അജിത് കുമാറിനെ ചതിച്ച് വാട്സ്ആപ്പ്; രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പിടിച്ചെടുത്ത എസ് ഐ ടി;...
തെളിവില്ലെന്ന് കാണിച്ച് വിവാദമായ 'രക്ഷാപ്രവർത്തന' കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു....
നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി: വിശദാംശങ്ങൾ വായിക്കാം
അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി.സർക്കാരിന്റെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി...
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പാർട്ടി ഗുണ്ട ഐ പി ബിനുവും സംഘാംഗങ്ങളും ഉടൻ എങ്ങും...
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ഇ ഡി പരിശോധനയ്ക്കിടെ കേന്ദ്ര ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും അക്രമാസക്തമായി നേരിട്ട കേസില്‍ സി.പി.എം നേതാവ് ഐ.പി.ബിനുവും സംഘവും വന്‍ നിയമക്കുരുക്കിലേക്ക്. കേസില്‍ നിലവില്‍...
പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാട്ടി യുവതിയെ വീണ്ടും പീഡിപ്പിച്ചു ; കുപ്രസിദ്ധ ക്രിമിനൽ അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റില്‍: വിശദാംശങ്ങൾ...
കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍.മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില് അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം...
മുഹറം പൊതു അവധിയിൽ മാറ്റം; വ്യാഴാഴ്ച പ്രവർത്തി ദിനം, അവധി വെള്ളിയാഴ്ച: വിശദാംശങ്ങൾ വായിക്കാം
മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു.
മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വക മാറ്റിയത് 256 കോടി; പിണറായി സർക്കാരിൻറെ കാലത്തെ നെറികേടുകൾ വെളിപ്പെടുത്തുന്ന സിഎജി...
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവിനിയോഗത്തില്‍ വന്ന വീഴ്ച്ചയും എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്.2024 - 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. ഓഫ് ബജറ്റ് കടമെടുപ്പ്...
ശമ്പളം വീട്ടിൽ കിട്ടും; പുതിയ പോസ്റ്റിംഗ് ആവാത്തതിന്റെ ആനുകൂല്യത്തിൽ 50 ഓളം സെക്രട്ടറി ജീവനക്കാർക്ക് സുഖജീവിതം എന്ന് റിപ്പോർട്ട്:...
പോസ്റ്റിങ് ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ ജോലിയില്ലാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്.പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ഉയർന്ന ശമ്പളമുള്ള ജീവനക്കാരാണ് നിലവില്‍ നിയമനം ലഭിക്കാതെ കാത്തിരിക്കുന്നത്.
മാസം രണ്ട് ലക്ഷത്തിലേറെ...
ഒളിവിൽ കഴിയുന്ന കഞ്ചാവ് കച്ചവടക്കാരൻ സൈക്കോ സാബുവിന് ഇരട്ട പൂട്ടുമായി എക്സൈസ്; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിന് തടയിട്ടത്...
വേമ്പനാട് കായല്‍ കേന്ദ്രീകരിച്ച് ജലയാനങ്ങളിലൂടെ കഞ്ചാവ് കടത്തുന്ന സൈക്കോ സാബുവിന്റെ പാസ്പോർട്ടിന് 'ഇരട്ടപ്പൂട്ടിട്ട്' എക്സൈസ്.അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന കഞ്ചാവ് വിതരണത്തിലൂടെ കിട്ടിയ പണവുമായി വിദേശത്തേക്ക് കടക്കാനുള്ള സാബുവിന്റെ ശ്രമം ഇതോടെ പാളി....
തെരഞ്ഞെടുപ്പ് തോറ്റ എങ്കിലും വാക്കു പാലിക്കാൻ ഉറച്ച് ആതിരാ ഡി നായർ; തിരുവാർത്ത് അംബേദ്കർ ഉന്നതിയിലെ കുടുംബത്തിന്...
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ച് ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ.പൊളിഞ്ഞു വീഴാറായ വീടിന് പകരം പുതിയ വീട് വച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആതിര ഒരു കുടുംബത്തിന്...
ലേണേഴ്സ് പരീക്ഷയ്ക്ക് സ്കൂട്ടർ ഓടിച്ചെത്തിയ യുവതിയെ പൊക്കി ജോയിന്റ് ആർ ടി ഒ; 10000 രൂപ പിഴ...
ലേണേഴ്സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് അധികാരികളുടെ മുന്നിലേക്ക് സ്കൂട്ടർ ഓടിച്ചെത്തിയ യുവതിയ്ക്ക് പണി കിട്ടി .ലൈസൻസില്ലാതെ വാഹനം ഓടിച്ചെത്തിയ യുവതിക്കും വാഹനം നല്‍കിയ ഭർത്താവിനും 5000 രൂപ വീതം ആകെ...
ഖജനാവ് നിറയ്ക്കാൻ ലോ ആൽക്കഹോളിക് ബിവറേജുകൾ; കേരള വിപണിയിലേക്ക് എത്താൻ പോകുന്നത് അന്താരാഷ്ട്ര കമ്പനികളുടെ ഈ ഉൽപ്പന്നങ്ങൾ: വിശദമായി...
വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള 'റെഡി-ടു-ഡ്രിങ്ക്' (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ,...
പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥിനിയെ ജിമ്മിലും ശുചിമുറിയിലും വെച്ച് പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരൻ: വിധി നാളെ
ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം.മനു (40) രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു...
കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ നിർണായക ഇടപെടൽ; കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ സൗജന്യമായി ഫുട്ബോൾ...
കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്.വിഷയത്തില്‍ സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.കേരളത്തില്‍ മാത്രമാണ് ഇതിന്...
യുവതിയെയും പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ച; പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ നടപടി ഇല്ലെന്ന് പരാതി.മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡില്‍ ഇജാസിന്‍റെ ഭാര്യ അഞ്ജു രാജിനെയും മക്കളായ ഇനല്‍ (ഏഴ്), ഇനിയ (നാല്) എന്നീ...
ഭർത്താവുമായി കലഹിച്ചതിന് പിന്നാലെ ഇരിട്ടി പാലത്തിൽ നിന്നും താഴേക്ക് ചാടി യുവതി; യുവതിയെയും, രക്ഷിക്കാനായി ചാടിയ അന്യസംസ്ഥാന...
ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.തിങ്കള്‍ രാവിലെ പത്തരയോടെ യുവതി പാലത്തില്‍ നിന്ന് ചാടുന്നത് ഇതുവഴി വന്ന ലോറി ഡ്രൈവറാണ് കണ്ടത്. ഉടൻ ലോറി...
വല വീശുന്നത് സോഷ്യൽ മീഡിയയും മാട്രിമോണി സൈറ്റുകളും ഉപയോഗിച്ച്; ജീവിതം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം...
മാട്രിമോണിയല്‍ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരില്‍ നിന്നും പല പേരുകളിലായി കോടികള്‍ തട്ടിയെടുത്ത യുവതി പിടിയിലായി.ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ...
തുടർച്ചയായി വൈദ്യുതി മുടങ്ങിയതിനാല്‍ എയറേറ്ററുകള്‍ പ്രവര്‍ത്തിച്ചില്ല; തൃശൂരിലെ ഫാമിൽ നാല് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങള്‍ ചത്തു; കെഎസ്‌ഇബി അനാസ്ഥയെന്ന്...
തൃശൂരിലെ കൊടുങ്ങല്ലൂരില്‍ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടതിനെ തുടർന്ന് ചെമ്മീൻ കർഷകന് വൻ സാമ്പത്തിക നഷ്ടം.എയറേറ്റർ പ്രവർത്തനം നിലച്ചതോടെ പാടത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നു.പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പില്‍ ഹുസൈന്റെ ചെമ്മീൻ കൃഷിയിടത്തിലാണ്...
ഗായിക ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹം: ഓടിനടന്ന് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത് ഒന്നാം ഭർത്താവ്; വൈറൽ...
യുവഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷ്വല്‍ ആർട്ടിസ്റ്റായ കലേഷാണ് വരൻ.സിനിമാ രംഗത്തുള്ളവരടക്കം ഒട്ടേറെ പേർ ഗൗരിക്കും കലേഷിനും ആശംസകള്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഗൗരിക്ക് ആശംസകള്‍ അറിയിച്ച്...
ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച സംഭവം: കൊല്ലത്ത് പൂജാരിയും കൂട്ടാളിയും പിടിയിൽ; കവർന്നത് രണ്ടു...
ക്ഷേത്രത്തില്‍ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര പൂജാരിയും കൂട്ടാളിയും അറസ്റ്റില്‍.മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ പൂജാരി മാന്നാർ പുറത്തിക്കോട് പാക്കോട് മഠത്തില്‍ മധുസൂദന ശർമ്മ (40), കൂട്ടാളിയായ തട്ടാരമ്പലം സ്വദേശി ഗംഗ എന്നിവരാണ്...
കോട്ടയത്തെ ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവിന്റെ മരണം; അഞ്ചുപേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധ...
കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു.ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍...


























