ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന്...
വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി; സർക്കാർ തീരുമാനത്തിനെതിരെ ആർ ശ്രീലേഖ ; വിശദാംശങ്ങൾ വായിക്കാം
സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌണ്‍സിലറുമായ ആർ ശ്രീലേഖ.വിദ്യാർഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി...
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി; വിശദാംശങ്ങൾ വായിക്കാം
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി.മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു.
സര്‍ക്കാര്‍...
സാമ്പത്തിക പ്രതിസന്ധി: ജനത്തെ ഞെക്കിപ്പിഴിയാൻ പുതിയ പദ്ധതിയുമായി സർക്കാർ; കിഫ്ബിയിൽ നിന്ന് 50 കോടിയിലേറെ ...
ഒരുകാലത്ത് ദേശീയപാതകളില്‍ ടോള്‍ പിരിവു നടത്തുന്നതിന് എതിരെ നിരവധി സമരങ്ങള്‍ നയിച്ച പ്രസ്ഥാനമാണ് സിപിഎം.റോഡുകള്‍ സ്വകാര്യ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതുന്നു എന്ന മുദ്രാവാക്യമായിരുന്നു അക്കാലത്ത് പാര്‍ട്ടി മുഴക്കിയത്. എന്നാല്‍ കാലം മാറിയതോടെ പതിവുപോലെ...
നിലമ്പൂരിൽ അൻവർ കളത്തിൽ ഇറങ്ങുന്നത് മമതാ ബാനർജിയുടെ അനുഗ്രഹാശിസ്സുകളോടെ; പത്രക്കുറിപ്പ് ഇറക്കി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം:...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പില്‍...
ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ; പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: സിപിഐ സംസ്ഥാന...
സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍...
വിവാഹ ദിവസം പ്രതിശ്രുത വരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം...
ചിട്ടി കേസിൽ വ്യാജരേഖ നിർമ്മാണം: ഗോകുലം ഗോപാലനും ഭാര്യക്കും എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു; ...
ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ...
സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്; നടപടി യൂത്ത് കോൺഗ്രസ്...
കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയില്‍ യൂ ട്യൂബർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ്...
ബീച്ചിലൂടെ നടക്കുന്ന വിദേശ ടൂറിസ്റ്റ് വനിതയുടെ കയ്യിലുള്ള ബോർഡ് കണ്ടു നിങ്ങൾ ഞെട്ടിയേക്കാം; ...
വിദേശീയരെ കാണുമ്ബോള്‍ ഓടിപ്പോയി അവർക്കൊപ്പം സെല്‍ഫിയെടുക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും സ്വദേശികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിദേശികള്‍ തളരാറുണ്ട്.ഇപ്പോഴിതാ ഇതുവഴി എങ്ങനെ പണം സമ്ബാദിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് റഷ്യൻ സ്വദേശിനിയായ യുവതി.
100...
സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു
സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്.
വിഖ്യാത...
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് ശരിയല്ല; വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു: സൈബർ ആക്രമണം...
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ...
പത്തനംതിട്ടയിൽ മരണപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനി ഗർഭം ധരിച്ചത് സഹപാഠിയിൽ നിന്നുതന്നെ; ഡിഎൻഎ ഫലം പുറത്ത്:...
പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ ഗർഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എൻ.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.18 വയസ്സും ആറുമാസവുമാണ്...
യാത്രക്കാരില്‍ 66 ശതമാനം പേരും സ്ത്രീകള്‍, 3.81 കോടി സൗജന്യ യാത്രകള്‍: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ...
കെഎസ്‌ആർടിസിയുടെ ഓർഡിനറി സർവീസുകളില്‍ വനിതകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലില്‍ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍.പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്‌ആർടിസി യാത്രക്കാരുടെ എണ്ണത്തില്‍ വൻ...
മെഗാ ക്ലിയർ ആൻഡ് സേയിലുമായി ലുലു മാൾ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ: വിശദാംശങ്ങൾ വായിക്കാം
മെഗാ ക്ലിയറൻസ് ഓഫർ വില്‍പ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓണ്‍ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വില്‍പ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങള്‍ മികച്ച വിലക്കുറവില്‍...
തൃശ്ശൂരിൽ ഇടതു വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞു: സംസ്ഥാന കൗൺസിൽ യോഗത്തിൽ വിഎസ് സുനിൽകുമാർ ഉയർത്തിയത് ഗുരുതര ആരോപണം;...
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തോല്‍വിയ്ക്ക് പൂരം കലക്കിയത് മാത്രമല്ല കാരണമെന്ന് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാർ.
മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സുനില്‍കുമാർ പറഞ്ഞതായി ഇന്ത്യൻ...
‘ചെറ്റ’ പ്രയോഗത്തിന് പിന്നാലെ വീണ്ടും ധാർഷ്ട്യം പുറത്തെടുത്ത് പിണറായി; പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് പറഞ്ഞത് ‘വീട്ടിൽ...
പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്നുണ്ടായ ഇടപെടലിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ മറുപടി വിവാദമാകുന്നു. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സംഭവം. ചോദ്യം "വീട്ടില്‍...
കിഫ്ബി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്; സിഇഒ കെ.എം അബ്രഹാം രാജിവെച്ചു,രാജ്യം വിടാൻ ഒരുങ്ങുന്നു എന്ന് സൂചന, വിശദാംശങ്ങൾ...
ഓരോ മലയാളിയുടേയും തലയില്‍ ഒന്നര ലക്ഷം രൂപയോളം കടം കയറ്റിവയ്ച്ച കിഫ്ബി എന്ന പിണറായിയുടെ സർക്കാരിന്റെ സ്ഥാപനത്തിന്റെ സിഇഒ കെ.എം അബ്രഹാം രാജിവയ്ച്ചു.പിടിവീഴും മുമ്പ് തടിയൂരി പലരും രാജ്യം വരെ വിടാൻ ഒരുങ്ങുന്നു...
പാർട്ടിയും, പിതാവും ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പരിഗണിക്കും; നിലപാട് വ്യക്തമാക്കി പി ജെ ജോസഫിന്റെ മകൻ അപു...
കേരള കോൺഗ്രസ് പാർട്ടിയും പിതാവ് പി.ജെ. ജോസഫും ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും പി.ജെ. ജോസഫ് എം.എല്‍.എയുടെ മകനുമായ അപു ജോണ്‍ ജോസഫ്. നിയമസഭാ...
അതിഥിതൊഴിലാളികള്‍ കേരളം വിടുന്നു ;രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും സംസ്ഥാനം വിട്ടു ; വിശദാംശങ്ങൾ വായിക്കാം
പാചകവാതക ലഭ്യതക്കുറവ് രൂക്ഷമാകവേ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖല. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയ നിലയിലാണ്.ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി. പാചകവാതക ക്ഷാമം പരിഹരിച്ചാലും...


























