സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബ് ചാനൽ പോയതിനു പിന്നാലെ തൊപ്പിക്ക് വീണ്ടും തിരിച്ചടി; ...
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ...
താഴമൺ കുടുംബത്തിന്റ നിലപാട് അംഗീകരിച്ച് ദേവസ്വം ബോർഡ്; ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും: വിശദാംശങ്ങൾ വായിക്കാം
കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം.ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും....
പത്തനംതിട്ടയിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ:...
പത്തനംതിട്ട അടൂരില്‍ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ്...
കൊച്ചിൻ മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കും; പകരം എത്തുക ഡോ. എ...
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ.എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത കൂടുതല്‍.
അഞ്ച്...
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വധ ഭീഷണി; പ്രതിയായ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് തിരിച്ചറിഞ്ഞു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കരിപ്പോട്ട് വീട്ടില്‍ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ വധഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്.
തുടർന്ന്...
ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ മലയാളി പുറത്തിറങ്ങിയാല്‍ ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി: അഭിമുഖത്തിലെ പരാമർശം വിവാദത്തിൽ; വിഡിയോ...
ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ പുറത്തിറങ്ങിയാല്‍ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി.സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു ബിനീഷ് കോടിയേരിയുടെ വാക്കുകള്‍. പരാമർശം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയ്‌ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
പരപ്പന അഗ്രഹാര ജയിലില്‍...
ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽ നിന്ന് വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ഭർത്താവായ യുവാവിനെ ബംഗളൂരുവിലെ ലോഡ്ജിൽ ...
ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്.
സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര...
ഹിന്ദി എഴുതാൻ അറിയില്ല; മെറിറ്റ് അവാർഡ് ദാനത്തിനിടെ വിദ്യാർത്ഥികളെ വേദിയിൽ വിളിച്ച് ശകാരിച്ച് കെ ടി ജലീൽ: വീഡിയോ...
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയില്‍ പരസ്യമായി അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത...
ഐസ്ക്രീം ചോദിച്ച പെൺ വീട്ടുകാരോട് പറഞ്ഞത് തീർന്നു പോയെന്ന്; ഐസ്ക്രീം ബോക്സ് പരിശോധിച്ചതോടെ ഐസ്ക്രീം കണ്ടെത്തി: കൊല്ലത്ത്...
കല്യാണവീടുകളിലെ തല്ലുമാല കഥകള്‍ കേരളത്തില്‍ പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ ഐസ്‌ക്രീമിന്റെ പേരില്‍ പന്തല്‍ ചോരക്കളമാകുന്ന കാഴ്ചയ്ക്കാണ് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്.കേട്ടാല്‍ ചിരി വരുമെങ്കിലും സംഗതി ഒടുവില്‍ കയ്യാങ്കളിയിലും പോലീസ് കേസിലുമാണ് കലാശിച്ചത്....
പണം കൊടുത്താല്‍ ലഹരി വീട്ടുപടിക്കലെത്തും: കോഴിക്കോട് റൂറലിലെ ‘ലഹരി രാജ്ഞി’ കീര്‍ത്തന പേരാമ്പ്രയില്‍ പിടിയിലാകുന്നത് ഓപ്പറേഷന്‍ തൂഫാന്റെ കരുത്തില്‍;...
പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താല്‍ ലഹരിമരുന്ന് കൈകളിലെത്തിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പ്രധാന ലഹരി മാഫിയാ കണ്ണിയും സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരിയുമായ യുവതി പോലീസ് പിടിയിലായി.കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെയാണ് (23)...
തൃശ്ശൂരിൽ ജോലി നഷ്ടപ്പെട്ട നാട്ടിലെത്തിയ പ്രവാസിയും കുടുംബാംഗങ്ങളും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരണത്തിന് കീഴടങ്ങി; അമ്മയും...
തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്.കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവർ...
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചെന്ന് വെളിപ്പെടുത്തി മന്ത്രി കെ. മുരളീധരൻ; ഹൈക്കോടതി നിയന്ത്രണത്തിൽ നടക്കുന്ന അന്വേഷണത്തിൽ...
ശബരിമല കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം....
കാപ്പാ തടവുകാരനായ BJP കൗണ്‍സിലര്‍ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്തും? ഹൈക്കോടതിയില്‍ നിലപാടറിയിക്കാൻ സര്‍ക്കാർ; വിശദാംശങ്ങൾ വായിക്കാം
കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും.പ്രതിക്ക് കാപ്പാ തടവില്‍ നിന്ന് യാതൊരു കാരണവശാലും ഇടക്കാല...
പി.എം.ശ്രീ കരാർ വിവാദം; എൽഡിഎഫ് സർക്കാരിനെതിരെ പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ വിമർശനം, വിശദാംശങ്ങൾ വായിക്കാം
പി.എം.ശ്രീ കരാറില്‍ മന്ത്രിസഭയെ മറികടന്ന് എല്‍.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.രതീഷ് കാളിയാടൻ.കേന്ദ്രവുമായുള്ള കരാറില്‍നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും സ്‌കോള്‍ കേരള മുൻഡയറക്ടർ...
മലയിൻകീഴിൽ 30കാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
മലയിൻകീഴില്‍ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂർക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്.30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന്...
ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം
ഗുരുവായൂർ കർണ്ണംകോട് റെയില്‍വേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പൊലീസ് കണ്‍ട്രോള്‍...
മോഷണത്തിനിടെ 66കാരിയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരന്‍ പിടിയില്‍ സംഭവം പാലക്കാട്, വിശദാംശങ്ങൾ വായിക്കാം
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളി(66)നെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്....
കൽപകഞ്ചേരി സ്കൂളിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂരമർദനം;നോട്ട് എഴുതിയെടുക്കുന്നതിനിടെ പിന്നിലൂടെ വന്ന് ചൂരലുകൊണ്ട് കൈ തല്ലിയൊടിച്ചു ഗണിതാധ്യാപകൻ, വിശദാംശങ്ങൾ...
കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ സ്‌കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങല്‍പറമ്പ് എംഎസ്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനും വടകര സ്വദേശിയുമായ ബെല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ്...
‘പറയാനുള്ളത് ഞാൻ പറയും, നിങ്ങള്‍ വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട’: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചൂടായി പിണറായി വിജയൻ;...
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കടുത്ത ഭാഷയില്‍ പ്രതികരിച്ച് സി.പി.എം നേതാവ് പിണറായി വിജയൻ. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വയം പറഞ്ഞുകൊള്ളാമെന്നും, അതിനായി ആരും 'വടിയും നീട്ടി' പിടിച്ച് കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം...
എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ: വിശദാംശങ്ങൾ വായിക്കാം
പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.
ഉത്രാളിക്കാവിന് സമീപം പൊലീസ്...

























