കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഡിവൈഎഫ്ഐ നേതാവ് എന്ന തെളിയിച്ചാൽ 25 ലക്ഷം പ്രഖ്യാപിച്ച്; പ്രതികൾ ആരെന്ന് ആരോപണ വിധേയനായ...
'കാഫിര്‍' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്‌ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് ആര്‍...
സുഹൃത്ത് ബന്ധത്തിൽ ഉലച്ചിൽ; മലയാള സിനിമയിലെ പ്രമുഖനടൻ കുതിരവട്ടം പപ്പുവിന് നേരെ സ്ത്രീസുഹൃത്ത് വെടിയുതിർത്തു;...
സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
മലയാള സിനിമാ രംഗത്ത്...
കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...
പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...
‘കഞ്ചാവും പെണ്ണും അന്വേഷിച്ച് ഇങ്ങോട്ട് വരണ്ട, വന്നാല്‍ തല്ല് കൊണ്ട് മടങ്ങാം’: പെരുമ്പാവൂരില്‍ കടുത്ത നിലപാടുമായി ജനകീയ കൂട്ടായ്മ;...
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. "കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്" എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്....
പാവക്കുട്ടിയെ തെരഞ്ഞു പോയി; മൂടി ഇല്ലാത്ത കിണറ്റിൽ വീണ് സംസാരശേഷിയില്ലാത്ത കുഞ്ഞിന് ദാരുണാന്ത്യം: വിശദാംശങ്ങൾ...
വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്ബതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.കിണറ്റില്‍ പാവക്കുട്ടിയെ തിരയുന്നതിനിടെ വീണതാകാമെന്നാണ് സംശയിക്കുന്നത്.
കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍...
പിണറായി വിജയന് കന്റോൺമെൻറ് ഹൗസിനു പുറമെ എംഎൽഎ ഹോസ്റ്റലും വേണം; അപേക്ഷ നൽകി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ് സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന.
എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സ്‌പീക്കറെ...
ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ....
ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ 'പ്രവാസി...
‘ഭയങ്കര ശല്യം തന്നെ; സ്വകാര്യ നിമിഷങ്ങളും വ്യക്തിപരമായ സംഭാഷണങ്ങളും പകര്‍ത്തുന്നു, പ്രചരിപ്പിക്കുന്നു; അപകീര്‍ത്തിപ്പെടുത്തുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’...
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎല്‍എ ഫാത്തിമ തെഹ്‌ലിയ. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും ദൃശ്യങ്ങളാക്കി പകർത്തി, വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍...
വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ടാക്സി കാറിൽ ചന്ദന കള്ളക്കടത്ത്; വാങ്ങാൻ എത്തിയവരും പിടിയിൽ: കോഴിക്കോട്...
ഒറ്റനോട്ടത്തില്‍ ജല അതോറിറ്റിയുടെ വാഹനമാണെന്നേ തോന്നൂ. നമ്ബർ പ്ലേറ്റ് ടാക്‌സിയുടേതാണെങ്കിലും മുന്നിലും പിന്നിലും കേരള വാട്ടർ അതോറിറ്റി ഓണ്‍ ഡ്യൂട്ടി എന്ന് എഴുതിയ നീല ബോർഡുകള്‍.കോഴിക്കോട് മലാപ്പറമ്ബില്‍ ചന്ദനം കടത്തിയതിന് പിടിയിലായ കാറിലെ...
ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് 26 വരെ വ്യാപക മഴയ്ക്ക് സാധ്യത ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്...
അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്: വിശദാംശങ്ങൾ വായിക്കാം
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയില്‍ 84 വാഹനങ്ങള്‍ പിടിച്ചെടുത്തു. കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, നെടുമങ്ങാട്, പൊഴിയൂർ, നെയ്യാറ്റിൻകര,നരുവാമൂട്...
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക്; രാഷ്ട്രപിതാവിനെ അപമാനിച്ച് ജനം ടിവി;...
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ...
കുംഭമേള പെൺകുട്ടി ഒളിവിൽ കഴിയുന്നത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ? കസ്റ്റഡിയിലെടുക്കാൻ എത്തിയ മധ്യപ്രദേശ് പോലീസിനോട് സഹകരിക്കാതെ...
മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭർത്താവ് ഫർമാനും. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്.എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും...
ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...
ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...
വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി വരുമെന്ന് പറയാൻ കഴിയില്ല; എല്ലായിടത്തും ക്യാമറ വച്ച് നിരീക്ഷണം നടത്താനും കഴിയില്ല:...
വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം.എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ലെന്നും മാൻപവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്പോട്ട് ചെയ്യാനാകുവെന്നും...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജജാതി പ്രചരണം നടത്തി: ലക്ഷ്മി പത്മയ്ക്കും സുജയ പാർവതിക്കും ബിഗ് ടിവിക്കും എതിരെ...
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജാതിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് Big TV-യ്‌ക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലത്തിലെ എൻ...
ഉത്സവത്തിനിടെ അക്രമം; കണ്ണേങ്കാവിൽ പൊലീസുകാരന് പരിക്കേറ്റു, ഒൻപത് പേർ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘർഷം ഉണ്ടായത്.സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...
പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
അഡ്വ. സംഗീത വിശ്വനാഥന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയി നിയമനം
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ സ്‌പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ നിയമിതയാകും.എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ സംഗീത വിശ്വനാഥൻ.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്....


























