മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ...

“ക്രിസ്ത്യന്‍ പുരോഹിതന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല”; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

അടൂർ പാർത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതില്‍ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന അറിയിച്ച കോടതി, ക്ഷേത്രത്തില്‍ പ്രവേശിച്ചതില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയും ചെയ്തു. ഓർത്തഡോക്സ്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ തുറന്നു പറഞ്ഞു; ഡോ ഹാരിസിനെതിരെ വകുപ്പ് തല അച്ചടക്കം നടപടി: സർക്കാർ പകപോക്കൽ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി.ഹാരിസിന് കാരണം കാണില്‍ നോട്ടീസ്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന്...

രണ്ടുമാസമായി ശമ്പളമില്ല: നെടുമങ്ങാട് സർക്കാർ ആശുപത്രിക്ക് മുന്നിൽ ഭർത്താവുമൊത്ത് കുത്തിയിരിപ്പ് സമരം നടത്തി നഴ്സ്; നാളെ കൊടുക്കാം എന്ന്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി...

കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളതും 3700 കോടി മാത്രം; ഓണ ചെലവിൽ ആശങ്കപ്പെട്ട് സർക്കാർ: കണക്കുകൾ വായിക്കാം.

ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം. ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ...

ചാത്തൻ സേവയുടെ മറവിൽ ലൈംഗിക പീഡനം; പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി: കൊച്ചിയിൽ ജ്യോതിഷ്യൻ അറസ്റ്റിൽ.

ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം...

ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ഗ്രേഡ് എസ് ഐ സുനിൽകുമാർ

ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കല്‍ സന്ധ്യാ ഭവനില്‍ സിനില്‍കുമാറാണ് ( 49) മരിച്ചത്.ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു സനില്‍ കുമാര്‍...

ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; നിർമ്മാതാക്കൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഗതികേടിൽ; കർശന...

കൊച്ചിയിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ലഹരിഉപയോഗം...

സിപിഎം പഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസിൽ ചേർന്നു; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്ന് ജിയോ ഫോക്സിനേ...

“ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍, വേണ്ടെങ്കില്‍ കാണണ്ട”: പ്രേംകുമാറിന്റെ പ്രതികരണത്തിനെതിരെ സീമ ജി നായര്‍;...

ടെലിവിഷൻ സീരിയലിന് എതിരായ ചലച്ചിത്ര അ‌ക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രതികരണം വൻ വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സീമ ജി നായരുടെ പ്രതികരണമാണ്. ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ...

സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്. ക്രൈസ്തവ വിഭാഗത്തില്‍...

കേരളത്തിന്റെ സ്വന്തം ബാംഗ്ലൂർ റോഡ്: മന്ത്രി വീണാ ജോർജ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു; ഇവിടെ കാണാം.

കേരളത്തിലും ഒരു ബാംഗ്ലൂര്‍ റോഡ്... കേള്‍ക്കുമ്ബോള്‍ ആശ്ചര്യം തോന്നാം. നിമിഷങ്ങള്‍ക്കകം എവിടെയാണ് ആ റോഡ് എന്ന ചോദ്യം ഉയര്‍ന്നില്ലെങ്കില്ലാണ് അത്ഭുതം.അങ്ങനെ ഒരു റോഡ് പത്തനംതിട്ടയില്‍ ഉണ്ടെന്ന് പറഞ്ഞുവെയ്ക്കുകയാണ് മന്ത്രി വീണാ ജോര്‍ജ്. ആറന്മുളയുടെ ഗ്രാമീണ...

വിവാദ നായകനായിരുന്ന ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ബി ആളൂർ അന്തരിച്ചു

കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി...

“കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണം” എന്ന് മോദി ;പീഡന ആരോപണങ്ങളില്‍ നടപടി എടുത്തത് കോണ്‍ഗ്രസ് മാത്രം ;മറ്റു പാര്‍ട്ടികളുമായി താരതമ്യം...

കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.പീഡന ആരോപണങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്‌താല്‍ അത് മനസ്സിലാകുമെന്നും...

സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ് അധ്യാപിക മരണമടഞ്ഞു; സംഭവം മലപ്പുറം പൊന്നാനിയിൽ: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്. ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി...

ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...

പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...

ഐ.പി.എൽ അമ്പയർ: ടോണി ഇമ്മട്ടിക്ക് ഇന്ന് അരങ്ങേറ്റം; വിശദാംശങ്ങൾ വായിക്കാം

ഐ.പി.എല്‍ ക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം...

“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...

ജാമ്യ വ്യവസ്ഥ ലംഘിച്ച് തുർക്കി സന്ദർശനം; യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിനെതിരെ ...

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് വൻ കുരുക്ക്. കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്‌ വിദേശയാത്ര നടത്തിയതാണ് ഫിറോസിന് കുരുക്കായിരിക്കുന്നത്.ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ മാങ്കൂട്ടം? പകരക്കാരൻ അബിൻ വർക്കി അല്ല? പുതിയ റിപ്പോർട്ടുകൾ...

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ ഒഴിയുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള എംഎൽഎ ആയതോടെ സംഘടനാ തിരക്കുകളും, പൊതുതിരക്കുകളും, മണ്ഡലത്തിലെ കാര്യങ്ങളും ഒരുപോലെ ഫലപ്രദമായി കൈകാര്യം...