യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കനത്ത തിരിച്ചടി; തുടരന്വേഷണം നടത്താൻ...
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മർദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി.
കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു....
24 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കൈരളി ടിവി ന്യൂസ് എഡിറ്റർ ജനം ടിവിയിലേക്ക് ചേക്കേറുന്നു; വാർത്ത...
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു.
പ്രമുഖപക്ഷി നിരീക്ഷകനും 1949 മുതല്‍ 1964 വരെ ദേശാഭിമാനി...
സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന കത്തോലിക്ക വൈദികരും, കന്യാസ്ത്രീകളും നിർബന്ധമായും ആദായ നികുതി അടയ്ക്കണം:...
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്ബളത്തില്‍ നിന്ന് നിര്‍ബന്ധമായും നികുതി ഈടാക്കണമെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വൈദികരുടേയും കന്യാസ്ത്രീകളുടേയും...
പി പി ദിവ്യ പുറത്തേക്ക്; സിപിഎം വനിതാ നേതാവിന് ജാമ്യമനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതി: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...
“കെഎം മാണി യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ നല്ല അഴിമതി നടത്തിയിട്ടുണ്ട്”: വിവാദ പ്രസ്താവനയുമായി മന്ത്രി എം ബി രാജേഷിന്റെ...
പാലക്കാട് തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ ഓരോ ദിവസവും പ്രചരണ ചൂടും വീറും വാശിയും വർദ്ധിക്കുകയാണ്. ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ആരോപണങ്ങളുടെ കെട്ടഴിച്ചു വിടുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ...
ശരീരത്തിൽ കയറിപ്പിടിച്ച ശേഷം ബസ്സിന്റെ ജനൽ വഴി ചാടി രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടിച്ചു യുവതി; നാടകീയ...
കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.
വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി...
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന നിരോധിച്ചു; പട്ടികയിൽ പാരസെറ്റമോൾ മുതൽ വിറ്റാമിൻ ഗുളികകൾ വരെ: ...
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം.
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും...
എറണാകുളം കടവന്ത്രയിൽ നിന്ന് മയക്കുമരുന്ന് ഗുളികളുമായി കുപ്രസിദ്ധ ഗുണ്ടാ നീഗ്രോ സുരേഷ് പിടിയിൽ; പ്രതി ലക്ഷ്യമിട്ടത് വിദ്യാർത്ഥികൾക്ക്...
കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയില്‍. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.
ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാർപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
നീഗ്രോ സുരേഷ് എന്ന്...
പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...
800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...
എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹ്യ വിരുദ്ധരുടെ ക്രൂര മര്‍ദ്ദനം
ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂര മർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ...
ദിവസങ്ങൾക്കു മുമ്പ് കാണാതായ യുവതിയുടെ പമ്പാനദിയിൽ കണ്ടെത്തി; സംഭവം മാന്നാറിൽ: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്ബ് പെരുമാങ്ങര പാലത്തിന്...
യുവാവിന്റെ മൃതശരീരം ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത് തൂങ്ങിമരിച്ചത് എന്ന് പറഞ്ഞ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം;...
തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിൻറെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോള്‍ ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തല്‍.
ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാൻ്റ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവാണ്...
ഒന്നരക്കോടി രൂപയിൽ അധികം പണം; ഒരു കോടി രൂപയോളം മൂല്യം വരുന്ന മയക്കു മരുന്നുകൾ: ഉപതെരഞ്ഞെടുപ്പ്...
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി...
ഓഫീസിൽ നിന്നും മടങ്ങിയ തഹസിൽദാരെ കാണാനില്ല എന്ന പരാതിയുമായി കുടുംബം രംഗത്ത്; ഫോൺ സ്വിച്ച് ഓഫ്; സംഭവം...
തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി പൂക്കൈത സ്വദേശി ചാലിബ്.പി.ബിയെയാണ് കാണാതായത്.
ബുധനാഴ്ചമുതലാണ് ഇദ്ദേഹത്തെ കാണാതായത്.രാവിലെ പതിവുപോലെ ചാലിബ് ഓഫീസിലേക്ക് പോയിരുന്നു. വൈകീട്ട് ബന്ധുക്കളെ വിളിച്ച് എത്താൻ അല്പം വൈകുമെന്ന് അറിയിച്ചിരുന്നു. ഏറെ...
ജോലിചെയ്യുന്ന ആശുപത്രിയുടെ ക്യു ആർ കോഡിൽ കൃത്രിമം; യുവതി തട്ടിയത് 52 ലക്ഷം രൂപ: വിശദമായി...
ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തില്‍ കാഷ്യറായ യുവതി പൊലീസ് പിടിയില്‍.
തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസില്‍ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം....
ഗദ്യന്തരമില്ലാതെ നടപടിയുമായി സിപിഎം; പി പി ദിവ്യയെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കാൻ തീരുമാനം:...
കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം.
പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനാണ് സിപിഎം തീരുമാനം. ഗുരുതരമായ വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ്...
പാതിരാ റെയ്ഡിൽ പുകഞ്ഞ് സിപിഎം; പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാറെയ്ഡ് വിവാദമായിരിക്കെ സിപിഎമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷം.
വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് പാര്‍ട്ടിയിലെ പൊതുവിലയിരുത്തല്‍.പാലക്കാട് കള്ളപ്പണം വന്നതിന് തെളിവുണ്ട് എന്നാണ് സിപിഎം...
വാഹനം നിർത്തി നേരെ നടന്നു ചെന്നത് എതിർ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിക്ക് അടുത്തേക്ക്; വയനാട്ടിൽ പരസ്പരം ആശംസകൾ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും.
ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. അകമ്ബാടത്തെ കോർണർ...
ട്രോളി ബാഗിന് ഒപ്പം ഉള്ള ചിത്രം പോസ്റ്റ് ചെയ്തു ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന്...
പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുമായി ഗിന്നസ് പക്രു.
നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ...
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാവില്ല: കേരള ഹൈക്കോടതി
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാർത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം...


























