ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ യുവതിയേയും കണ്ടെത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതിയില്ല; ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു: വിശദാംശങ്ങൾ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച്‌ 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ...

മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്ന് രാസ ലഹരിയുമായി പിടിയിലായത് യുവതി ഉൾപ്പെടെ മൂന്നംഗ സംഘം; വിശദാംശങ്ങൾ വായിക്കാം

മണ്ണാർക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 10.25ന് ആണ് ഇവർ പൊലീസിന്റെ പിടിയിലായത്....

വിവാഹാഘോഷത്തിനിടെ കൂട്ടത്തല്ല്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 പേര്‍ക്ക് വെട്ടേറ്റു: വിശദാംശങ്ങൾ വായിക്കാം

വിവാഹസല്‍ക്കാര വേദിയില്‍ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമല്‍,...

വില കൂടിയതോടെ സ്വർണം ഉപേക്ഷിച്ച് ഇന്ത്യക്കാർ; വില്പന കുത്തനെ ഇടിഞ്ഞു: കണക്കുകൾ വായിക്കാം

സ്വർണ വില പിടിവിട്ട് കുതിക്കുന്നത് സാധാരണക്കാരായ സ്വർണാഭരണ പ്രിയർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വില കൂടി നില്‍ക്കുന്ന സമയത്ത് പലരും സ്വർണം വാങ്ങാന്‍ മടിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. സമീപകാല വർധനവിലെ സാഹചര്യവും ഇതില്‍ നിന്ന്...

1.3 ലക്ഷത്തിന്‍റെ മാസ ശമ്ബളം വേണ്ടെന്ന് വച്ച്‌ ഹോംസ്റ്റേ തുടങ്ങി; ഒരു വര്‍ഷത്തിന് ശേഷം യുവാവിന് സംഭവിച്ചത്...

സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ പോയ ഒരു യുവാവ് പ്രതിമാസം 1.3 ലക്ഷം രൂപ ശമ്ബളമുള്ള ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം, തനിക്ക് പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്‍റെ...

നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടു, പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ്...

തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‍ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അവിടെ പ്രാദേശികമായി...

ഓരോ രാത്രിയിലും നാല് പ്രാവശ്യം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നു; വിസമ്മതിച്ചാൽ ശിക്ഷ ശാരീരിക ഉപദ്രവവും പുലർച്ചെ...

നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍. 2024 ജൂണ്‍ മാസം ആറിനാണ്...

അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ...

കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര...

തീയറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; സിനിമ കാണാൻ എത്തിയ നാല് പേർക്ക് പരിക്ക്; സംഭവം കണ്ണൂർ...

മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം...

പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര നേട്ടം: പ്രസിഡണ്ടായി ജോസി പൊയ്കയിലും, വൈസ് പ്രസിഡണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ...

മുഹറം പൊതു അവധിയിൽ മാറ്റം; വ്യാഴാഴ്ച പ്രവർത്തി ദിനം, അവധി വെള്ളിയാഴ്ച: വിശദാംശങ്ങൾ വായിക്കാം

മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച്‌ മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി...

ഡയറ്റാണോ ബിജെപിയാണോ?’;അനുമോളോട് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ഷിയാസ് കരീമിന് സൈബര്‍ ആക്രമണം; വിശദാംശങ്ങൾ വായിക്കാം

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബർ ആക്രമണം. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ഷിയാസ് ചോദിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം.ഡയറ്റിലായതിനാലാണ് ബീഫ് കഴിക്കാത്തതെന്ന്...

മുത്തങ്ങയിൽ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി.ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി...

കാസർഗോഡ് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബന്തടുക്കയില്‍ ആയിരുന്നു സംഭവം.പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ് ദേവിക. ഇന്ന്...

ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ദേശഭക്തിഗാനം പാടിയത് പ്രകോപനമായി; വേദിയിലേക്ക് ഇരച്ചുകയറി ഡിവൈഎഫ്ഐക്കാർ; ചവിട്ടിക്കൂട്ടി സംഘാടകർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഗാനമേളയില്‍ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്‌ഐ. കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്‌ഐക്കാർ അലങ്കോലപ്പെടുത്തിയത്. തൃശ്ശൂർ പാട്ട് ഫാമിലിയുടേതായിരുന്നു ഗാനമേള. 'പരമ പവിത്രമാമീ...

“കേരളത്തിലെ പ്രമുഖനായ യുവ നേതാവ് മോശമായ രീതിയിൽ സമീപിച്ചു, അശ്ലീല സന്ദേശങ്ങൾ അയച്ചു”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി...

സ്വന്തം അഭിപ്രായം ബോള്‍ഡായി സമൂഹത്തിന് മുന്നില്‍ തുറന്നുപറയുന്നവരെ കേരളത്തിലുളളവ‌ർ വിമർശിക്കുകയാണെന്ന് യുവനടി റിനി ആൻ ജോർജ്.ഗിന്നസ് പക്രു നായകനായി അടുത്തിടെ തീയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് റിനിയായിരുന്നു....

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നു; ഭരണം സ്തഭനാവസ്ഥയിൽ വിശദാംശങ്ങൾ വായിക്കാം: വിശദാംശങ്ങൾ വായിക്കാം

വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസം ഒന്നു കഴിഞ്ഞിട്ടും ഭൂരിപക്ഷം കോണ്‍ഗ്രസ് മന്ത്രിമാർക്കും പേഴ്സണല്‍ സ്റ്റാഫ് ആയില്ല.ഇത് സംസ്ഥാന ഭരണത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് ഇല്ലാത്തത് മൂലം...

എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...

തിരുവനന്തപുരം ഭദ്രാസന അധിപൻ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ രാജി; കാരണം ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളിൽ തർക്കങ്ങൾ?

ഓർത്തോഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ രാജിവെച്ചു.ഗബ്രിയേല്‍ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവെച്ചത്.രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി.ഭദ്രാസനാധിപൻ സ്ഥാനത്തിന് പുറമെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ സ്ഥാനവും സഭാ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചു....

കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ച് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്? സ്റ്റേറ്റ് ഇന്റലിജൻസ് 75 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫിന്...

കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉറപ്പിച്ച്‌ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ഇഴകീറി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഏജൻസികള്‍ ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 75...