ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ:...
ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ...
ചേലക്കരയിൽ മുപ്പതോളം ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ച് പി വി അൻവറിന്റെ പ്രതികാര റോഡ് ഷോ; ...
ചേലക്കരയില്‍ പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്. റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചതിന്റെ പ്രതികാരം ആയിട്ടായിരുന്നു ഡിഎംകെയുടെ ഈ നാടകീയ...
നാടക അവതരണത്തെ തുടർന്ന് തർക്കം; ഹൈക്കോടതി അഭിഭാഷകർ തമ്മിൽ കൂട്ടയടി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കൊച്ചി കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നാടകാവതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം.
സംഭവത്തില്‍...
യുവതി കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളും വീഡിയോയും ജനാലയ്ക്ക് അരികിൽ ഒളിച്ചു നിന്ന് പകർത്തിയ യുവാവ് പിടിയിൽ; പ്രതി നിശാന്ത്...
മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.
യുവതി കുഞ്ഞിന്...
അബദ്ധത്തിൽ കഴിച്ചത് എലി വിഷം വെച്ച തേങ്ങാപ്പൂൾ; ആലപ്പുഴയിൽ 15 കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്.
വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു.
കുട്ടി സ്‌കൂളില്‍ നിന്ന്...
കോട്ടയത്തുനിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതശരീരം മീനച്ചിലാറ്റിൽ; മരണമടഞ്ഞത് ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദ്(18)
ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി...
വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണം; പരോക്ഷ ആഹ്വാനവുമായി മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; മുന്നണി സമവാക്യങ്ങളെ ഞെട്ടിക്കുന്ന...
കത്തോലിക്കാ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍. മുനമ്ബം സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...
ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...
സിപിഎം പേജിൽ രാഹുൽ മാങ്കൂട്ടത്തിന്റെ പ്രചരണ വീഡിയോ; വീഡിയോ പ്രത്യക്ഷപ്പെട്ടത് പത്തനംതിട്ട സിപിഎമ്മിന്റെ 63,000ത്തിലധികം ഫോളോവേഴ്സ് ഉള്ള പേജിൽ:...
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജില്‍. "പാലക്കാട് എന്ന സ്നേഹ വിസ്മയം" എന്ന് അടിക്കുറിപ്പുള്ള വീഡിയോ ആണ് സിപിഎമ്മിന്റെ പേജില്‍ പോസ്റ്റ് ചെയ്തത്....
ശാന്തി മഠം വില്ല തട്ടിപ്പ് കേസ്; മാനേജിംഗ് പാർട്ണർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ശാന്തിമഠം വില്ല തട്ടിപ്പ് കേസില്‍ മാനേജിങ് പാർട്ണർ അറസ്റ്റില്‍. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ(48)യാണ് അറസ്റ്റിലായത്.
പണം വാങ്ങിയ ശേഷം വില്ല നിർമിച്ചു നല്‍കാതെ ചതിച്ചുവെന്ന പരാതികളില്‍ 35 കേസുകളില്‍...
കോളേജ് അധ്യാപകനായ യുവാവ് സ്വന്തം മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം വയനാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം.
കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്.
10 30 ഓടെ വീട്ടില്‍...
തളിപ്പറമ്പ് നഗരത്തിന്റെ ഭൂരിഭാഗവും തങ്ങളുടേത് എന്ന അവകാശവാദവുമായി വഖഫ് ബോർഡ്; മുനിസിപ്പൽ ഓഫീസ് കെട്ടിടവും, സഹകരണ...
വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നുകാട്ടി ഒഴിപ്പിക്കലിന് നോട്ടീസ് നല്‍കിയതിനെതുടര്‍ന്ന് മുനമ്ബത്ത് പ്രതിഷേധം ഇരമ്ബവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.
തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ്...
സംസ്ഥാനത്ത് പകൽ ചൂട് വർദ്ധിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്; താപനില ഉയരുന്നത് സാധാരണ നിലയിലെക്കാൾ മൂന്ന് ഡിഗ്രി വരെ: വിശദാംശങ്ങൾ...
സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകല്‍ ചൂട് സാധാരണയിലും കൂടുതലാണ്.
കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി...
മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഫയൽ ചെയ്ത മാനനഷ്ട കേസ്: മംഗളം പത്രത്തിന് പിഴയും മുൻ അസോസിയേറ്റ്...
മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ...
തീയറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; സിനിമ കാണാൻ എത്തിയ നാല് പേർക്ക് പരിക്ക്; സംഭവം കണ്ണൂർ...
മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം...
ആലപ്പുഴ ബുധനൂരിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ; അഞ്ചു വീടുകൾക്കും ക്ഷേത്രത്തിനും കനത്ത നാശനഷ്ടം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ബുധനൂരില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങള്‍ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേല്‍ സുനില്‍കുമാർ പി, സഹോദരൻ അജികുമാർ...
ഭാര്യയുടെ സ്വകാര്യ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 53കാരനായ പ്രതി പന്തീരാങ്കാവ് പോലീസിന്റെ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായി. കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പാലാഴി മാക്കോലത്ത് വീട്ടില്‍ നിസാർ (53)നെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ്...
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ കലാപ ശ്രമത്തിന് കേസെടുത്തു; വഴിവെച്ചത് പോസ്റ്റർ വിവാദം: വിശദാംശങ്ങൾ വായിക്കാം
നാട്ടില്‍ കലാപത്തിന് വഴിവെക്കുന്ന തരത്തില്‍ പോസ്റ്റർ പതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശശികുമാറിന്റെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്.
അച്ഛൻ പോയാല്‍ മകൻ, ഭർത്താവ് പോയാല്‍ ഭാര്യ, ഏട്ടൻ...
ക്രൈസ്തവ പുരോഹിതന്മാർ വർഗീയത പറയുന്നു എന്ന ആക്ഷേപവുമായി മന്ത്രി അബ്ദുറഹ്മാൻ; മുഖമടച്ച് മറുപടി നൽകി മേജർ...
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നല്‍കി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍.
മന്ത്രി പറയുന്നത് കേട്ട് എന്റെ ളോഹ ഊരി...
തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ കുടുക്കും എന്ന ഭീഷണിയെ ഭയന്ന്; മൂന്നുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഡെപ്യൂട്ടി തഹസീല്‍ദാറെ കാണാതായ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. തഹസില്‍ദാര്‍ നാടുവിട്ടത് ബ്ലാക്ക് മെയിലിങ് കാരണമെന്ന് റിപ്പോർട്ട്.
തന്നെ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് മൂന്നംഗ സംഘം തഹസില്‍ദാർ പി ബി ചാലിബിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍...

























