വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ പിടികൂടാൻ ആവാതെ തമിഴ്നാട് പോലീസ്; ...

വിയ്യൂർ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയില്‍ എത്തി. ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇയാള്‍...

മാങ്കൂട്ടത്തിനെതിരായ രണ്ടാം പീഡനക്കേസ്: അന്വേഷണത്തിന് ഇറങ്ങുന്നത് വനിത ഐപിഎസ് ഉദ്യോഗസ്ഥ; ചുമതല എഐജി പൂങ്കുഴലിക്ക്: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി...

പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...

പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വിഹരിച്ചത് ഉന്നതരുടെ ആശീർവാദത്തോടെ; അന്വേഷണം വൻതോക്കുകളിലേക്ക് നീങ്ങണം: നിർണായക നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശീർവാദത്തോടെയാണെന്ന് ഹൈക്കോടതി. കേസില്‍ ഉന്നതർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം അത്തരക്കാരിലേക്ക് നീളണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. സ്വർണക്കൊള്ളക്കേസിലെ പ്രതികളായ എസ്....

ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ല, അവർ ബിജെപിയെ പിന്തുണയ്ക്കും: പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം നടി മായാ...

സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ലെന്നും അവർ ബിജെപിയെ പിന്തുണയ്‌ക്കുമെന്നും...

കോഴിക്കോട് ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36)...

2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വെല്ലൂരിലെ ആശുപത്രി കിടക്കയിൽ വെച്ച് ഉമ്മൻചാണ്ടി നിർദ്ദേശിച്ച ജെ എസ് അഖിലിനെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്ബില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ...

കീഴടങ്ങാൻ കൂട്ടാക്കാതെ രാഹുൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും; ഒളിവിൽ തുടർന്ന് പാലക്കാട് എംഎൽഎ: വിശദാംശങ്ങൾ വായിക്കാം

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ്...

27 വീടുകളുടെ നിർമ്മാണം മുടങ്ങി; കരണ്ട് ബിൽ അടയ്ക്കാൻ കാശില്ല; പുതിയ വീഡിയോയുമായി ജിജി മാരിയോ രംഗത്ത്: ഇവിടെ...

ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്ബതികളായിരുന്നു ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും. ഇരുവരും തമ്മിലുണ്ടായ വഴക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുതിയ വിഡിയോയുമായി...

“ആ sexual pervert ൻറെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങള്‍ പറഞ്ഞ ഭാഷയില്‍ മറുപടി...

'ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി സൗമ്യ സരിന്‍. 'കാലത്തിന് ഒരു കാവ്യനീതി ഉണ്ട്. അത് നടക്കുക...

ഏത് ഉന്നതനായാലും വിട്ടുവീഴ്ചയില്ലെന്ന് സന്ദീപ്, പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെയെന്ന് ചെറിയാൻ ഫിലിപ്പ്: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളം വിട്ടുവെന്ന് സംശയിക്കുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ...

ജീവപര്യന്തം തടവ് സസ്‌പെൻഡ് ചെയ്യാനുള്ള അപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി; പ്രജ്വല്‍ രേവണ്ണയ്ക്ക് തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

മുൻ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാല് ബലാത്സംഗ കേസുകളില്‍ ഒന്നില്‍ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സസ്‌പെൻഡ് ചെയ്യാനുള്ള അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെഎസ് മുദഗല്‍,...

മുൻകൂർ ജാമ്യം തള്ളി; പിന്നാലെ കോൺഗ്രസ് പുറത്താക്കി; ഒറ്റപ്പെട്ട് രാഹുൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...

തിരുവനന്തപുരം കോർപ്പറേഷൻ വോട്ടർപട്ടികയിൽ സിപിഎം വ്യാപക ക്രമക്കേട് നടത്തി എന്നതിന് തെളിവുകൾ പുറത്ത്; ഒത്താശ ചെയ്യുന്നത് ഇടത് അനുകൂല...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയഭീതിയില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ നടത്തിയ തട്ടിപ്പും വ്യാപക ക്രമക്കേടും പുറത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ ടിസി നമ്ബരില്‍ വരെ സിപിഎം അനധികൃത വാട്ട് ചേര്‍ത്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ...

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ എസ്ഐടി സംഘത്തിന്റെ പിടിയിൽ; ഒളിത്താവളത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം: വിശദാംശങ്ങൾ വായിക്കാം

രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവർ അല്പസമയം മുൻപ് എസ് ഐ ടി യുടെ പിടിയിലായി. ഇയാള്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് പൊലീസിനു മൊഴി നല്‍കിയത്. ഇയാളില്‍നിന്ന്...

തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...

നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...

കുതിച്ചുയർന്ന് പച്ചക്കറി വില; അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: വിശദാംശങ്ങളും വിലവിവര കണക്കുകളും വാർത്തയോടൊപ്പം

മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു. വിപണിയില്‍ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ...

മാങ്കൂട്ടത്തിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെനി നൈനാൻ; ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം എന്നും പ്രഖ്യാപനം

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിയെ വെല്ലുവിളിച്ച്‌ രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ.വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച്‌ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ...

മാങ്കൂട്ടത്തിന്റേത് തീവ്രത കൂടിയ പീഡനം, മുകേഷിന്റെതിന് തീവ്രത കുറവ്: സിപിഎം വനിതാ നേതാവിന്റെ കണ്ടുപിടിത്തം ഇങ്ങനെ –...

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താല്‍ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും...