വീട്ടുകാരെ എതിർത്ത് യുവാവിന് ഒപ്പം ഒളിച്ചോടിയ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊല്ലത്ത് നടന്ന സംഭവത്തിന്റെ...

വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ മാഹീൻ എന്നയാള്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം...

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഞെട്ടല്‍; ഹെഡ്‌ലൈറ്റില്‍ ഒളിച്ചിരുന്നത് പെരുമ്പാമ്പ് കുഞ്ഞ്

കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം...

അർജന്റീന ഫുട്ബോൾ ടീമും, മെസ്സിയും കേരളത്തിലേക്ക് ഇല്ല; റിപ്പോർട്ടർ ടിവിക്കും സർക്കാരിനും ട്രോളോട് ട്രോൾ: വിശദാംശങ്ങൾ...

ലയണല്‍ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ല എന്നത് ഉറപ്പായി. ഒക്ടോബറില്‍ വരുമെന്നായിരുന്നു കായിക മന്ത്രി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നത്.മെസ്സി വരാനുള്ള സാധ്യതയില്ലെന്ന് കായിക വകുപ്പ് തന്നെ അറിയിച്ചിരിക്കുകയാണ്. ഡിസംബറില്‍ മെസ്സി ഇന്ത്യയിലെത്തുമെങ്കിലും...

ബംഗളൂരുവിൽ പ്രധാന ജോലിക്ക് ഒപ്പം ദിവസവും രണ്ടു മണിക്കൂർ സൊമാറ്റോ ഡെലിവറി; മലയാളി യുവതി പങ്കുവെച്ച ...

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് തനിക്ക് ലഭിക്കുന്ന വരുമാനം പങ്കുവച്ച്‌ യുവതി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും റൂട്ടിനേക്കുറിച്ചും...

നിലമ്ബൂരില്‍ ‘സ്റ്റാറ്റസ്കോ’ തുടരും; സഹകരിച്ച് പ്രവർത്തിക്കും, മുന്നണി പ്രവേശനം പിന്നീട്: അൻവർ വിഷയത്തിൽ പ്രതിപക്ഷ തീരുമാനം...

ഇടതിനോട് എതിരിടാൻ യുഡിഎഫ് പക്ഷംചേർന്ന നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരും. അൻവറിനെ പാർട്ടിയോടെ മുന്നണിയില്‍ എടുക്കുന്നത് തല്‍ക്കാലം നടക്കാത്ത കാര്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് തന്നെ വന്നുകണ്ട...

ബ്രൂവറി പദ്ധതിയുടെ കടക്കൽ വെട്ടി സിപിഐ; ഭൂമി തരം മാറ്റാൻ ഉള്ള കമ്പനിയുടെ അപേക്ഷ റവന്യൂ വകുപ്പ്...

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ വെട്ട്. ബ്രൂവറിക്കായി ഒയാസിസ് കമ്ബനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി.പാലക്കാട് ആർഡിഒ ആണ് അപേക്ഷ തള്ളിയത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട...

വടുതലയിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം ഓര്‍‍ഡര്‍...

വടുതല കർഷക റോഡിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കുട്ടികള്‍ക്ക്...

ഷൈനിയും മക്കളും റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു: വിശദാംശങ്ങൾ വായിക്കാം

ഏറ്റുമാനൂരില്‍ അമ്മയും 2 പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയില്‍.തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്ബില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി,...

കേരളത്തിൽ മദ്യവില കൂട്ടി; പ്രീമിയം ബ്രാൻഡുകൾക്ക് ബോട്ടിലിന് 130 രൂപ വരെ വില വർധന: വിശദാംശങ്ങൾ...

മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍...

അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഹൈക്കോടതി വിധി; 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം, വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ നടുക്കിയ 2008-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 38 ഭീകരർക്ക് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷയും ഹൈക്കോടതി നിലനിർത്തി. വർഷങ്ങള്‍...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...

മാങ്കൂട്ടത്തിലിനെതിരായ നടപടി: എ ഗ്രൂപ്പ് വിമര്‍ശനം തള്ളി കെപിസിസി ; ഒറ്റക്കെട്ടായി എടുത്ത തീരുമാനം എന്ന് നേതൃത്വം

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ 'എ' ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം.രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് 'എ'...

കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷ ഗന്ധം; നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ; ഉറവിടം...

കൊച്ചി, കാക്കനാട് ചിറ്റേത്തുകര, രാജഗിരിവാലി മേഖലകളില്‍ രൂക്ഷ ഗന്ധം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്വസിച്ചാല്‍ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായി പ്രദേശത്ത് അനുഭവപ്പെട്ട രൂക്ഷ ഗന്ധം ജനങ്ങളില്‍ പരിഭ്രാന്തിയും...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...

നടുറോഡിൽ രാഖിയെ ഇടിച്ച് ദുർഗ; ഗുണ്ടായിസം വെച്ച് വെറുപ്പിക്കില്ല എന്ന് എംവിഡി: വിശദാംശങ്ങൾ വായിക്കാം

സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂർവ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.പന്തളം-കായംകുളം റൂട്ടിലോടുന്ന 'രാഖി'എന്ന ബസില്‍ 'ദുർഗ' എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂർവ്വം ഇടിപ്പിക്കുന്നതിന്റെ വീഡിയോ...

പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ...

ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം...

തെരുവുനായ കടിയേറ്റ കുട്ടിയുടെ മരണം; നാല് ഡോക്ടർമാരെ പ്രതികളാക്കി കേസെടുക്കാൻ കോടതി ഉത്തരവ് ; വിശദാംശങ്ങൾ വായിക്കാം

കുന്നിക്കോട് സ്വദേശിനിയായ എട്ടു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്.പുനലൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ്...

വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...

മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....

എംബിബിഎസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ബ്ലാക്ക് മാജിക്? നിർണായ വെളിപ്പെടുത്തലുമായി അമ്മ

വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ്...

ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി:...

അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച്‌ ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു....