ആലപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം ;ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു; ഗുരുതര...

സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍.ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു...

യു.പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് പുറത്താക്കി; രമ്യ ഹരിദാസ് അച്ചു ഉമ്മൻ കേസുകളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം...

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു...

‘എനിക്ക് രാഷ്ട്രീയത്തെ കുറിച്ച്‌ ഒന്നും അറിയില്ല; ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല’;അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അനുശ്രീ ; വിശദാംശങ്ങൾ...

ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച്‌ കൊടുത്തത്.ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോഗുകളും ഹിറ്റായി...

കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...

പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജൻ പി.ടി (57) ആണ് മരിച്ചത്.പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോർജിന്റെ...

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച്‌ പിണറായി വിജയൻ; വിശദാംശങ്ങൾ വായിക്കാം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശങ്ങള്‍ക്ക് അസാധാരണമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങളെക്കുറിച്ച്‌ മാദ്ധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്'...

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഭീഷണി: ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ് , വിശദാംശങ്ങൾ വായിക്കാം

ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ്. ആലപ്പുഴയിലെ മുൻ ബിജെപി നേതാവായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭാ സുരേന്ദ്രനെതിരെ വാട്ട്സപ്പ് കോള്‍ റെക്കോർഡും അടക്കം പോലീസില്‍...

ഗോഡൗണില്‍ തീപിടിത്തം: കുഞ്ഞടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; വിശദാംശങ്ങൾ വായിക്കാം

ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു.ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി...

സജി ചെറിയാനെയും, എച്ച് സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി; നാലാം തീയതി വരാനിരിക്കുന്നത് കനത്ത തിരിച്ചടി:...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനും എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച്‌ സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട്...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച്‌ പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍; വിശദാംശങ്ങൾ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച്‌ പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി കൈലാസ് (20) എന്നിവരാണ്...

ഷാർജയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ...

നിധിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍; കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും ; വിശദാംശങ്ങൾ...

ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍...

“പിണറായി പരാജയപ്പെട്ട നേതാവ്; ഇതുപോലെ ജനങ്ങളോട് ക്രൂരത കാട്ടിയ മറ്റൊരു ഭരണാധികാരിയെ കണ്ടിട്ടില്ല”: ഏഷ്യാനെറ്റ് ചർച്ചയിൽ...

മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പിണറായി സര്‍ക്കാരിനുമെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച്‌ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.അശോക്. മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ചു സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതിന് ശേഷം ഏഷ്യനെറ്റ് ന്യൂസ് ്ചാനലില്‍ വിനു...

‘പൊതുമണ്ഡലങ്ങളില്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക’ എം വി ഗോവിന്ദനും കെ കെ...

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ കണ്ണൂരില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.'മോറാഴ സഖാക്കള്‍' എന്ന പേരിലാണ് ധർമശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'പൊതുമണ്ഡലങ്ങളില്‍...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ ;...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു എന്നാരോപണം. ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച്‌ ബൈക്ക് യാത്രികർ.ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പില്‍ 30 കാരനായ ഇ.ആർ.അരുണിന്റെ വലതുകാലാണ് ഒടിച്ചത്. വൈക്കം താലൂക്കാശുപത്രിയില്‍...

ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി; വിശദാംശങ്ങൾ...

ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി.സാധാരണ മുസ്ലിം ലീഗുകാര്‍ ഇത്ര വ്യക്തതയോടെ മലയാളം സംസാരിക്കുന്നവരല്ല. – ഫക്രൂദ്ദീന്‍ പറയുന്നു. ഫാത്തിമ തെഹ്ളിയയുടെയും കെ.എം....

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം:കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം; വിശദാംശങ്ങൾ വായിക്കാം

വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. 2025 ഡിസംബർ 17ന് വൈകിട്ടാണ്...

‘പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ’: കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച്‌ പൊലീസ്...

മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍.'വര്‍ഗീയവാദി' എന്നാണ് വാട്‌സാപ് സന്ദേശത്തില്‍ കെ എം ഷാജിയെ വിശേഷിപ്പിച്ചത്.വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്...

ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; സംഭവം കോഴിക്കോട്ടെ ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ;...

ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്.കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ്...

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരി; വിശദാംശങ്ങൾ വായിക്കാം

മുൻ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ താൻ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി കേസ് പരിഗണിക്കവെ...