തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സിബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
സീബ്രാലൈനിലുടെ റോഡ് മുറിച്ചു...
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നമ്പർ വൺ ആണെന്നത് തള്ള് മാത്രം; തമിഴ്നാടും, കർണാടകയും, ആന്ധ്രയും ബഹുദൂരം...
ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്ബർ വണ്‍ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് 2025 ല്‍ കേന്ദ്ര നീതിആയോഗ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര...
ബംഗളൂരുവിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാർഥിനിയുടെ മൃതദേഹം; ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം
തമ്മനഹള്ളിയില്‍ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീയെയാണ് തമ്മനഹള്ളിയിലെ...
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; എം പാനൽ ജീവനക്കാർക്ക് ലഭിച്ചത് ശമ്പളത്തിന്റെ പകുതി മാത്രം: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15...
അഡ്വ. സംഗീത വിശ്വനാഥന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയി നിയമനം
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ സ്‌പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ നിയമിതയാകും.എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ സംഗീത വിശ്വനാഥൻ.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്....
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...
കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...
കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ നിർണായക ഇടപെടൽ; കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ സൗജന്യമായി ഫുട്ബോൾ...
കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്.വിഷയത്തില്‍ സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.കേരളത്തില്‍ മാത്രമാണ് ഇതിന്...
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു താണ് ദുരന്തം; അപകടത്തിൽ പെട്ട് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ: വീഡിയോ...
നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സര്‍വീസ്...
കൊല്ലത്ത് ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഭർത്താവ്; വിശദാംശങ്ങൾ വായിക്കാം
ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍(30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു....
സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...
കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...
‘മനുഷ്യന്‍ മരിക്കുമ്ബോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്ബോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവൻ, കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ’: വനം...
മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ രൂക്ഷവിമര്‍ശനം.മനുഷ്യന്‍ മരിക്കുമ്ബോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്ബോള്‍ കരയുകയും...
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അതൃപ്തി;വിമര്‍ശനത്തിന് മറുപടി ഇല്ലാതെ എം വി ഗോവിന്ദന്‍; വിശദാംശങ്ങൾ...
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ്...
വടകരയിലെ മാക്രി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരെന്നറിയാമോ? വിശദമായി വായിക്കാം
കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന...
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...
സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...
ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...
ഡിവൈഎഫ്ഐ നേതാവായ യുവ അഭിഭാഷക ഓഫീസിൽ തൂങ്ങിമരിച്ച സംഭവം; പുരുഷ സുഹൃത്തായ അഭിഭാഷകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്.
കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ...
ആർത്തവ അവധി നിർബന്ധമല്ല; പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നടപ്പാക്കിയ മൂന്നു ദിവസ ആര്‍ത്തവ അവധി അവരെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സര്‍ക്കാര്‍ കാണുന്നതെന്നും ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി...
നാലുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയത് കണ്ണൂര്‍ സ്വദേശിനിയായ 26കാരി...
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലു മാസം ഗര്‍ഭിണിയായ ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി...
കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...


























