നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...
ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...
പ്രതിശ്രുത വരന്റെ പരസ്ത്രീ ബന്ധം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ...
ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും...
‘അവൻ ക്യൂട്ട് അല്ലെങ്കിലും അവന്റെ വാലറ്റ് ക്യൂട്ടാണ്, എന്ത് പറഞ്ഞാലും വാങ്ങി തരുമെന്ന് ഭാര്യ’, പ്രശംസിച്ചും വിമര്‍ശിച്ചും നെറ്റീസണ്‍സ്:...
പണം കണ്ടാണ് അവള്‍ അവനെ കെട്ടിയത് എന്നത് പല വിവാഹങ്ങള്‍ക്കും ശേഷമുള്ള നാട്ടുകാരുടെ പ്രധാന കമന്റ് ആണ്. എന്നാല്‍ ആ പറച്ചിലിനെ ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഒരു ഭാര്യയുടെ...
മെഗാ ക്ലിയർ ആൻഡ് സേയിലുമായി ലുലു മാൾ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ: വിശദാംശങ്ങൾ വായിക്കാം
മെഗാ ക്ലിയറൻസ് ഓഫർ വില്‍പ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓണ്‍ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വില്‍പ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങള്‍ മികച്ച വിലക്കുറവില്‍...
“ഭാര്യക്ക് ലൈംഗികബന്ധത്തിൽ താൽപര്യം കുറഞ്ഞപ്പോൾ മറ്റൊരാളുമായി അടുത്തു; 18 വർഷം അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു”: തുറന്നുപറച്ചിലുമായി ചലച്ചിത്രതാരം ജനാർദ്ദനൻ
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ...
സ്ത്രീകള്‍ക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും ‘സ്തനാര്‍ബുദ’ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുക: വിദഗ്ധര്‍ പറയുന്നത് വായിക്കാം
രാജ്യത്ത് പ്രത്യേകിച്ച് നഗരങ്ങളില്‍ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളില്‍ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്ബ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.മിതമായ...
തൊണ്ണൂറുകളിൽ പ്രതിമാസം പതിനായിരങ്ങൾ സമ്പാദിച്ചിരുന്ന ബോളിവുഡ് സുന്ദരി; ഇപ്പോൾ താമസം ഗുഹയിൽ; ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്ത്: പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ...
ഒരുകാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിനിന്ന പല താരങ്ങളും പിന്നീട് ആത്മീയതയിലേക്കും സന്യാസത്തിലേക്കും തിരിയുന്നത് വാർത്തയായിട്ടുണ്ട്. ഈ നിരയിലെ ഒരു വ്യക്തിയാണ് പ്രശസ്ത നടി നൂപുർ അലങ്കാർ. സൂപ്പർ ഹിറ്റായ 'ശക്തിമാൻ'...
വിവാഹിതരായ പുരുഷന്മാർ ചെയ്യാൻ പാടില്ലാത്ത 5 തെറ്റുകൾ; ചാണക്യൻ ചിന്തകൾ ഇങ്ങനെ: വിശദമായി വായിക്കാം
പ്രാചീന ഇന്ത്യൻ ചിന്തകനായ ചാണക്യൻ മനുഷ്യബന്ധങ്ങളെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തെ കുറിച്ച് അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍ ഇന്നും പ്രസക്തമാണ്. വിവാഹജീവിതത്തില്‍ പുരുഷന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അദ്ദേഹം എടുത്ത്...
ഒരു കോടിയുടെ കാര്‍ മാത്രമല്ല, പ്രണയവും സഫലമാക്കി; ഒപ്പം മറ്റൊരു സര്‍പ്രെെസും: വെളിപ്പെടുത്തലുമായി അഹാന
നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും താരം തന്റെ വിശേഷങ്ങള്‍ എപ്പോഴും അറിയിക്കാറുണ്ട്. അടുത്തിടെ 30-ാം പിറന്നാളിന് അഹാന ബിഎംഡബ്ല്യു എക്സ്...
“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...
നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....
അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...
എനിക്ക് 41 വയസ്സ്: പിറന്നാൾ ദിനത്തിൽ പ്രായം വെളിപ്പെടുത്തി ദിവ്യ എസ് അയ്യർ IAS; വിശദാംശങ്ങൾ വായിക്കാം
പിറന്നാള്‍ദിനം പ്രായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 41 വയസ് തുടങ്ങുകയാണ്. തന്റെ പിറന്നാള്‍ദിനം പങ്കുവച്ചുകൊണ്ട് 48-ാമത് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തില്‍ നടന്ന പഞ്ചരത്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു വിഴിഞ്ഞം...
പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...
ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...
ശരീര ആരോഗ്യവും യൗവനവും നിലനിർത്തുവാൻ ആപ്പിൾ വേണ്ട വീട്ടുമുറ്റത്തെ ഈ ചെടിയുടെ നാല് ഇല ദിവസവും തിന്നാൽ മതി;...
ശരീര ആരോഗ്യത്തിനും യുവത്വം നിലനിർത്താനും വില കൊടുത്ത് ആപ്പിള്‍ വാങ്ങി കഴിക്കേണ്ടതില്ല. വീറ്റുമുറ്റത്ത് നില്‍ക്കുന്ന പനികൂർക്കയുടെ 4 ഇലകള്‍ ചവച്ചാല്‍ മതിയെന്ന് പറയുകയാണ് ഡോ.ഗൗതമൻ. ഇതിലൂടെ ആപ്പിള്‍ നല്‍കുന്നതിനെക്കാള്‍ 45 മടങ്ങ് പോഷകങ്ങള്‍...
‘രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം, വിജയ് യേശുദാസുമായി പ്രണയത്തില്‍, അഭ്യൂഹങ്ങള്‍ പലതാണ്; ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ്’:...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.ഇപ്പോളിതാ വിജയ് യേശുദാസുമായുള്ള...
ഹിമാലയത്തിലെ ഈ ഗ്രാമത്തിലേക്ക് വിദേശ വനിതകൾ അടക്കം എത്തുന്നത് ഇവിടുത്തെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ; കാരണം അറിയേണ്ടേ?
‘പ്രെഗ്നൻസി ടൂറിസം’ എന്നു കേള്‍ക്കുമ്ബോള്‍ ഗർഭിണികളുടെ ബേബിമൂണ്‍ യാത്രകളാകും മനസ്സില്‍ വരുന്നത്. എന്നാല്‍ ലഡാക്കിലെത്തുമ്ബോള്‍ ഈ ആശയത്തിന് മാറ്റം വരും. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
പുരാണങ്ങളിലും...
ഉപയോഗിച്ച കോണ്ടം ഉപേക്ഷിക്കുന്നതിന് മുൻപ് അറ്റം കെട്ടണം എന്ന് ആരോഗ്യ വിദഗ്ദ്ധർ; കാരണം എന്ത്ന്ന് അറിയാമോ?
ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് മോശം ശുചിത്വ ശീലം മാത്രമല്ല, അണുബാധകളുടെ ഒരു കലവറയായും, പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു ഉറവിടമായും, ഗുരുതരമായ മാലിന്യ സംസ്കരണ ഭീഷണിയായും മാറിയേക്കാം. സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ,...
ബീച്ച് വെയറിൽ ത്രസിപ്പിക്കുന്ന വീഡിയോയുമായി മംമ്ത മോഹൻദാസ്: ഇൻസ്റ്റാഗ്രാം വീഡിയോ കാണാം
നടിയും ഗായികയുമായ മംമ്‌ത മോഹൻദാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ഫ്രാൻസിലെ ഒരു ബീച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് മംമ്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.സംഗീതത്തിനനുസരിച്ച് ബീച്ച്‌വെയറില്‍, നൃത്തം...
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; കോടതിയിൽ എത്തിയതോടെ യുവതിക്ക് മനം മാറ്റം; കാമുകനെ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം മടങ്ങി:...
ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനെ ഉപേക്ഷിച്ചു വീണ്ടും ഭര്‍ത്താവിനൊപ്പം തന്നെ പോയി. ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 37-വയസുകാരിയെയാണ് കാണാതായത്. ഒപ്പം നാട്ടിലെ ഒരു യുവാവും...
70000 രൂപയുടെ ഡീസൽ ചെലവ് ഉൾപ്പെടെ മാസം കഴിഞ്ഞു പോകാൻ മൂന്നര ലക്ഷം രൂപ വേണം; ...
ഒരു മാസത്തെ ചെലവിനെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖില്‍ മാരാർ. മാസം മൂന്നര ലക്ഷം രൂപ ചെലവുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...


























