രജിസ്റ്റർ ചെയ്തവർക്കെല്ലാം പങ്കാളിത്തം ഇല്ല; അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷൻ ക്ലോസ് ചെയ്ത് ദേവസ്വം ബോർഡ്; ബോർഡിന്...

ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും.ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഓണ്‍ലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ...

മലയാളി നേഴ്സ് അയർലണ്ടിൽ മരണമടഞ്ഞു; നിര്യാതയായത് തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍...

മലയാളി നഴ്സ് അയർലൻഡില്‍ നിര്യാതയായി. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. അയർലൻഡിലെ ലോംഗ്ഫോർഡില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം...

ശബരിമലയില്‍ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തി; കിട്ടിയത് പരാതിക്കാരനായ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന്; വിശദീകരണം ഇങ്ങനെ

ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്...

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ‘പേട്രിയറ്റ്’: ടീസർ പുറത്തുവിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്; ഇവിടെ കാണാം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ...

ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞത് 1.5 കിലോ സ്വര്‍ണം; ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച: ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്...

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയില്‍ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തില്‍ വൻ...

പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ രാത്രി...

പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ...

മധ്യപ്രദേശിൽ 25 ട്രാൻസ്ജെൻഡർ വ്യക്തികൾ കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചു; പ്രകോപനമായത് ബലാൽസംഗ പരാതിയിൽ നടപടിയില്ലാത്ത വന്നതോടെ:...

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച്‌ ഫിനൈല്‍ കഴിച്ചുവെന്നാണ്...

“ഞാൻ നീയാകുന്നു”: പൊതുവേദിയിൽ തത്വമസിയുടെ അർത്ഥം തെറ്റായി വ്യാഖ്യാനിച്ച് മന്ത്രി വി എൻ വാസവൻ; വീഡിയോ

പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ 'തത്ത്വമസി' എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി വി എൻ വാസവന് നാക്കുപിഴ. തത്ത്വമസിയുടെ അർത്ഥമായ 'അത് നീ ആകുന്നു' എന്നതിന് പകരം മന്ത്രി പറഞ്ഞത് 'ഞാൻ നീ...

നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...

ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...

വീട് വൃത്തിയാക്കിയില്ല; യു എസില്‍ ഇന്ത്യൻ വംശജനായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിയ ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ...

വീട്ടില്‍ 'ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്ത'മെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെ വീടുകളില്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് ഏതാണ്ടെല്ലാ ജോലിയും ചെയ്യുന്നത്. എന്നാല്‍, യുഎസില്‍ വീട് വൃത്തിയാക്കുന്നത് സംബന്ധിച്ച ഒരു തർക്കം ഒടുവില്‍ കത്തിക്കുത്തിലാണ് അവസാനിച്ചത്....

അൻപതാം വാർഷിക ആഘോഷം: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ; സ്ത്രീകൾക്ക് 10% അധിക ഡിസ്കൗണ്ട്; ഇന്ന് മുതൽ 50...

നവംബര്‍1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്ബിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍...

പെൺവേട്ടക്കാരൻ വേടന് പുരസ്കാരം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം

മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് എന്ന ചോദ്യമാണ് സജീവമാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍...

തൃശ്ശൂർ സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണം; മസിലിന് കരുത്ത് പകരാൻ മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചു...

മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസിന് ലഭിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ...

ശബരിമല സ്വര്‍ണ കൊള്ള; 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി, പിന്നാലെ സ്ഥലംമാറ്റം:...

ശബരിമല സ്വർണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു...

തുണിത്തറയിൽ കെ ബാബുവിന്റെ വിജയം റദ്ദാക്കണം: സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് ഇടതു സ്ഥാനാർത്ഥി എം സ്വരാജ്; നീക്കം...

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ എല്‍.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന...

“ഞാൻ പണ്ടുമുതലേ ഒരു മോദി ഫാൻ”: ബിജെപിയിൽ അംഗത്വം എടുത്ത് നടിയും നടത്തുകയുമായ ഊർമ്മിള ഉണ്ണി; ഷാൾ അണിയിച്ച...

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍...

പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...

നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...

പാലായിലെയും തിരുവല്ലയിലെയും നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കട്ടപ്പന സ്വദേശിനിയിൽ നിന്ന് 2.4 ലക്ഷം തട്ടിച്ച...

നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാൻകുളമ്ബ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്....

ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ച് 15 വർഷം എംഎൽഎയായിരുന്ന സിപിഎം നേതാവ്; എസ് രാജേന്ദ്രൻ താമര തണലിലേക്ക്?

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാൻ മുൻ സിപിഎം എംഎല്‍എയും. ദേവികുളം മണ്ഡലത്തിലെ മുൻ എംല്‍എ എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വോട്ടുതേടി വീടുകള്‍ കയറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം...

സംരക്ഷണഭിത്തി തകർന്നുവീണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം: ജില്ലാ കളക്ടർ വിളിച്ചുചേർക്കുന്ന യോഗം ഇന്ന്; കൊല്ലത്ത് പ്രതിഷേധം ശക്തം

കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടർ വിളിച്ച്‌ ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍...