വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്: കേന്ദ്ര നിബന്ധനയ്ക്ക് വഴങ്ങി കേരളം; സംസ്ഥാനത്തിന് കിട്ടുന്ന...

വിഴിഞ്ഞം തുറമുഖനിർമാണത്തിന് കേന്ദ്രം നല്‍കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വാങ്ങുന്നതില്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്കു വഴങ്ങി കേരളം.തുറമുഖനിർമാണത്തിന് വിജിഎഫായി കേന്ദ്രം നല്‍കുന്ന 817.80 കോടിക്കു പകരമായി സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം...

പീഡനക്കേസ് കൊടുത്ത സീരിയൽ നടി ഞാനല്ല; വീഡിയോ പങ്കുവെച്ച് ‘ഉപ്പും മുളകും’ താരം: വിശദാംശങ്ങളും വീഡിയോ...

സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ...

പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ദാരുണ സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര വില്ല്യാപ്പിള്ളിയില്‍ പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്.തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു അനന്യ...

പാലായിലും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം: നഗരസഭ രണ്ടാം വാർഡിൽ മുൻ ചെയർപേഴ്സൺ ആയ കൗൺസിലർ അനധികൃതമായി...

രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ്...

ബിഡിജെഎസിനായി വലവിരിച്ച്‌ സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും; മനസ് തുറക്കാതെ തുഷാര്‍ വെള്ളാപ്പള്ളി: വിശദാംശങ്ങൾ വായിക്കാം

ഈഴവരുടെ ഉന്നമനം ലക്ഷ്യമാക്കി എസ്‌എന്‍ഡിപി യോഗത്തിന്റെ തണലില്‍ രൂപം കൊടുത്ത ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) മുന്നണി മാറ്റത്തിനായി കോപ്പു കൂട്ടുന്നു.10 കൊല്ലം മുമ്ബ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന അവകാശവാദവുമായി...

കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടം; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് , എൻഡിഎ നിര്‍ണായക ശക്തിയാകുമെന്ന് സര്‍വ്വെ;...

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക്...

ലിഫ്റ്റിൽ കുരുങ്ങി ശശി തരൂർ; രക്ഷിച്ചത് ഫയർഫോഴ്സ് എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം

ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരത്ത് പിഎംജിയിലുള്ള പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് അദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് ആറിന് അകപ്പെട്ടത്.ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ....

കുന്നംകുളം മോഡൽ പോലീസ് അതിക്രമം പീച്ചിയിലും; റിസോർട്ട് ഉടമയെയും മകനെയും സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചത് ഇപ്പോൾ കടവന്ത്ര...

കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിൻ്റെ ഞെട്ടല്‍ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു മർദനത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്ത്.പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മർദനത്തിൻ്റെ...

പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാൻ സിറോ മലബാര്‍ സഭ ഒരുങ്ങുന്നു? ഇനിയും വോട്ട് ബാങ്കായി തുടരാനില്ലെന്ന് നിലപാട്;...

പുതിയ രാഷ്ട്രീയ പാർട്ടി ആലോചനയിലെന്ന് സീറോ മലബാർ സഭ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയില്‍. ഇനിയും വോട്ട് ബാങ്ക് ആയി നിലനില്‍ക്കാൻ സാധിക്കില്ല.ഇത്രയും കാലം പലരേയും പിന്തുണച്ചു. ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് ഉണ്ട്....

ആഗോള അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു; വെള്ളാപ്പള്ളി ചടങ്ങിനെത്തിയത് മുഖ്യമന്ത്രി പിണറായിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ;...

ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്ബാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ...

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്; കേസ് പിൻവലിക്കുന്നത് മാതാപിതാക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്ന് താരം:...

തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂർ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ്.ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് നല്ലൊരു തീരുമാനമാണെന്നും അദ്ദേഹത്തിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നുവെന്നും ഹണി...

റോഡ് അരികിൽ കളർ മുണ്ടുമുടുത്ത് നിന്ന് ചായ കുടിക്കുന്ന നായിക നടി; അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ...

2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവർ നാട്ടുകാർക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം ആഘോഷങ്ങളില്‍...

അജയി എറണാകുളം ജില്ലയിൽ സതീശന്റെ യാത്ര എത്തുമ്പോൾ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കും; സിപിഎം നേതാവ്...

ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ.കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9,...

“റിയാസിനെ പേടിപ്പിച്ച്‌ പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാ മതി….”: വി എസ്സിന്റെ വൈറല്‍ പ്രസംഗം –...

2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംഘപരിവാര്‍-ബിജെപി കേന്ദ്രങ്ങള്‍ സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുതലക്കുളത്ത് നടത്തിയ...

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്. ഏറ്റെടുത്തിട്ടുള്ള പല...

അതിരാവിലെ തന്നെ വാഹനം ഓടിക്കുന്നത് ഫുൾ ‘ഫിറ്റിൽ’; പത്തനംതിട്ടയിൽ പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ...

മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി...

കൊച്ചി നഗരത്തിലെ പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിൽ പുരുഷ സുഹൃത്തിനൊപ്പം എത്തിയ 24കാരിക്ക് ക്രൂര പീഡനം; യുവതിയെ ...

രാത്രി ആണ്‍സുഹൃത്തിനൊപ്പം നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിലെത്തിയ 24 കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലില്‍ എൻ എസ് ഡാനിഷ്...

പ്രമുഖ സംവിധായകൻ രഞ്ജിത്ത് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി ശരീരത്തിൽ സ്പർശിച്ചു എന്ന് ബംഗാളി നടി; രഞ്ജിത്തിനെ പിന്തുണയുമായി മന്ത്രി...

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ മുറിയിലേക്ക്...

കഴുത്തിൽ മുറിവ്, ശരീരമാസകലം നീലനിറം: തിരുവനന്തപുരത്ത് 14 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം...

വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ...

ക്ഷേത്രനടയിൽ രാഹുൽ മാങ്കൂട്ടലിന് ക്രൗര്യഭാവം എന്ന ‘ഭീകര’ കണ്ടെത്തലുമായി സിപിഎം നേതാവ് കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ...

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു...