കോടികളുടെ തട്ടിപ്പ് കേസുകളിൽ പ്രതികളായി മലയാളത്തിലെ വാർത്താ ചാനൽ ഉടമകൾ; ബാർക് റേറ്റിംഗ് തട്ടിപ്പിൽ റിപ്പോർട്ടർ ഉടമ പ്രതിയായതിനു...
ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള...
തെരുവ് വിളക്കുകൾക്ക് എൽഇഡി ബൾബുകൾ ഇടുന്ന പദ്ധതിയിൽ വൻ അട്ടിമറി; 10.5 ലക്ഷം ബൾബുകൾ ഇടേണ്ടത് ഇട്ടത്...
തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയില്‍ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്ബരാഗത ബള്‍ബ് മാറ്റി എല്‍ഇഡി ബള്‍ബിടുന്ന പദ്ധതിയില്‍ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്.പത്തര ലക്ഷം...
റോഡിലാകെ മുളകുപൊടി ; വലഞ്ഞ് യാത്രക്കാര്‍ ; സംഭവം കളമശ്ശേരിയില്‍; വിശദാംശങ്ങൾ വായിക്കാം
കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി.ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്.
പിന്നീട് ഫയര്‍ ഫോഴ്സ്...
ശബരിമല സ്വർണ്ണ കൊള്ളയും, പിഎം ശ്രീയും, പാരഡി ഗാനവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎം വിശകലനം ഇങ്ങനെ:...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി.മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നല്‍...
യുവാവിനെയും യുവതിയെയും ഒരേകയറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍...
ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ കുടുംബം ആകാശത്തുകൂടിയത് മൂന്നു മണിക്കൂറോളം; പെട്ടുപോയത് സംഘത്തിൽ രണ്ടര വയസ്സുകാരി അടക്കം...
ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് (Idukki Sky Dining) പോലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റം ചുമത്തിയാണ്...
വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....
രാജ്യസഭാ എംപി പദവി ഉപേക്ഷിച്ച് വീണ്ടും പാലായിൽ മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി; രൂക്ഷ പരിഹാസവുമായി...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന...
ജീവനക്കാരുടെ കൂട്ടക്കൊഴിഞ്ഞു പോക്ക്; രാഹുലിനെ വെള്ളപൂശാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ബഹിഷ്കരണ ആഹ്വാനം: 24 ന്യൂസ് വമ്പൻ പ്രതിസന്ധിയിൽ
24 ന്യൂസില്‍ പ്രതിസന്ധി. പ്രമുഖര്‍ ചാനല്‍ വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡെസ്‌ക് ഇന്‍ ചാര്‍ജുമായിരുന്ന എസ്.വിജയകുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍മാരായ സുര്‍ജിത്ത് അയ്യപ്പത്ത്, സൂരജ് സജി എന്നിവരാണ് അവസാനമായി 24 ല്‍...
മണിമല ഫെറോന പള്ളിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ അധ്യാപകരുടെ സംഗമത്തെ ഇഫ്താർ കൂട്ടായ്മ എന്ന് വിശേഷിപ്പിച്ച് മനോരമ...
കേരളത്തില്‍ ഏറ്റവും പ്രൊഫഷണലായി മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന സ്ഥാപനമാണ് മലയാള മനോരമ. വാര്‍ത്താ എന്തുതന്നെയായാലും പ്രൊഫഷണലായാണ് ഇത് അവര്‍ കൈകാര്യം ചെയ്യുന്നത്.ഇതേസമയം ഇടയ്ക്കിടെ വരുന്ന ചെറിയ തെറ്റുകളുടെ പേരില്‍ മനോരമ എയറിലാകുന്ന അവസ്ഥയിലാണെന്ന് പറയേണ്ടി...
ഗവർണർ സർക്കാർ ഭിന്നത വീണ്ടും രൂക്ഷമാകുന്നു: രാജഭവൻ സംഘടിപ്പിച്ച അറ്റ് ഹോം ഭക്ഷ്യവിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും...
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.വിരുന്ന് സല്‍ക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് നടന്ന പരിപാടിയില്‍ മന്ത്രിസഭയില്‍ നിന്ന് ആരും പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്...
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം
കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാള്‍...
കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണമടഞ്ഞത് അരുൺ ഡാനിയേൽ...
കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്.
CIBC ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി...
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം കൂട്ടുകാരിക്ക് പണയം വെക്കാൻ മറിച്ച് നൽകി; സമയത്തിന് തിരികെ...
പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനല്‍കിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനില്‍ വിഷ്ണുവിന്റെ ഭാര്യ...
നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഡംബര സൗധം; ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്:...
27000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ദേവികുളം കോടതിയുടെ ഉത്തരവ്. കട്ടപ്പന സ്വദേശി വാലുമ്മല്‍ ബിനോയ് വർഗീസിന്റെ നാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടും...
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഞെട്ടല്‍; ഹെഡ്‌ലൈറ്റില്‍ ഒളിച്ചിരുന്നത് പെരുമ്പാമ്പ് കുഞ്ഞ്
കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം...
“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
'വർഗീയ ശക്തികളും...
തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങി; എറണാകുളത്ത് എഎസ്‌ഐക്ക് സസ്‌പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ.എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജുമോനെയാണ് റൂറല്‍ എസ്‌പി സസ്‌പെൻഡ് ചെയ്‌തത്. സ്റ്റേഷൻ ഇൻസ്‌പെക്‌ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്‌ഐ...
നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 300 കോടി; ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്ബനിയായ ഫാം ഫെഡ് കമ്ബനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ്...
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിനെ രക്ഷിച്ചു, സിപിഎം പ്രവർത്തകരെ കുടുക്കി? ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട് പി...
ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക്...


























