശങ്ങൾ വായിക്കാം

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36-കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍...

രാഹുൽ മാങ്കൂട്ടവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ:...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ്...