സ്വയംഭോഗം: പ്രതിരോധശേഷിക്കും, ആരോഗ്യത്തിനും നല്ലതോ?

സ്വയംഭോഗമെന്നത് പലപ്പോഴും ഒരു മോശം പ്രവര്‍ത്തിയായാണ് പലരും കണക്കിലാക്കുന്നത്. വളരെ സാധാരണമായി എല്ലാ പ്രായത്തിലുമുള്ള ആളുകളും സ്വയംഭോഗം ചെയ്യാറുണ്ട്. അതേസമയം സ്വയംഭോഗം പുരുഷ ശേഷി കുറയ്ക്കുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും തുടങ്ങി നിരവധി തെറ്റിദ്ധാരണകളും...

“വിവാഹേതര ബന്ധം, ഒന്നിലധികം ലൈംഗിക പങ്കാളികൾ, വെർച്വൽ ഫ്ലെർട്ടിങ്”: സ്ത്രീകളുടെ കാഴ്ചപ്പാടിൽ വൻ മാറ്റങ്ങൾ; കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ...

ഒരു സ്ത്രീയില്‍ മാത്രം ഒതുങ്ങുന്ന പുരുഷന്മാരെന്ന പ്രയോഗം പണ്ടേ ഉപേക്ഷിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പുരുഷനില്‍ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന സങ്കല്‍പ്പവും കാലഹരണപ്പെട്ടുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വെറുമൊരു സ്റ്റേറ്റ്മെന്റല്ല, ഗ്ലീഡൻ എന്ന ഡേറ്റിങ്...

ഭീകരന്മാരെ ഇനി ആരും വളർത്തേണ്ട: റോട് വീലറും, ബുൾഡോഗും പിറ്റ്ബുളുമടക്കം ഇരുപത് ഇനം...

റോട്ട്‌വീലർ, അമേരിക്കൻ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയർ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു. അപകടകാരികളായ നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈെസൻസ് നല്‍കരുതെന്ന് നിർദേശിച്ച്‌ കേന്ദ്രം സംസ്ഥാന ചീഫ്...

എല്ലാം തുറന്നു കാട്ടി ഇൻസ്റ്റാഗ്രാം സുന്ദരികൾ; ഇന്നത്തെ ചൂടൻ റീൽ വീഡിയോസ് കാണാം.

വൈറലാകുക എന്നതിനർത്ഥം അവയവ പ്രദർശനമാണ് ഇന്ന് കരുതുന്ന ഒരുപാട് യുവതികൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവം ആണ്. ഇവരെ പിന്തുണയ്ക്കുന്ന പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രേക്ഷകരും സൈബർ സ്പേസിൽ ഉണ്ട്. അതുകൊണ്ടുതന്നെ...

അമ്മയ്ക്ക് വേണ്ടി പനീർ ഉണ്ടാക്കിയും ഭാര്യക്ക് പാദങ്ങൾ മസാജ് ചെയ്തു കൊടുത്തും ആർ ആർ ആർ സൂപ്പർ താരം...

വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം പാകം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണ്‍. ഭാര്യ ഉപാസനയാണ് താരത്തിന്റെ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മ സുരേഖയേയും താരത്തിനൊപ്പം അടുക്കളയില്‍ കാണാം. പനീര്‍ ടിക്കയാണ്...

പുകവലി നിർത്താൻ ആഗ്രഹമുണ്ടോ? ശാസ്ത്രീയമായ ചികിത്സാരീതികളെ കുറിച്ച് വായിക്കാം.

പുകവലിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനവും (60-80%) വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്.എന്നാല്‍ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്....

“ഹാപ്പി ഇല്ലാതെ എന്ത് ആഘോഷം”: അംബാനി കുടുംബത്തിന്റെ കുടുംബ ഫോട്ടോയിൽ ഇടം നേടി വളർത്തുനായ; ആനന്ദ് രാധിക വിവാഹനിശ്ചയത്തിന്...

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി-നിത അംബാനി ദമ്ബതികളുടെ ഇളയമകനായ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ വലിയ രീതിയില്‍ മാധ്യമ പ്രാധാന്യം നേടിയിരുന്നു. ആഘോഷത്തിനിടെ എടുത്ത അംബാനി കുടുംബ ചിത്രത്തിലുള്‍പ്പെട്ട...

കാണേണ്ടവർക്ക് കാണേണ്ടതെല്ലാം കാണിച്ചു കൊടുത്ത് സാരിയുടുപ്പ്; ഇന്നത്തെ ചൂടൻ റീൽ വീഡിയോസ് ഇവിടെ കാണാം.

സാരി കുലീനമായ ഒരു വസ്ത്രമാണ്. എന്നാൽ സെക്സിയായി ഉടുത്താൽ ഏതൊരു വെസ്റ്റേൺ വേഷത്തെക്കാളും സെക്സ് അപ്പീൽ നൽകുന്ന വസ്ത്രം കൂടിയാണ് സാരി. അതുകൊണ്ടുതന്നെയാണ് ഇൻസ്റ്റാഗ്രാമിലെ ചില...

92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മാധ്യമ കുലപതി റുപെര്‍ട്ട് മര്‍ഡോക്ക്; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന...

മാധ്യമവ്യവസായ ഭീമൻ റുപെർട്ട് മർ‍ഡോക്ക് 92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിന്റെ വിവാഹനിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ...

ചൊവ്വാഴ്ച മുടി വെട്ടരുത്: വിശ്വാസത്തിന് പിന്നിൽ എന്ത്? ഇവിടെ വായിക്കാം

ഹിന്ദുമതത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഒരു പ്രത്യേക ദൈവവുമായും ഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷവും വാസ്തു ശാസ്ത്രവും അനുസരിച്ച്‌ ചൊവ്വാഴ്ച, ഭഗവാന്‍ ഹനുമാനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചൊവ്വ ഗ്രഹവുമായും ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസം...

ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് സെലിബ്രേഷൻ പെർഫോമൻസിന് വാങ്ങിയത് 70 കോടി; ഹോളിവുഡിലെ സൂപ്പർ ഗായിക റിഹാനയുടെ...

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്കായി ലോകത്തെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ഹോളിവുഡിലെ സൂപ്പര്‍ ഗായിക റിഹാനയാിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. ഏകദേശം 70...

“പ്രകൃതിക്ക് നമ്മളെയല്ല, നമുക്ക് പ്രകൃതിയെ ആണ് ആവശ്യം”: ബിഗ് ബോസ് താരം ശോഭാ വിശ്വനാഥ് പങ്കുവച്ച ചിത്രങ്ങൾ...

മലയാളികളുടെ ഇഷ്ട താരമാണ് വ്യവസായിയും നടിയും മോഡലുമൊക്കെയായ ശോഭ വിശ്വനാഥ്. ബിഗ് ബോസ് ഷോയിലൂടെ ആണ് ഇവർ ഏറെ ശ്രദ്ധ നേടിയത്. സാമൂഹ്യ മാധ്യമങ്ങളിലും താരം ഏറെ വൈറല്‍ ആണ്. ഇപ്പോഴിതാ ശോഭ...

ബി പോസിറ്റീവ്: മനസ്സിന്റെ പോസിറ്റിവിറ്റി വർദ്ധിപ്പിക്കാനും നിലനിർത്താനും ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കുക.

പോസിറ്റിവിറ്റി എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. എന്ത് കാര്യത്തിലും പോസിറ്റീവ് ആയി ചിന്തിക്കാൻ സാധിച്ചാല്‍ ആ മനുഷ്യൻ ജീവിതത്തില്‍ തന്നെ വിജയിച്ച ആളാണെന്ന് പറയാൻ സാധിക്കും. പോസിറ്റിവിറ്റി നമ്മുടെ...

ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗ് ആഘോഷത്തിന്റെ ഹൈലൈറ്റ് ഇനം വരന്റെ അമ്മയുടെ നൃത്തം തന്നെ; വിശ്വംബരി...

ജാംനഗറില്‍ നടന്ന ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ അതിഥികളെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്‌ത്തിയത് റിലയൻസ് ചെയർപേഴ്‌സണ്‍ നിതാ അംബാനിയുടെ നൃത്തമായിരുന്നു. നിതാ അംബാനി മകനും മരുമകള്‍ക്കും...

ആനന്ദ് അംബാനി കയ്യിൽ അണിഞ്ഞത് എട്ടു കോടിയുടെ ആഡംബര വാച്ച്; അത്ഭുതം കൂറി ഫേസ്ബുക്ക് ഉടമ...

ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ തിരശ്ശീല വീണിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത ആഘോഷം മാർച്ച്‌ ഒന്നു മുതല്‍ മൂന്നു വരേയാണ് നടന്നത്. മാർക്ക്...

10 വര്‍ഷത്തിനിടെ വീട്ടുചെലവ് ഇരട്ടിയിലധികം; ദേശീയ സാമ്പിള്‍ സർവേ ഓഫിസ് (എൻഎസ്എസ്ഒ) റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം.

പ്രതിമാസ വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചെന്ന് ദേശീയ സാമ്പിള്‍ സർവേ ഓഫിസ് (എൻഎസ്എസ്ഒ) റിപ്പോർട്ട്.2011-2023 കാലത്തെ ഗാർഹിക ചെലവാണ് പഠനവിധേയമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള എൻഎസ്എസ്ഒ 2022 ആഗസ്റ്റ് മുതല്‍...

അധോ വായു (കീഴ്ശ്വാസം), കുളിച്ച വെള്ളം, ഉപയോഗിച്ച അടിവസ്ത്രങ്ങൾ എന്നിവ പതിനായിരക്കണക്കിന് രൂപയ്ക്ക് വിറ്റഴിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ...

പണം സമ്ബാദിക്കാൻ വിചിത്രമെന്ന് തോന്നുന്ന രീതികള്‍ പിന്തുടരുന്നവരുണ്ട്. ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ സ്വന്തം അധോവായു കുപ്പിയിലാക്കി വിറ്റാണ് പണം സമ്ബാദിക്കുന്നത്. 25,000 രൂപയാണ് ഒരു കുപ്പിയുടെ വില. ഇതൊക്കെ ആര് വാങ്ങാൻ...

നയൻതാര – വിഘ്നേശ് ശിവൻ ദമ്പതികൾ വേർപിരിയുന്നു?ഇൻസ്റ്റാഗ്രാമില്‍ ഭർത്താവിനെ അണ്‍ഫോളോ ചെയ്ത് നയൻതാര; പിന്നാലെ വൈകാരികമായ കുറിപ്പും;...

ആരാധകരുടെ പ്രിയതാര ദമ്ബതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ദമ്ബതികളുടെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ അടുത്തിടെയാണ് കഴിഞ്ഞത്. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര 'ജവാൻ' സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്....

“മാളിൽ വെച്ച് ഭർത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയപ്പോൾ”: യുവതി നടത്തുന്ന തല്ലു മാല വീഡിയോ – കാണാം.

സോഷ്യല്‍ മീഡിയയില്‍ ഒരു തല്ല് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പുരുഷനും രണ്ടു യുവതികളുമാണ് വീ‍ഡിയോയിലെ കഥാപാത്രങ്ങള്‍. എക്സില്‍ കലേഷ് എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തത്. അതില്‍ പറയുന്നത്...

അനന്ത് അംബാനി-രാധിക മെര്‍ച്ചൻ്റ് പ്രീ വെഡിങ് ആഘോഷം: കറുപ്പില്‍ “ചില്ലായി” മാനുഷി ചില്ലർ; ഇൻസ്റ്റാഗ്രാമിൽ...

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വീരേൻ മെർച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങള്‍ക്കുള്ള ഗംഭീര ഒരുക്കത്തിലാണ് ഗുജറാത്തിലെ ജാംനഗർ. മൂന്ന് ദിവസങ്ങളിലായി...