പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുമായി ഗിന്നസ് പക്രു.

നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് താഴെ കെപിഎം ഹോട്ടലില്‍ അല്ലല്ലോ എന്ന കമന്റുമായി രാഹൂല്‍ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക