സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജും മികച്ച നടി ഉർവശിയും; മികച്ച ചിത്രം കാതൽ; മികച്ച...
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക്...
തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം: ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ രാത്രി ബീമാ പള്ളിയിൽ വച്ച് കുത്തി കൊലപ്പെടുത്തി; വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ കുത്തികൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയ്ക്ക് ഒരുമണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശിയായ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന്...
റോഡ് അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിഞ്ഞാലക്കുട ആർ ഡി ഓ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്ററുകൾ...
ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്ബ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ...
മനസാക്ഷിയില്ലാത്ത ‘ചില’ മലയാളികൾ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങൾക്കുള്ളിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ; ഇതുവരെ നീക്കം ചെയ്തത്...
വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു....
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക്; രാഷ്ട്രപിതാവിനെ അപമാനിച്ച് ജനം ടിവി;...
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ...
‘കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോയെന്ന് അന്വേഷിക്കൂ’: മുണ്ടക്കൈയിലെ കേന്ദ്ര സഹായത്തില്‍ കേരളത്തിനെതിരെ സുരേഷ് ഗോപി; ...
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
കൊച്ചിയിൽ കാണാതായ ഈ പൂച്ചയെ കണ്ടെത്തിയാൽ രൂപ 30,000 പ്രതിഫലം; പ്രഖ്യാപനവുമായി ഉടമകൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നല്‍കുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍...
ദേശീയ പതാക താഴ്ത്താനുള്ള ശ്രമത്തിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി അപകടം: കാസർഗോഡ് യുവ വൈദികൻ ഷോക്കേറ്റ്...
കാസർകോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. ദേശീയ പതാക താഴ്ത്തവേ...
പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...
വിവാഹ രജിസ്ട്രേഷന് ഇനി വിവാഹപൂർവ്വ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സർക്കാരിനെ നിർദ്ദേശം സമർപ്പിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി...
വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ...
സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...
ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...
തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം ശക്തമായ മഴ; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി: വിശദമായി വായിക്കാം.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും അടുത്ത അഞ്ച് ദിവസം അതിശക്തമായ...
കോഴിക്കോട് ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം: വിശദാംശങ്ങൾ വായിക്കാം
ചിക്കൻ ബർഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില്‍ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ...
പിടിഎ യോഗത്തിനിടയിൽ പ്രധാന അധ്യാപികക്ക് നേരെ യുവാവിന്റെ ആക്രമണം; അതിക്രമം ഉണ്ടായത് പത്തനംതിട്ട കെ എച്ച് എം എല്‍...
പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം...
കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയിലായി; പിടിയിലായത് സുല്‍ത്താൻ ബത്തേരി എസ്‌ഐ സി.എം.സാബു: വിശദാംശങ്ങൾ വായിക്കാം.
എസ്‌ഐ-ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കിട്ടിയത് മുട്ടൻ പണി. സുല്‍ത്താൻ ബത്തേരി എസ്‌ഐ- ക്കാണ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണത്. സംഭവത്തില്‍ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 40,000 രൂപയുമായാണ് സാബുവിനെ...
ദളിത് യുവതിയെ ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക പീഡനം; പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ: ...
മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു. ദളിത് യുവതിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം.
പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം...
ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; കുറ്റാരോപിതൻ ആലപ്പുഴ അരൂർ...
ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുദ്യോഗസ്ഥനെതിരേ കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ എന്ന പൊലീസുകാരനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. ഇപ്പോള്‍ എറണാകുളം ജില്ല ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്ബിലെ...
“എന്താ മക്കളെ, ക്ലാസില്ലേ?”: കൊച്ചി മറൈൻ ഡ്രൈവിൽ യുവതി യുവാക്കളെ ചോദ്യം ചെയ്ത് പോലീസ്; സോഷ്യൽ മീഡിയയിൽ...
മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും ജോഡാകളായി സമയം ചെലവഴിക്കാൻ എത്തിയ വിദ്യാർത്ഥികളോടും യുവതീ-യുവാക്കളോടും വിവരങ്ങള്‍...
തീറ്റ ചെലവില്ല; 40% കേന്ദ്ര സബ്സിഡി: കല്ലുമ്മക്കായ കൃഷിയിൽ ലാഭം കൊയ്ത് മത്സ്യകർഷകർ – വിശദമായി വായിക്കാം.
പൊന്നാനിയില്‍ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്...
അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...
ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...


























