മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു.

മാസപ്പിറവി കണ്ടത് അനുസരിച്ച്‌ മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക