“20 രൂപയുടെ പാര്‍ലെ ജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400”: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ...

അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍...

മിഡ് ടേം പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ക്ലാസ് മുറിയിൽ അധ്യാപികയെ തല്ലി ചതച്ച് വിദ്യാർഥി: വീഡിയോ ദൃശ്യങ്ങൾ...

പരീക്ഷയില്‍ മുഴുവൻ മാർക്കും നല്‍കാത്തതിന്റെ പേരില്‍ അധ്യാപികയെ വിദ്യാർഥി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.തായ്‌ലൻഡിലെ ഒരു സ്കൂളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച്‌ നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് അല്ലു...

വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ

വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...

നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...

കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...

16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില –...

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും...

കുട്ടിയുടുപ്പിട്ട് മേശപ്പുറത്തേക്ക് കാൽ കയറ്റി വച്ചിരിക്കുന്ന രഞ്ജിനിയോട് കെ എസ് ചിത്ര പറഞ്ഞത് എന്ത്? വൈറലായി താരങ്ങൾ...

അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തില്‍ അലിഞ്ഞുപോയൊരു സ്വരമാണത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ,...

ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം

അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായി അവിഹിത ബന്ധം; ആരോപണവുമായി ഭാര്യരംഗത്ത്: വിശദാംശങ്ങൾ വായിക്കാം

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇരുവരുടെയും വിവാഹബന്ധം വേർപിരിയും എന്ന...

പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അധ്യാപികയും 16 കാരനും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ; മുംബൈയിൽ...

പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച്‌ തെളിവുകള്‍...

ലോകത്ത് ആകെയുള്ളത് 11 എണ്ണം മാത്രം; 100 കോടിയുടെ അത്യാഡംബര വാഹനം സ്വന്തമാക്കി നിതാ അംബാനി: വണ്ടി...

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തില്‍ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ്...

ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...

ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...

ജീവിതം തകർത്തത് സീരിയൽ നടിയായ ബിഗ് ബോസ് താരം; സുചിത്ര നായർക്കെതിരെ തുറന്നടിച്ച് അന്തരിച്ച സീരിയൽ സംവിധായകൻ...

അന്തരിച്ച സീരിയല്‍ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ വിയോഗശേഷം നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു രോണു പോസ്റ്റില്‍ കുറിച്ചിരുന്നത്. 49 ലക്ഷം രൂപയുടെ...

18 മാസത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 18 കോടിയും, മുംബൈയിൽ ആഡംബര വസതിയും, ബിഎംഡബ്ല്യു കാറും;...

സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി...

ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...

ബുദ്ധസന്യാസിമാരെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...

‘ഞാനൊരു കാൻസര്‍ അതിജീവിത കൂടിയാണെന്ന് ഓര്‍ക്കണ്ടേ?’: ബോഡി ഷെയിമിംഗ് കമൻ്റുകള്‍ക്കെതിരെ നിഷ ജോസ് കെ മാണി; വീഡിയോ ദൃശ്യങ്ങൾ...

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാൻസർ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ...

ലളിതമായ ഈ രക്ത പരിശോധന വഴി ഹൃദയാഘാതം സാധ്യതകൾ മുൻകൂട്ടി അറിയാം; ഡോക്ടർമാർ നിർദ്ദേശിക്കുന്ന CRP ...

ഹൃദയാഘാതം ആർക്കും, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരുന്ന ഈ വില്ലനെ എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം എന്നതിനെക്കുറിച്ച്‌ ആശങ്കയുള്ളവർക്ക് ആശ്വാസ വാർത്തയുമായി എത്തുകയാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാരനോവ്. കൊളസ്ട്രോളിനേക്കാള്‍...

മദ്യലഹരിയിൽ നടുറോഡിൽ നിന്ന് പോലീസിനെ ചീത്ത വിളിച്ച് യുവതി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മില്‍ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അർദ്ധരാത്രി നിശാക്ലബ്ബില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും...