കേരളം വളരുന്നുവെന്ന് തരൂർ പറഞ്ഞതിൽ തെറ്റില്ല; തിരുവനന്തപുരം എംപിക്ക് പിന്തുണയായി ശബരിനാഥന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്: കോൺഗ്രസിൽ...

കേരളത്തിൻ്റെ സ്റ്റാർട്ട്‌അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെഎസ് ശബരീനാഥൻ.എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നു. കേരളത്തിന്‍റെ...

പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം അടൂർ സ്വദേശിയായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് മൃതപ്രായനാക്കി; ...

സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ...

ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്ബറില്‍ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22...

വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട...

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിയ സംഭവം: രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ്...

എസ്പിയും ഡിവൈഎസ്പിയും സിഐയും ബലാത്സംഗത്തിനിരയാക്കി; ദുരനുഭവം പരാതി നൽകാൻ എത്തിയപ്പോൾ: മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം...

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. 2022 ല്‍ മലപ്പുറത്ത് വച്ച്‌ തനിക്ക് നേരിട്ട ദുരനുഭവങ്ങളാണ് യുവതി വെളിപ്പെടുത്തിയത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി...

ക്വട്ടേഷൻ കൊലപാതകം: എട്ട് അക്കൗണ്ടുകളില്‍ നിന്ന് സരിത തട്ടിയെടുത്തത് 60 ലക്ഷം; വിശദാംശങ്ങൾ വായിക്കാം.

ബി.എസ്.എൻ.എല്‍. റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ...

നെടുംപറമ്ബില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും: വിശദാംശങ്ങൾ വായിക്കാം

നെടുംപറമ്ബില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇഡി നീക്കം. 2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ്...

ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി കാട്ടി വ്യാജ പണപ്പിരിവ്;അയൽക്കാർ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

പക്ഷാഘാതത്തെത്തുടർന്നാണ് ചകിരിക്കട സ്വദേശിയായ സജിത്തിനെ (42) ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖം ഭേദമായി വരുന്നതിനിടെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സുഹൃത്തിന്റെ സന്ദേശമെത്തി. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്നും സംസ്കാര ചടങ്ങിനും ആശുപത്രി ബില്‍...

അഴിയെണ്ണും എന്നു മാത്രമല്ല ഒരു ലോൺ പോലും കിട്ടില്ല ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവംത്തിൽ സഖാക്കൾക്ക് കിട്ടാൻ പോകുന്നത്...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ പ്രതിഷേധം അണപ്പൊട്ടിയപ്പോള്‍ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി.തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പരിശോധനയ്ക്ക് ശേഷം...

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിൽമോചനം; ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണറുടെ അംഗീകാരം:...

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നല്‍കുന്നത്. നേരത്തേ...

അടുക്കളയിൽ നിന്ന് പാചകത്തിനായി പ്രഷർകുക്കർ എടുത്ത വീട്ടമ്മ ഞെട്ടി; ഉള്ളിൽ മൂർഖൻ; സംഭവം താമരശ്ശേരിയിൽ: വിശദമായി വായിക്കാം

കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി. തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്....

കണ്ണുരും മലപ്പുറവുമടക്കം 4 ജില്ലകളില്‍ ബഹുദൂരം പിന്നിൽ; കേരളത്തില്‍ 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന ബിജെപിയുടെ വലിയ ലക്ഷ്യം പരാജയപ്പെട്ടു. നാല് ജില്ലകളിലായി ഏകദേശം എണ്ണായിരത്തോളം വാർഡുകളില്‍ പാർട്ടിക്ക് സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ വ്യക്തമായി. കണ്ണൂർ, മലപ്പുറം,...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ്: മുഹമ്മദ് റിയാസിനെ ക്ഷണമില്ല; മുഖ്യമന്ത്രി ബഹിഷ്കരിക്കും? റിപ്പോർട്ടുകൾ...

ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല.ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ്...

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പാക്കണം; ഇല്ലെങ്കിൽ സമരമുഖത്തേക്ക് എന്ന് എസ്എഫ്ഐ: യുഡിഎഫ് സർക്കാരിനെ വിരട്ടാൻ...

എല്‍ഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ.യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്ക് തിരിച്ചടിയാകുമെന്നും...

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദ്ദേശം; കനഗോലു റിപ്പോർട്ട് ചർച്ചയായി: കെപിസിസി നേതൃത്വവുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ...

നോട്ടയ്ക്ക് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോയിട്ട് കാര്യമില്ല; തദ്ദേശ വോട്ടിംഗ് മെഷീനിൽ നോട്ടയില്ല: വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല. തിര‌ഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ്...

തീറ്റ ചെലവില്ല; 40% കേന്ദ്ര സബ്സിഡി: കല്ലുമ്മക്കായ കൃഷിയിൽ ലാഭം കൊയ്ത് മത്സ്യകർഷകർ – വിശദമായി വായിക്കാം.

പൊന്നാനിയില്‍ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്...

യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...

കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...

തിരുവനന്തപുരത്ത് നിന്ന് വിടവാങ്ങാൻ നീക്കം, ഇനി കളി കോഴിക്കോട്; ഭർത്താവും എംഎൽഎയും ആയ സച്ചിൻ ദേവിന്റെ...

തലസ്ഥാനത്ത് നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാൻ ഒരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാൻ നില്‍ക്കാതെ കർമ്മ രംഗം കോഴിക്കോട്ടേക്ക് മാറ്റാനാണ് ആര്യാ രാജേന്ദ്രൻെറ നീക്കം. ഭർത്താവും...

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വധ ഭീഷണി; പ്രതിയായ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് തിരിച്ചറിഞ്ഞു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കരിപ്പോട്ട് വീട്ടില്‍ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ വധഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന്...