ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കല്‍ സന്ധ്യാ ഭവനില്‍ സിനില്‍കുമാറാണ് ( 49) മരിച്ചത്.ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു സനില്‍ കുമാര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്നു പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സനില്‍ കുമാറിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കം പോലീസ് സ്‌റ്റേഷനിലുള്‍പ്പടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക