കൊച്ചിൻ മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കും; പകരം എത്തുക ഡോ. എ...
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ.എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത കൂടുതല്‍.
അഞ്ച്...
സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവര്‍ന്ന് കുഞ്ഞുമാളികപ്പുറം: വീഡിയോ വൈറൽ; ഇവിടെ കാണാം.
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതള്‍ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്‌ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടില്‍...
നിക്ഷേപ തുക തട്ടിയെടുക്കാൻ മിനി മുത്തൂറ്റ് ഗോൾഡ് വനിതാ മാനേജരുടെ നേതൃത്വത്തിൽ വൃദ്ധനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം:...
സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണാർ കാർ സൈക്കിള്‍...
പാലാ സ്വദേശിനിക്ക് ജർമൻ പൗരനുമായി വിവാഹം; നായർ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത് പുളിക്കകണ്ടം ഓർച്ചാർഡ് ഓഡിറ്റോറിയത്തിൽ:...
പാലാ സ്വദേശി അപർണ്ണയും ജർമ്മൻ സ്വദേശിയായ ഫിലിപ്പും ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ സുരേഷ് നാരായണപിള്ളയുടെയും രാജേശ്വരിയുടെയും മകളാണ് ജർമ്മനിയിൽ...
ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച: വിശദാംശങ്ങൾ ഇങ്ങനെ
ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാൻ ബിജെപി നീക്കം.തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ സീറ്റില്‍ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
സംസ്ഥാന പ്രസിഡന്റ് രാജീവ്...
‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...
കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.
'കളറായിട്ട്...
പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലുകളിൽ മാറിമാറി മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂരിൽ പിടിയിലായ യുവതികൾ വീട്ടിൽനിന്ന് പുറം...
കണ്ണൂർ തളിപ്പറമ്ബില്‍ രണ്ട് യുവതികൾ ഉൾപ്പെടെ നാലാം സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവർ ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച് വരികയായിരുന്നു. മട്ടന്നൂർ മരുതായി സ്വദേശി...
ട്രിബ്യൂണല്‍ സ്റ്റേയ്ക്ക് പിന്നാലെ ഡിഎച്ച്‌എസ് ഓഫീസില്‍ തര്‍ക്കം; കസേര വിട്ടുനല്‍കാതെ താല്ക്കാലിക ചുമതലയുള്ള ഡോ വി മീനാക്ഷി,...
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത ഉത്തരവ് ഇന്നലെയാണ് വന്നത്.ഇതിനുപിന്നാലെ ഇന്ന് റീന ഡിഎച്ച്‌എസ് ഓഫീസില്‍ എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്....
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവിൻറെ അമ്മയിൽ നിന്ന് തട്ടിയെടുത്തത് 18 പവനും 5 ലക്ഷം രൂപയും; ...
മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43), കണ്ണൂര്‍ തലശ്ശേരി സ്വദേശി അശിന്‍...
സംസ്ഥാനത്താദ്യം: സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ; വിശദാംശങ്ങൾ വായിക്കാം
സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയില്‍ എത്തുന്നത്.ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതല ഏറ്റത്.
ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാർ...
ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ സിദ്ധാർത്ഥ് നാഥിനെ കാണാനില്ല എന്ന റിപ്പോർട്ട്; കാണാതായത് ഇന്നലെ രാത്രി മുതൽ എന്നും...
ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണ്മാനില്ല. ഇന്നലെ രാത്രി മുതലാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്.31 വയസുകാരനാണ്.
ഇന്നലെ രാത്രി കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് പോയതായിരുന്നു സിദ്ധാര്‍ത്ഥ്. അതിനിടയിലാണ് കാണാതായത്. അതസമയം, ആലപ്പുഴ...
കാറിനുള്ളിൽ കടത്തുകയായിരുന്നു 1 കോടി 29 ലക്ഷം രൂപ കള്ളപ്പണം പിടിച്ചെടുത്തു; കടുങ്ങല്ലൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ: ...
കാറില്‍ കടത്തുകയായിരുന്ന 1.29 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി മധ്യവയസ്‌കന്‍ അരീക്കോട് പൊലീസിന്റെ പിടിയില്‍.കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍ (58) ആണ് കടുങ്ങല്ലൂര്‍ ഹാജിയാര്‍പ്പടിയില്‍ പിടിയിലായത്.
വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.ജില്ല...
സിപിഎം കൗൺസിലർ പോലീസുകാരിയെ ആക്രമിച്ചോ? സംഭവിച്ചതെന്ത്? സിസിടിവി ദൃശ്യങ്ങൾ കാണാം
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ മന:പുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും...
ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് , സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ കുറ്റക്കാരെന്ന് കോടതി ശിക്ഷാവിധി നാളെ; വിശദാംശങ്ങൾ...
പതിമൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ തിമിരിയില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി.സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ്...
“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...
കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...
ചെന്നൈയിൽ മലയാളി ടെക്കി യുവാവിനും സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം; ഒരാളുടെ തലയറ്റ നിലയിൽ: വിശദാംശങ്ങൾ...
പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ...
പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...
പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...
അടൂരിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ബെൻസ് കാറിന്റെ ഇൻഷുറൻസ് തീർന്നിട്ട് 175 ദിവസം; ആർടിഒ രേഖകൾ വ്യക്തമാക്കുന്നത്...
ബൈപ്പാസില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളുടെ ജീവനെടുത്ത ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. 175 ദിവസമായി ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് എന്നാണ് ആര്‍ടിഓ രേഖകളിലുള്ളത്. തിങ്കളാഴ്ച രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി...
വ്യാജ രേഖകൾ ചമച്ച് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് അവാർഡ് മേടിക്കാൻ ശ്രമം; മീനച്ചിലാറിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കിയ പാലാ...
മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം...
ഓഡിഷന് വിളിച്ചുവരുത്തി കേറിപ്പിടിച്ചു; കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു: സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി നടി...
കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍ സീരിയല്‍ രംഗത്തുമുണ്ട് എന്നും സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും...


























