മാത്യു കുഴല്‍നാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച്‌ പ്രമേയം പാസാക്കി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി; പിന്തുണച്ച്‌ ലീഗും കേരള കോണ്‍ഗ്രസും: വിശദാംശങ്ങൾ...

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ്. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പിന്തുണക്കുകയായിരുന്നു. പിണറായി...

‘ജി സുധാകരൻ കുട്ടിച്ചാത്തൻ’: മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവുമായി യു പ്രതിഭാ

ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ജി സുധാകരനെ കുട്ടിചാത്തനെന്ന് വിളിച്ച്‌ യു പ്രതിഭ. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു.അമ്പലപ്പുഴയിലും LDFനെതിരെ ഇതേ പണി ചെയ്തു. 'ഇയാള്‍ എന്താ...

മുഖ്യമന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്; ഇനി പിണറായി വിജയന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എത്ര? വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി എത്തുമ്പോള്‍ എത്രയാകും അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം എന്നറിയാമോ?പ്രതിപക്ഷ എംഎല്‍എയാണെങ്കിലും സംസ്ഥാനത്തെ മന്ത്രിമാർക്ക് തുല്യമായ കാബിനറ്റ് പദവിയാണ് പ്രതിപക്ഷ നേതാവിനും ഉള്ളത്. പ്രതിപക്ഷത്തെ ജനങ്ങളുടെ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിയുന്നതിന് മുമ്പ് കൂട്ട പരോള്‍, വിശദാംശങ്ങൾ വായിക്കാം

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കെല്ലാം കൂട്ടപ്പരോള്‍ അനുവദിച്ച്‌ ജയില്‍ വകുപ്പ്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോള്‍...

‘തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു’; വി ശിവന്‍കുട്ടിക്കെതിരെ ആര്യാ രാജേന്ദ്രന്റെ രൂക്ഷ പ്രതികരണം; വിശദാംശങ്ങൾ വായിക്കാം

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്ശങ്ങളില് മുന് മന്ത്രി വി.ശിവന്കുട്ടിക്കെതിരെ മുന് മേയര് ആര്യാ രാജേന്ദ്രന്.തന്നെ തേജോവധം ചെയ്യാന് ശ്രമിക്കുന്നുവെന്നും വി. ശിവന്കുട്ടി സെക്രട്ടേറിയറ്റില് പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു....

വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് രാജ്ഭവന്‍റെ നിര്‍ദേശപ്രകാരം:മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ, വിശദാംശങ്ങൾ വായിക്കാം

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ.വന്ദേമാതരം ആലപിച്ചത് രാജ്ഭവന്‍റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ്...

പേഴ്സണൽ സ്റ്റാഫ് നിയമന നടപടികൾക്ക് തുടക്കം കുറിച്ച് മന്ത്രിമാർ; വിശദാംശങ്ങൾ വായിക്കാം

അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികള്‍ക്കും പുറമെ പാർട്ടി നേതാക്കള്‍ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ്...

“അനുചിതമായി തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്”: ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടുത്ത വിവാദത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം;...

ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു. സൈബർ...

ബ്യൂട്ടീഷ്യൻ മുതല്‍ ആല്‍ബം ചിത്രീകരണം വരെ; മലയാളി പെണ്‍കുട്ടികള്‍ ദുബായിലെ സെക്സ് റാക്കറ്റില്‍ അകപ്പെടുന്നത് ഇങ്ങനെയൊക്കെ: വിശദാംശങ്ങൾ വായിക്കാം

മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് എത്തിച്ച്‌ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ കേസിലൂടെ പുറത്തുവരുന്നത്.മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതോടെ, സിനിമ-സീരിയല്‍ സ്വപ്നങ്ങളുമായി...

പണിയെടുത്തവർ പൊരി വെയിലത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ സിനിമാനടി വിവിഐപി വേദിയിൽ; റിനി ജോർജിനെതിരെ...

വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ...

അന്ധവിശ്വാസങ്ങളുടെ ബംഗ്ലാവ്, ധൈര്യപൂര്‍വ്വം താമസിക്കാൻ മന്ത്രിസഭയിലെ ‘പയ്യൻ’: ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ മൻമോഹൻ ബംഗ്ലാവിൻ്റെ കഥകള്‍ ഇങ്ങനെ

ഏത് സർക്കാർ അധികാരത്തിലേറുമ്പോഴും ചിലർ ചോദിക്കുന്ന ചോദ്യമുണ്ട്, മന്ത്രി വസതികളില്‍ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാർത്തിക്കിട്ടിയ മൻമോഹൻ ബംഗ്ലാവില്‍ ആരായിരിക്കും താമസിക്കുകയെന്ന്.ഇത്തവണ അതിന് നറുക്ക് വീണിട്ടുള്ളത് വിഡ‍ിഎസ് ക്യാബിനറ്റിലെ ഏറ്റവും ബേബിയായ ഒ ജെ...

ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’: വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ...

‘വെള്ളത്തില്‍ വെള്ളപ്പൊടി കലര്‍ത്തി കുടിപ്പിച്ചു, ബോധം പോയപ്പോള്‍ പലരും വന്ന് പീഡിപ്പിച്ചു’: മോഡലിംഗ് പെൺവാണിഭ കേസിൽ പരാതിക്കാരിയുടെ...

മോഡലിംഗിന്റെ മറവില്‍ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.വിദേശത്ത് കൊണ്ടുപോയ ശേഷം ക്രൂരമായ പീഡനം നേരിടേണ്ടിവന്നുവെന്നാണ് ഒരു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ബോധരഹിതയാക്കിയ ശേഷം പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നും...

‘പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ’: കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച്‌ പൊലീസ്...

മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍.'വര്‍ഗീയവാദി' എന്നാണ് വാട്‌സാപ് സന്ദേശത്തില്‍ കെ എം ഷാജിയെ വിശേഷിപ്പിച്ചത്.വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്...

കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ,ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ അനുവദിക്കാന്‍ ആലോചന; വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ സർക്കാർ.ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ...

ആലപ്പുഴയിലെ ഗണ്‍മാന്‍ മര്‍ദനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; എസ് പി ഷൗക്കത്തലി നേതൃത്വം നല്‍കും; വിശദാംശങ്ങൾ വായിക്കാം

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയില്‍ വെച്ച്‌ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ് - കെ എസ്‌ യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും...

ഭാര്യയെ മത്സരിപ്പിച്ചതോടെ തളിപ്പറമ്പില്‍ മാത്രമായി ഒതുങ്ങി,തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ വിമര്‍ശനം കടുക്കുന്നു; എം വി ഗോവിന്ദനെതിരെ ജില്ലാ...

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിമർശനം തുടരുന്നു.തള്ളിപ്പറമ്പ് മണ്ഡലത്തില്‍ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ ശ്രദ്ധ...

ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം

ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച്‌ എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...

സത്യപ്രതിജ്ഞ വേദിയില്‍ റിനി ആന്‍ ജോര്‍ജിനെതിരെ പ്രതിഷേധം;കൂകിവിളിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദാംശങ്ങൾ വായിക്കാം

സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി...

ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊണ്ട് അച്ഛന് വിളിപ്പിച്ചു’;‘അച്ഛനെ അപമാനിച്ച പാര്‍ട്ടിയില്‍ പിന്നെ നില്‍ക്കുമോ?’ആലപ്പുഴയില്‍ സിപിഎം സെക്രട്ടറിയേറ്റിനിടെ പൊട്ടിത്തെറിച്ച് ജി...

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയില്‍ നടക്കുന്ന അവസരത്തില്‍ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ.ലോക്കല്‍ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാല്‍ പിന്നെ ഞാൻ ആ പാർട്ടിയില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ...