ആര്യനാട് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാട്ടം; ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് ആക്രമിച്ച യൂട്യൂബർ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
പൊലീസ് സ്റ്റേഷനില്‍ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്‌ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റില്‍.ഉഴമലയ്ക്കല്‍ കുളപ്പട സ്വദേശി യദുകൃഷ്ണൻ(21) ആണ് പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ...
സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകള്‍ കോടികളുടെ സർക്കാർ ഭൂമി കൈയേറിയെന്ന് റവന്യൂ...
ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി ലോ അക്കാദമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചു.അക്കാദമിക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയും സമീപത്തെ...
വിദേശത്തിരുന്ന് വിദ്വേഷ കമന്റ്; പഹൽഗാം ആക്രമണ ഇരയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് കീഴില്‍ വിദ്വേഷ കമന്റ് മലപ്പുറത്തുകാരൻ കരിപ്പൂര്‍...
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം...
മലപ്പുറത്ത് സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ആക്രമണത്തിൽ ജ്യേഷ്ഠൻ മരിച്ചു
മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസില്‍ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.സംഭവത്തില്‍ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത്...
പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രിക്ക് വിറ്റ് പൊലീസ്; വിശദാംശങ്ങൾ വായിക്കാം
പുരാവസ്തുക്കള്‍ മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലീസ്.ചേർത്തല പോലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകള്‍ക്കൊപ്പം ആഡംബര കാരവാനും പോലീസ്...
തൃശൂർ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂർ ആലം അസമിൽ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തിലെ കൊലപാതക കേസില്‍ മുഖ്യപ്രതി നൂർ ആലം പിടിയില്‍. കൊലപാതക ശേഷം അസമിലേക്ക് കടന്ന പ്രതിയെ അവിടെയെത്തിയാണ് പിടികൂടിയത്.സംഭവത്തിന് ശേഷം ഭൂട്ടാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു നൂർ...
1987ലെ കൊലക്കേസ്; നാല് പതിറ്റാണ്ടിന് ശേഷം ഒളിവിലായിരുന്ന പ്രതി പൊലീസ് വലയിലായി, വിശദാംശങ്ങൾ വായിക്കാം
സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ പോയ പ്രതിയെ 40 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശി ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടില്‍ മോഹനൻപിള്ളയാണ് പൂയപ്പള്ളി...
സ്വർണ പണയ സ്ഥാപനത്തിൽ തട്ടിപ്പ്; ജീവനക്കാരികളെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്ന പ്രതി ഒടുവിൽ പിടിയിൽ, വിശദാംശങ്ങൾ...
തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നപ്രതി പിടിയില്‍.വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ സിന്ധു.
സിന്ധുവിന്റെ...
‘അമ്മ’യിലെ ആഭ്യന്തര വിവാദങ്ങളിൽ ബിജെപി ഇടപെടില്ല; പാർട്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്,...
താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങളില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്. 'അമ്മ'യുടെ ആഭ്യന്തര വിഷയങ്ങളില്‍ ബിജെപി ഇടപെടില്ലെന്നും, പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ...
സഹപാഠികൾക്കെതിരായ പീഡനപരാതിയിൽ നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്നും പ്രണയം നിരസിച്ചതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും 13-കാരി, വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പെണ്‍കുട്ടിയുടെതന്നെ വെളിപ്പെടുത്തല്‍.സഹപാഠികള്‍ തന്നെ പീഡിപ്പിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാല്‍ സഹപാഠി പ്രണയം നിരസിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ...
മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമം;ആര്യനാട് പൊലീസ് സ്റ്റേഷനില്‍ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച് യുവാവ്, വിശദാംശങ്ങൾ...
ആര്യനാട് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: പ്രതിദിനം കവർന്നെടുത്തത് 8 ലക്ഷം രൂപ ...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങളാണ് പ്രതികള്‍ ദിവസവും ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളില്‍ പലരും ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയും...
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം കൂട്ടുകാരിക്ക് പണയം വെക്കാൻ മറിച്ച് നൽകി; സമയത്തിന് തിരികെ...
പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനല്‍കിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനില്‍ വിഷ്ണുവിന്റെ ഭാര്യ...
വനിതകൾക്കായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’; സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ വനിതകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌എഫ്‌ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയില്‍...
വധശ്രമക്കേസിൽ കൗൺസിലർ സുഗതന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, വിശദാംശങ്ങൾ വായിക്കാം
വധശ്രമ കേസില്‍ കൗണ്‍സിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല.നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ്...
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി, ഫോണില്‍ 40...
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയില്‍.രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് യുവാവ്...
ഹെഡ്‌ഫോൺ ഉപയോഗം അപകടമായി; ട്രെയിൻ തട്ടി 25കാരന്റെ കൈ അറ്റുപോയി, വിശദാംശങ്ങൾ വായിക്കാം
ഹെഡ് ഫോണുമായി യുവാവ് ട്രാക്കില്‍. ട്രെയിൻ ഹോണ്‍ മുഴക്കിയത് കേട്ടില്ല. അശ്രദ്ധമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്.അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ്...
ഇടിമിന്നലും ശക്തമായ കാറ്റും; സംസ്ഥാനത്ത് ജാഗ്രത നിർദേശം , എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും...
കോഴിത്തീറ്റ വില കുതിച്ചുയർന്നു; ഒരു മാസത്തിൽ ചാക്കിന് 500 രൂപയുടെ വർധന, കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനത്തെ കോഴിക്കർഷകർ, വിശദാംശങ്ങൾ...
സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിക്കര്ഷകരേ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വര്ധനവുണ്ടായതോടെ നിലവില് ഫാമുകളില് എത്തുമ്പോള് 2,500 രൂപവരെയാണ് വില.ഈ സാഹചര്യത്തില്...
‘അമ്മ’യിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷം; അഡ്ഹോക് കമ്മിറ്റി പ്രവർത്തനം കോടതി തടഞ്ഞു, കണ്‍വീനര്‍ സ്ഥാനം രാജിവച്ച് പിഷാരടി, വിശദാംശങ്ങൾ...
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടെ, പ്രശ്നങ്ങള്‍ പരിഹരിക്കാൻ രൂപീകരിച്ച താല്‍ക്കാലിക (അഡ്ഹോക്) കമ്മിറ്റിയുടെ പ്രവർത്തനം കോടതി തടഞ്ഞു.നടി ശ്വേത മേനോൻ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ട് എറണാകുളം മുൻസിഫ് കോടതിയാണ്...


























