“വെറുതെയല്ല ഇവറ്റകളെ ബോംബ് വച്ച് പൊട്ടിക്കുന്നത്”: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയും ഭീഷണിയുമായി സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക്...

ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ്. സംഭവത്തില്‍ യുഡിഎഫ് വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. സി.പി.എം...

വഞ്ചിയൂർ വെടിവെപ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ; യുവാവിനെതിരെ...

വഞ്ചിയൂർ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂലൈ 28 ന് സുജിത്തിന്റെ...

നിലമേല്‍ വാഹനാപകടം; രക്ഷാ പ്രവര്‍ത്തനവുമായി വീണ ജോര്‍ജ്; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറില്‍നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നല്‍കി....

മിക്സ്ചർ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും; ചികിത്സയിലിരിക്കെ അഞ്ചുവയസ്സുകാരന് മരണം: വിശദാംശങ്ങൾ വായിക്കാം

ക്രിസ്‌മസ് ദിനത്തില്‍ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില്‍ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള്‍ കിഴുനിലയില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു....

കേരളത്തിലെ 38 ബാറുകളില്‍ വമ്പൻ പരിശോധന; കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്; ഓപ്പറേഷൻ സ്റ്റോം ലൈറ്റ്’ നടപടികള്‍ തുടരും

സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...

പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി ‘ഋ’ ക്രാഫ്റ്റ്സ്; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ 'ഋ' ക്രാഫ്റ്റ്സ് നിർമ്മിച്ച...

യുഎഇ ബിഗ് ടിക്കറ്റ്: 2024ലെ അവസാന നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം നേടിയത് മലയാളി യുവതി; ...

2024 വർഷത്തെ അവസാന ഇ-ഡ്രോ വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ്. ഒരു മില്യണ്‍ ദിർഹം യു.എ.ഇയില്‍ ജീവിക്കുന്ന മലയാളിയായ ജോർജിന നേടി.ഭർത്താവിനും മക്കള്‍ക്കും ഒപ്പം ദുബായില്‍ ജീവിക്കുകയാണ് അവർ. അഞ്ച് വർഷം...

തിരൂരിലെ മസാജ് സെന്ററിൽ ഹണി ട്രാപ്പ്; കസ്റ്റമർ ആയ യുവാവിനെ മർദ്ദിച്ചു തട്ടിയെടുത്തത് സ്വർണ്ണ മാലയും...

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച്‌ സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു.സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട്...

ഉന്തുംതള്ളും തിരുകിക്കയറലും നടക്കില്ല; കോണ്‍ഗ്രസ് പരിപാടിക്ക് മാര്‍ഗരേഖയുമായി കെ.പി.സി.സി: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ കർശന നടപടിയുമായി കെ.പി.സി.സി രംഗത്ത്.കോണ്‍ഗ്രസിന്‍റെ വിവിധ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാർഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം. നേതാക്കള്‍ക്കും പ്രവർത്തകർക്കുമുള്ള കരട്...

കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം. മേല്‍പ്പാലം കോണ്‍ക്രീറ്റ്...

തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നുള്ള...

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച്‌ കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ...

വിവാഹത്തിന് അതിഥിയായി എത്തി, ഒടുവില്‍ അപമാനം; കൊണ്ടോട്ടിയില്‍ അലിൻ ജോസ് പെരേരയ്ക്ക് എന്ത് സംഭവിച്ചു? വിശദാംശങ്ങളും വീഡിയോ...

മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വിവാഹച്ചടങ്ങില്‍ അതിഥിയായെത്തിയ സോഷ്യല്‍മീഡിയ താരം അലിൻ ജോസ് പെരേരയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയും, വസ്ത്രങ്ങള്‍...

കോതമംഗലത്ത് യുവാവിന്‍റെ മരണത്തില്‍ ദുരൂഹത; പെണ്‍ സുഹൃത്ത് വിഷം നല്‍കി എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക...

ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരി മരുന്ന് കേസ്; മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍: വിശദാംശങ്ങൾ വായിക്കാം

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം...

ഭക്ഷണ വിതരണം പാളിയതോടെ മലക്കം മറിഞ്ഞ് മന്ത്രി റിയാസ്; സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു:...

വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കുമുള്ള ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. നാല് ദിവസമായി ദുരന്തഭൂമിയില്‍ ഭക്ഷണ വിതരണം നടത്തിയിരുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ ഭക്ഷണ...

മാങ്കൂട്ടത്തിന്റേത് തീവ്രത കൂടിയ പീഡനം, മുകേഷിന്റെതിന് തീവ്രത കുറവ്: സിപിഎം വനിതാ നേതാവിന്റെ കണ്ടുപിടിത്തം ഇങ്ങനെ –...

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താല്‍ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും...

യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവും ഭാര്യ രശ്മിയും ജീവനൊടുക്കിയ സംഭവം: സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ലഭ്യമല്ല എന്ന് പോലീസ്;...

യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംഭവസ്ഥലത്തുനിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും അവയിൽ സംശയകരമായി ഒന്നുമില്ല എന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്....

ഭർത്താവിന്റെ അച്ഛനെ തല്ലിയത് സഹികെട്ടിട്ട്; വീഡിയോ പ്രചരിച്ചതോടെ നാട്ടിലിറങ്ങാൻ കഴിയാത്ത സ്ഥിതിയായി: അടൂർ സ്വദേശിനിയായ യുവതിക്ക്...

ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ. അടൂരില്‍ കെഎസ്‌ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു...