‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...

ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...

‘മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല, ചാണ്ടി ഉമ്മൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തില്‍ നിന്ന് രണ്ട് പേർ...

സിപിഎം പഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസിൽ ചേർന്നു; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്ന് ജിയോ ഫോക്സിനേ...

ലൈംഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; വിശദാംശങ്ങൾ വായിക്കാം.

ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്....

22 കാരനെ തായ്‌ലൻഡിലേക്ക് ടൂർ കൊണ്ടുപോയത് 21കാരി; തിരികെ എത്തിയപ്പോൾ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചത് 10 കോടിയുടെ...

അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

പോലീസ് തലപ്പത് വൻ അഴിച്ചു പണി: രണ്ട് സിറ്റി പോലീസ് കമ്മീഷണർമാർക്കും 7 ജില്ലാ പോലീസ് മേധാവികൾക്കും മാറ്റം;...

രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പോലീസ് മേധാവിമാരെയും സ്ഥലംമാറ്റി സർക്കാർ ഉത്തവിറക്കി. കോഴിക്കോട് റൂറല്‍, കാസർഗോഡ്, കണ്ണൂർ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട് പോലീസ് കമ്മീഷണര്‍ രാജ്പാല്‍...

ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി; ബി അശോകിനും എന്‍ പ്രശാന്തിനും സുപ്രധാന ചുമതലകള്‍ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ...

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ വൻ അഴിച്ചുപണി. മുൻ ഇടത് സർക്കാരിന്റെ കടുത്ത പകപോക്കലിനിരയായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോകിനെയും എൻ പ്രശാന്തിനെയും പ്രമുഖ തസ്തികകളില്‍ നിയമിച്ചുകൊണ്ടാണ് പുതിയ...

തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങി; എറണാകുളത്ത് എഎസ്‌ഐക്ക് സസ്‌പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ.എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജുമോനെയാണ് റൂറല്‍ എസ്‌പി സസ്‌പെൻഡ് ചെയ്‌തത്. സ്റ്റേഷൻ ഇൻസ്‌പെക്‌ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്‌ഐ...

കുട്ടികൾക്ക് പീഡനം: കൊല്ലം കലവൂരിൽ പ്രീ പ്രൈമറി അധ്യാപികയെ പിരിച്ചുവിട്ടു; വിശദാംശങ്ങൾ വായിക്കാം

കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന കാരണം കാണിച്ച്‌ തലവൂർ ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപികയെ പിരിച്ചുവിട്ടു.ചന്ദനത്തോപ്പ് തടത്തില്‍ വീട്ടില്‍ സ്മിജ സുരേഷിനെയാണ് പിരിച്ചുവിട്ടത്. 8ന് ചേർന്ന പി.ടി.എ എക്സി.കമ്മിറ്റി തീരുമാനപ്രകാരം പി.ടി.എ...

മാസപ്പടി കേസിൽ ഹൈക്കോടതിയിൽ തിരിച്ചടി; കുഴൽനാടന്റെ വൺമാൻ എതിരെ യുഡിഎഫിൽ അതൃപ്ത്തി പുകയുന്നു: വിശദാംശങ്ങൾ...

മാസപ്പടി കേസിലെ മാത്യു കുഴല്‍നാടന്റെ ഹരജിയില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തി. യുഡിഎഫ് നേതൃത്വത്തിനുകൂടി ദോഷം ചെയ്യുന്നതായിരുന്നു ഹരജിയെന്ന് നേതാക്കള്‍ പറഞ്ഞു.മാസപ്പടി കേസില്‍ നേരത്തെ വിജിലൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയത് പാർട്ടിയോടോ...

ക്യാൻസർ അവബോധം പ്രചരിപ്പിക്കാൻ കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണിയുടെ സുംബ ഡാൻസ്; കൂടെ ചുവട് വെച്ച്...

ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ...

അന്യപുരുഷന്മാരെ ഹസ്തദാനം ചെയ്യാനും ആലിംഗനം ചെയ്യാനും മടിയില്ല; മുസ്ലിം സ്ത്രീകൾ പാട്ടുപാടുന്ന കാലമുണ്ടായാൽ മനുഷ്യരെ ഭൂമി വിഴുങ്ങും:...

വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യ പുരുഷൻമാർക്ക് ഹസ്തദാനം നല്‍കാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകള്‍ ഇസ്ലാമിലുണ്ടെന്നും ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും...

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍; മെസ്സിയും അർജൻറീന ടീമും കേരളത്തിൽ എത്തും എന്നത്...

ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ...

പലിശയ്ക്കെടുത്ത 10 ലക്ഷത്തിന് 35 ലക്ഷം തിരിച്ചടവ് നടത്തിയിട്ടും റിട്ടയേർഡ് പോലീസുകാരന്റെയും ഭാര്യയുടെയും ഭീഷണി: പറവൂരിൽ 42കാരി...

പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയതായി പരാതി. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം. ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ്...

അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...

കടുത്ത എതിര്‍പ്പുമായി ബിജെപി കേന്ദ്രങ്ങള്‍; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം അകാല ചരമത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി...

സ്‌നേഹിച്ചയാള്‍ ചതിച്ചുവെന്ന് പറഞ്ഞ് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് വീഡിയോ പങ്ക് വച്ച് നടി ഏഞ്ചലിന്‍ മരിയ ;...

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് നടി ഏഞ്ചലിന്‍ മരിയയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്.താന്‍ സ്‌നേഹിച്ചയാള്‍ ചതിച്ചുവെന്ന് ആരോപിച്ച്‌ നടി ഏഞ്ചലിന്‍ മരിയ.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോയിലൂടെയാണ് താരം ആദ്യമെത്തിയത്. പൊട്ടിക്കരഞ്ഞ് കൊണ്ട് നടി...

സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്: വിവാദ പരാമർശവുമായി മന്തി സജി...

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ...

ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശിയായ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലു...

ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത്...

പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...

ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...