പാലാ സ്വദേശി അപർണ്ണയും ജർമ്മൻ സ്വദേശിയായ ഫിലിപ്പും ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ സുരേഷ് നാരായണപിള്ളയുടെയും രാജേശ്വരിയുടെയും മകളാണ് ജർമ്മനിയിൽ ജോലി ചെയ്യുന്ന അപർണ്ണ .ജർമ്മൻകാരായ തോമസ് സ്കോനറും ബിർജിറ്റുമാണ് ഫിലിപ്പിൻ്റെ മാതാപിതാക്കൾ.

കേരളീയ ശൈലിയിൽ നായർ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.തലേ ദിവസത്തെ മൈലാഞ്ചി ചടങ്ങിനോടനുബന്ധിച്ച് തിരുവാതിര കളി, ഭരതനാട്യം , നാദസ്വരം അടക്കമുള്ള കലാരൂപങ്ങളും ആഘോഷങ്ങളായുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Pics: Ramesh Kidangoor

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക