ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല കുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു; പ്രതി മന്ത്രി വീണാ ജോർജ് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച മുൻ...

സിപിഎമ്മില്‍ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ...

ബിജെപിയിൽ വൻ പ്രതിസന്ധി; ചിത്രത്തിൽ ഇല്ലാതെ സിപിഎം; ചടുല നീക്കങ്ങളുമായി കോൺഗ്രസ്: കേരള രാഷ്ട്രീയത്തിൽ...

സമകാലിക രാഷ്ട്രീയ നീക്കങ്ങളിലും കളം മാറലുകളിലുമെല്ലാം സിപിഎം വെറും കാഴ്ച്ചക്കാരന്റെ റോളില്‍ മാത്രം. സാധാരണ നിലയില്‍ ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച്‌ എത്തുന്നവര്‍ ചേക്കേറുക സിപിഎമ്മിലാകും അതാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം. അണികളുടെ ശക്തിയില്‍ ഒപ്പത്തിനൊപ്പം...

കുറവിലങ്ങാട് സയൻസ് സിറ്റി പദ്ധതി: ജോസ് കെ മാണിയുടെ കാപട്യവും, ഇടതു സർക്കാരിന്റെ നിസംഗതയും തുറന്നുകാട്ടി മോൻസ് ജോസഫ്;...

ജോസ് കെ മാണി നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളും കുറവിലങ്ങാട് സയൻസ് സിറ്റി പദ്ധതി അദ്ദേഹത്തിന്റെ ശ്രമഫലമായി ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കാലമായി. ഇടത് സർക്കാരിൽ നിർണായക സ്വാധീനമുണ്ട്...

തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...

നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...

അടുത്ത തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. ജയിച്ച്‌ നിയമസഭയ്‌ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതില്‍പരം സന്തോഷം ബിജെപിയെ സംബന്ധിച്ച്‌ ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബിജെപിയെ സംബന്ധിച്ച്‌ മൂന്നുപേർ അകത്തും...

രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മഹാരാഷ്ട്ര അടക്കം നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളിൽ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്...

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. ഇതിനായി ഇന്ന് വൈകീട്ട് മൂന്നുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷര്‍ വാര്‍ത്തസാമ്മേളനം...

പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം; പിന്നിൽ സഹോദര പുത്രൻ; വ്യാജ പരാതി നൽകിയ...

പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍...

വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...

മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....

ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...

ആഗോള അയ്യപ്പ സംഗമം: നിയമസഭയിൽ വാസവൻ പറഞ്ഞത് കള്ളക്കണക്കുകൾ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ...

ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സർഷിപ്പ് തുകയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു.സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞെങ്കിലും...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...

യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...

മലയാള സിനിമയില്‍ ചരിത്രം കുറിച്ച്‌ കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....

വിവാഹബന്ധം വേർപ്പെടുത്തിയ യുവതിയോട് മുൻ ഭർത്താവിന് എട്ടു ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി; സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ...

വിവാഹബന്ധം വേർപെടുത്തിയ യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് കോടതി.മുസ്‌ലിം നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയ യുവതിയാണ് മുൻ ഭർത്താവിന് നഷ്‌ടപരിഹാരം നല്‍കേണ്ടത്. ചാല സ്വദേശി നല്‍കിയ പരാതിയിലാണ്...

ബിയര്‍ ഗ്ലാസുമായി യുവാവ്; ഇത് തമാശയല്ലന്ന പ്രതികരണവുമായി പെണ്‍കുട്ടി: വിശദാംശങ്ങളും വിവാദ വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പലതരത്തിലുള്ള പ്രാങ്കുകളും നാം നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകളില്‍ കാണുന്നുണ്ടാവും. സ്വകാര്യത തീരെ ബഹുമാനിക്കപ്പെടാത്ത ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ക്യാമറകളും, അനുവാദം പോലും...

തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു? മകളുടെ പരാതിയില്‍ 45കാരൻ കസ്റ്റഡിയിൽ: വിശദാംശങ്ങൾ

തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ്...

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.

സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ അപകടം; യുവതിയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥനും, യുവതിയുടെ പുരുഷ സുഹൃത്തുമടക്കം...

കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36),...

പാലക്കാട് ജില്ലയിൽ 75 സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു കോൺഗ്രസിൽ അംഗത്വം എടുത്തു; പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിച്ചത്...

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടല്‍.തേൻകുറിശ്ശി പഞ്ചായത്തില്‍ മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം...

തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം...

ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര...