ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഇല്ലാതെ ;റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ;രേഖകള്‍ സമ‍ര്‍പ്പിക്കാൻ എം. വി നികേഷ്...

റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണം. ചാനലിന്റെ സാമ്പത്തിക സ്രോതസ്, ഉടമകളുടെ നിക്ഷേപങ്ങള്‍, ഓഹരികള്‍ എന്നിവയിലാണ് ഇ ഡി അന്വേഷണം നടക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ...

വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വണ്‍വേ തെറ്റിച്ച്‌ വന്ന കെഎസ്‌ആർടിസി ബസ് ആഷിക്കിന്റെ ബസിലിടിച്ചാണ്...

“വി എസിനെക്കാൾ വലുതെന്നുമല്ലല്ലോ ഹംസ, ഹംസയ്ക്ക് കൈയ്യടിച്ചവർ വി എസിനും കയ്യടിക്കണം”: ടി എം ഹംസക്കെതിരായ വിഎസ്...

മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ടി.കെ ഹംസക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എം.എല്‍.എ. ടി.കെ ഹംസയുടെ തൊലി വി.എസ്‌ അച്യുതാനന്ദൻ പൊളിച്ച്‌ വിട്ടിട്ടുണ്ടെന്ന് അൻവർ ഫേസ്ബുക്കില്‍ കുറിച്ചു. ഹംസക്ക് കൈയ്യടിച്ച...

‘പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും’: കേന്ദ്ര സര്‍ക്കാരിന്റെ വിഴിഞ്ഞം പരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്; മുഖ്യൻ...

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ...

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് യുഡിഎഫ് സംഘടനാ സംവിധാനം; കോൺഗ്രസും ലീഗും കാര്യങ്ങൾ നീക്കുന്നത് മത്സരബുദ്ധിയോടെ: ...

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ആറു ദിവസം മാത്രം ശേഷിക്കെ മണ്ഡലത്തില്‍ അവസാന അടവും പുറത്തെടുത്ത് മുന്നണികള്‍ മുന്നേറുന്നു. മത്സരം എല്‍.ഡി.എഫും യു.ഡി.ഫും തമ്മിലാണെങ്കിലും വോട്ട് വർധന ലക്ഷ്യം വെച്ച്‌ ബി.ജെ.പിയും രംഗത്തുണ്ട്....

കോട്ടയത്ത് കൺവെൻഷൻ സെന്റർ കം ഫോർ സ്റ്റാർ ഹോട്ടൽ പദ്ധതിയുടെ മറവിൽ വെക്സ്കോ ഗ്രൂപ്പ് നികത്തിയെടുത്തത് ...

കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. ...

ടെസ്റ്റ് സ്‌ക്രീനിങ്ങില്‍നിന്ന് പകര്‍ത്തിയ ‘ജനനായകന്‍’ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം

പ്രദർശനാനുമതിക്കായി നിയമപോരാട്ടം തുടരുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പുതിയ ചിത്രം 'ജനനായകൻ' ഓണ്‍ലൈനില്‍ ചോർന്നു.ചിത്രത്തിന്റെ നിർണായക ഭാഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ ലാപ്‌ടോപ്പില്‍നിന്ന് പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിജയ്‌യുടെ...

ബിഗ് ബോസ് താരങ്ങൾക്ക് അകാലമൃത്യുവോ? ഇതുവരെ ജീവൻ നഷ്ടമായത് താരതമ്യേന ചെറുപ്പക്കാരായ ഏഴ് പേർക്ക്: സമൂഹമാധ്യമങ്ങളിൽ...

ബിഗ് ബോസ് ഷോ കാണാനിഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. മലയാളം, തമിഴ് അടക്കം നിരവധി ഭാഷകളില്‍ ഈ റിയാലിറ്റി ഷോ നടത്തിവരികയാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട് നടന്ന വിചിത്രമായൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

‘സണ്ണി ഡെയ്‌സിന്’ പണി കൊടുത്ത് ഒരു പറ്റം എംപിമാര്‍; കുടിയാലോചന ഇല്ലാതെ കെസി എല്ലാം കൈപ്പിടിയില്‍ ഒതുക്കിയെന്ന് പരാതി;...

കെപിസിസിക്ക് പുതിയ അധ്യക്ഷനും ഭാരവാഹികളും ചുമതല ഏറ്റെങ്കിലും പാര്‍ട്ടിയിലെ സഹജമായ മുറുമുറുപ്പും പിണക്കവും സജീവമായി തുടരുന്നു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റിയെന്നതാണ് ഒരു പറ്റം എംപിമാരുടെ പരാതി....

വയനാടിനെ കൈപിടിച്ച് ആന്ധ്രപ്രദേശ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 കോടി കൈമാറി: വിശദാംശങ്ങൾ വായിക്കാം.

ഉരുള്‍പൊട്ടലില്‍ ഉള്ളുലഞ്ഞ വയനാടിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ നല്‍കി. ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും...

“ലാഭവിഹിതത്തിൽ നിന്ന് ആയിരങ്ങളെ അന്നമൂട്ടുന്ന പുണ്യം”: അച്ചായൻസ് ഗോൾഡിന്റെ 26മത് ഷോറൂം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു;...

പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഘലയായ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയാറാമത് ഷോറൂം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ പി ജെ എസ് ക്യാസിൽ ബിൽഡിങ്സിൽ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 27 ഞായറാഴ്ച അച്ചായൻസ് എംഡി...

മാതാപിതാക്കൾ വാഹനത്തിനുള്ളിൽ ഇരുത്തി ജോലിക്ക് പോയി; ഇടുക്കിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഇടുക്കി രാജാക്കാട് തിങ്കള്‍കാട്ടില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഥിഥി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടി ചികിത്സ തേടിയിരുന്നു. അസം സ്വദേശികളായ...

കോട്ടയത്ത് സ്വർണ്ണവിതരണക്കാരനായ മാർവാഡിയെ കൊള്ളയടിച്ച കേസ്; പൾസർ സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കോടതി: ...

ജുവലറിയില്‍ സ്വർണം കൊടുത്ത പണവുമായി ബസില്‍ മടങ്ങുന്നതിനിടെ കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്‌പ്രേയ്ക്ക് ആക്രമിച്ച ശേഷം ഏഴു ലക്ഷം രൂപ കവർന്ന കേസില്‍ പള്‍സർ സുനിയടക്കം ഒൻപത് പേരെയും കോടതി വെറുതെവിട്ടു. രണ്ടാം പ്രതിയായ...

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിനുള്ളിൽ അസാം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാമുകനായ കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പോലീസ്: വിശദാംശങ്ങൾ...

ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ...

ഡോ. കെ.എം.സി. ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗം കേരളത്തിന് മാതൃക: ഡോ. സിസ തോമസ്

ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോസർജറി വിഭാഗത്തിൽ അത്യാധുനിക ന്യൂറോ ആൻഡ് സ്‌പൈൻ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. പി. ജെ അബ്ദുൽ കലാം...

ജനങ്ങൾക്കുവേണ്ടി മാസ്സായി കാപ്പൻ; പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയില്ലാതെ പ്രവർത്തിച്ച ഫാക്ടറി പൂട്ടിച്ച് പാലാ എംഎൽഎ; ഇടപെടൽ...

ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

11 മാസമായി ശമ്പളമില്ല: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ജീവനക്കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഇരുമ്ബനത്തെ ട്രാക്കോ കേബിള്‍ കമ്ബനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി. ഉണ്ണിയാണ് (54) മരിച്ചത്. ട്രാക്കോ കേബിള്‍ കമ്ബനിയില്‍ 11...

ആലപ്പുഴയിൽ കാർ സൂപ്പർഫാസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് ആലപ്പുഴ വണ്ടാനം മെഡിക്കൽ...

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ,...

മലയാള സിനിമ പ്രൊഡക്ഷൻ കൺട്രോളർ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പരേതനെതിരെ നടിയുടെ ബലാത്സംഗ...

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു....