മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം; കൊച്ചി കേന്ദ്രീകരിച്ച സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍ ;...
മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി - പെണ്‍വാണിഭ സംഘത്തിന്റെ രണ്ട് പ്രധാന കണ്ണികളാണ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 52 കാരൻ പോലീസിന്റെ പിടിയിലായി.അഞ്ചല്‍ തഴമേല്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍...
യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസി തകരുമോ? ഇന്ത്യയില്‍ പദ്ധതി ഇതുവരെ നടപ്പാക്കിയത് എട്ടിടങ്ങളില്‍; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ജൂണ്‍ 15 മുതല്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലാണ്...
കെഎസ്‌ആർടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളില്‍ രണ്ടെണ്ണം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.കെഎസ്‌ആർടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആദ്യത്തെ മന്ത്രിസാഭാ യോഗത്തിലാണ്...
കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്ന് ബസ് ഉടമകള്‍; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍.കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയാല്‍, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ...
പുതിയ യുഡിഎഫ് സര്‍ക്കാരിന് സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍; ചെന്നിത്തലയും അനില്‍കുമാറും...
പുതിയ യുഡിഎഫ് സർക്കാർ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി.മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം...
വിവാഹ ദിവസം എസ്‌എസ്‌ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡ് സ്വദേശി നാരായണീയത്തില്‍ ഷബിൻ ആണ് മരിച്ചത്.28 വയസായിരുന്നു. ജമ്മു കശ്മീരില്‍ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്...
ക്രിക്കറ്റ് കളിക്കിടയില്‍ മകനുമായി തര്‍ക്കം; അച്ഛനെ കൊലപ്പെടുത്തി യുവാക്കള്‍ ,കാസര്‍കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
ക്രിക്കറ്റ് കളിക്കിടയില്‍ നടന്ന വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി.കാസർകോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്.
സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു...
ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് വിശാല വേദി; സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും പ്രമുഖരും ; വിശദാംശങ്ങൾ...
സത്യപ്രതിജ്ഞാ വേദിയില്‍ വിവിഐപികള്‍ ഇടം നല്‍കില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് സമാനമായി വേദിയില്‍ ഉണ്ടായിരുന്നു.നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ...
എസ്‌എസ്‌എല്‍സി വിജയികള്‍ 20,418; ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 14,300 മാത്രം
എസ്‌എസ്‌എല്സി പരീക്ഷയില് ജില്ലയില്‍ നിന്ന് 20,418 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 14,300 മാത്രം.സർക്കാർ മേഖലയില്‍ 8,550 ഉം എയ്ഡഡ് മേഖലയില്‍ 3,650 ഉം അണ്‍...
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി...
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കല്യാണ തട്ടിപ്പ് വീരനെ വനിതാ പൊലീസ് കുടുക്കി, വിശദാംശങ്ങൾ വായിക്കാം
വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആളെകുടുക്കിയത് വനിതാ പൊലീസുകാരുടെ വ്യാജ സൗഹൃദത്തിലൂടെ.പാവറട്ടി പെരുവല്ലൂർ പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ പി.കെ.സലീമാണ് (48) ചെങ്ങന്നൂർ പൊലീസിന്റെ വലയിലായത്. ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയില്‍...
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് സതീശന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും; കനത്ത സുരക്ഷ,നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം
സംസ്ഥാനത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഇതേത്തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലീസ്...
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ പരാതിക്ക് ഒരുങ്ങി കുടുംബം; വിശദാംശങ്ങൾ വായിക്കാം
പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ ഭർത്താവായ രജിൻലാലിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാൻ ഒരുങ്ങി കുടുംബം.ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രാവിലെ...
കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ പുതിയ സൗകര്യം; അധികം 20രൂപ നല്‍കിയാല്‍ ഇഷ്ട സ്റ്റോപ്പില്‍ കയറാം, ഇറങ്ങാം; വിശദാംശങ്ങൾ...
കെഎസ്‌ആർടിസി സൂപ്പർക്ലാസ് ബസുകളില്‍ ടിക്കറ്റ് ചാർജിനെക്കാള്‍ അധികം 20 രൂപ നല്‍കിയാല്‍ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കം.20 രൂപയടച്ചാല്‍ ബസിന്റെ റൂട്ടില്‍ ഏത് ചെറിയ സ്റ്റോപ്പില്‍ നിന്നും...
വി ഡി സതീശന്‍ സര്‍ക്കാരില്‍ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടി അടക്കം...
വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം...
വി ഡി സതീശന്‍ മന്ത്രിസഭയുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാളെ രാവിലെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ വായിക്കാം
നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച് അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.നാളെ രാവിലെ പത്ത് മണിക്കാണ്...
പുലിയാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു; വിശദാംശങ്ങൾ വായിക്കാം
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്‌ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്....
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല, കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ...
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി...
വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല,തൊട്ടാല്‍ കൈവെട്ടും, ലീഗ് നേതാക്കളെ തടയും’; സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്‌എൻഡിപി;...
വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അതിന് തുനിഞ്ഞാല്‍ ലീഗ് നേതാക്കളുടെ കൈവെട്ടുമെന്നും SNDP മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേല്‍.വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍...


























