ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ കാളികാവ് സ്വദേശി കസ്റ്റഡിയില്‍;...

ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി...

അമേരിക്കൻ ചികിത്സ പൂർത്തിയാക്കി പിണറായി ദുബായിൽ; നാളെ കേരളത്തിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി...

വായ്പത്തവണയിൽ ഒരടവ് മുടങ്ങി; ഗൃഹനാഥനെ അതിക്രമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാർ: കോട്ടയത്ത് നടന്ന സംഭവത്തിന്റെ...

കോട്ടയം പനമ്ബാലത്ത് ലോണ്‍ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടില്‍ കയറി മർദ്ദിച്ചു. ഹൃദയരോഗിയായി സുരേഷിനെയാണ് ബെല്‍സ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സണ്‍ ആക്രമിച്ചത്.പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെല്‍സ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്ക്സണ്‍ ഇന്ന്...

പൂന്തുറ സ്വദേശിനിയിൽ നിന്നും കണ്ടെടുത്ത കള്ളനോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ചത്; നോട്ടുകൾ ഭർത്താവിന്റെ സുഹൃത്ത് സൗദിയിൽ വെച്ച് തന്നത് എന്ന്...

പൂന്തുറ സ്വദേശിനിയില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനില്‍ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്ബാണ് കള്ളനോട്ടുമായി ബാങ്കിലെത്തിയ ബർക്കത്തിനെ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലായിരുന്നു ഇവയുടെ...

മലപ്പുറത്തെ ദേശീയപാതയിൽ കാർ ഇടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്ര മൃതദേഹം കണ്ടെത്തി; ശരീരം കിട്ടിയത് ഒന്നര ദിവസത്തെ...

ദേശീയപാതയിലെ തലപ്പാറ വലിയപറമ്ബിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്ബിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ്...

‘ശ്രീ അജിത് കുമാര്‍ സാര്‍ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം’: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും വിടാതെ അൻവർ; പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എം എല്‍ എ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു...

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി’: കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് പൊങ്കാല; വിശദാംശങ്ങൾ വായിക്കാം

വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള...

നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

ജൂണ് 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും സമാന ഹർജികള്‍ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള...

വീടു വെക്കാൻ നൽകിയത് 45,000 അല്ല 100000ത്തിനു മുകളിൽ; വന്ന വഴി മറക്കരുത്: സുധിക്കെതിരെ ...

മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്കറിയക്ക് എതിരായി രേണു സുധി ഉയർത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മറുനാടന്‍ ടീം. 'എല്ലാവരേയും പേടിപ്പിക്കുന്നത് പോലെ എന്നേയും പേടിപ്പിക്കുകയാണോ? എനിക്ക് മാപ്പ് തരാന്‍ നിങ്ങളാരാണ്, നന്മമരമായി സ്വയം...

വന്യജീവി ആക്രമണം: എട്ടുവർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ...

മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത് രണ്ട് പേരാണ്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വർധിക്കുകയാണ്.വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ്...

“ഓണം ഇതര മതസ്ഥരുടെ ഉത്സവം, ആഘോഷിക്കരുത്”: മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് വിവാദ സന്ദേശമയച്ച സ്കൂൾ അധ്യാപികക്കെതിരെ കേസ്;...

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍...

ഏഴു മണിയായിട്ടും വീട്ടിൽ കയറിയില്ല; തിരുവനന്തപുരത്ത് ഭാര്യയുടെ തല ഹെൽമറ്റ് കൊണ്ട് തല്ലിപ്പൊളിച്ച പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഹെല്‍മറ്റ് ഉപയോഗിച്ച്‌ ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടില്‍ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെല്‍മറ്റ് ഉപയോഗിച്ച്‌ ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍...

കുറഞ്ഞ ശമ്പളം 40,000 രൂപയാക്കി നിശ്ചയിക്കണം; ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ പണിമുടക്കും:...

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും...

പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനുള്ളിൽ 2 കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം...

വ്യക്തമായ യുഡിഎഫ് പക്ഷപാതം പ്രകടിപ്പിച്ച് സാമുദായിക സംഘടനകളും മത മേലധ്യക്ഷന്മാരും; സിപിഎമ്മിനും എൽഡിഎഫിനും ആശങ്ക: ഭൂരിപക്ഷ...

നിമയസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ യു.ഡി.എഫ് ചായ്‌വുമായി മതനേതാക്കൾ ആശങ്കയില്‍ എല്‍.ഡി.എഫും സി.പി.എമ്മും. വിവിധ ക്രൈസ്തവ വിഭാഗം മതനേതാക്കള്‍ മുതൽ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഇതിനോടകം യു.ഡി.എഫ് ചായ്‌വ് പ്രകടമാക്കിക്കഴിഞ്ഞു. ഇതില്‍ ഒരു പടി...

അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 0% പണിക്കൂലിയിൽ ആഭരണങ്ങൾ...

വമ്ബന്‍ പരസ്യങ്ങളുമായി പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്ന...

സംസ്ഥാന പോലീസ് മേധാവി പദം; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പൊരിഞ്ഞ പോരാട്ടം; യു പി...

സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാൻ പൊലീസ് സേനയുടെ തലപ്പത്ത് തമ്മിലടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഡിജിപി...

വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തില്‍...

ദീപകിന്‍റെ ആത്മഹത്യ: ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകൻ; വിശദാംശങ്ങളും വിവാദം വീഡിയോയും വാർത്തയോടൊപ്പം

ബസില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്‍റെ മരണത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ആഹ്വാനം നടത്തിയത്. തദ്ദേശ...

ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഏഴിക്കര പുളിക്കത്തറ സിബി (40) മരിച്ചു.സംഭവത്തില്‍ ബസ് ഡ്രൈവർ ചെറായി ഗൗരീശ്വരം പടന്നപ്പറമ്പില്‍ ആയുഷി(23)നെ പറവൂർ പോലീസ് അറസ്റ്റ്...