മലയാളി യുവാക്കളുടെ കൂട്ടപ്പാലായനം; വീടുകളിൽ താമസിക്കാൻ ആളില്ല; ഉള്ളിടത്ത് വൃദ്ധജനങ്ങൾ മാത്രം: കേരള സമൂഹത്തിൽ മൈഗ്രേഷൻ...
പത്തനംതിട്ട ജില്ലയില്‍, ആലസ്യമാണ്ടു കിടക്കുന്ന കുമ്ബനാട് നഗരത്തില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ അലങ്കരിച്ച ഒരു ഇരുനിലവീട്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ആ നക്ഷത്രങ്ങള്‍ ആരാലും തൊടാതെ അങ്ങനെത്തന്നെ. ആ മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത് വൃദ്ധദമ്ബതികളായ 97 വയസ്സുള്ള വര്‍ഗീസ്...
ഇനിമുതൽ പുതിയ രൂപവും ഭാവവും; യുപിഐ ഇടപാടുകളിൽ ഇന്നുമുതൽ വ്യാപക മാറ്റങ്ങൾ: വിശദമായി വായിക്കാം.
ലോക രാഷ്ട്രങ്ങള്‍ക്ക് മുൻപില്‍ ഇന്ത്യൻ സാങ്കേതിക വളർച്ചയുടെ പ്രതീകമായി വളർന്ന ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനമാണ് യു പി ഐ.
2016ല്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷനാണ് യു പി ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. അതേ...
കാർത്തിക് ആര്യൻ കോണ്ടം പരസ്യത്തിൽ മോഡലായത് എന്തുകൊണ്ട്? രഹസ്യം വെളിപ്പെടുത്തി വിദ്യാബാലൻ: വിശദമായി വായിക്കാം
ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ എല്ലാം പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളോട് നോ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മാതൃകയായ യുവ...
ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും: വിശദാംശങ്ങൾ വായിക്കാം
ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും'...
മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത...
മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി...
കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും...
ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ...
യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം...
ഇന്ത്യയിൽ താമസം ആരംഭിച്ചതോടെ ജീവിതം മാറി മറിഞ്ഞതിങ്ങനെ; യുഎസ് പൗരൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
വര്‍ദ്ധിച്ച് വരുന്ന ജീവിത ചെലവും രൂക്ഷമാകുന്ന കാലാവസ്ഥയും യൂറോപ്പ്, യുഎസ്സുകാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു.
ഇതില്‍ ചെറിയൊരു ശതമാനം ആളുകള്‍ ഇന്ത്യയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ അടുത്തകാലത്തായി ഇന്ത്യയിലേക്ക് കുടുംബ സമേതം കുടിയേറിയ യുഎസ്...
“മെറിറ്റില്‍ വന്നവനാടാ”: പ്രമോ വീഡിയോയുമായി വിവാദ മാധ്യമപ്രവര്‍ത്തകൻ സൂരജ് പാലാക്കാരൻ; ഇവിടെ കാണാം
ഓണ്‍ലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയില്‍ നിന്നും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓണ്‍ലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി തുറന്നുള്ള നിലപാടുകളും, ഫില്‍റ്റർ ചെയ്യാത്ത...
ശരീരം തളർന്നു കിടന്ന ആറുവർഷവും ഡയപ്പർ വരെ മാറി പരിചരിച്ചത് ഭാര്യ; സുഖം പ്രാപിച്ച ദിവസങ്ങൾക്കകം ഭാര്യയെ...
ഭാര്യവീട്ടില്‍ നിന്ന് സ്ത്രീധനം ലഭിച്ചില്ല കുടുംബത്തെ നന്നായി നോക്കുന്നില്ല, തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം നേടുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ...
“മെറിറ്റിൽ വന്നവനാടാ”: പ്രമോ വീഡിയോയുമായി വിവാദ മാധ്യമപ്രവർത്തകൻ സൂരജ് പാലാക്കാരൻ; ഇവിടെ കാണാം
ഓൺലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയിൽ നിന്നും വേറിട്ട പാതയിൽ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓൺലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി...
അൾട്രാ ഫോട്ട് ലുക്കിൽ നടി സ്വാസിക; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ കാണാം.
സീരിയല്‍ മേഖലയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സ്വാസിക വിജയ്. പിന്നീട് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു സ്വാസിക സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീത എന്ന പരമ്ബര മുതലാണ് താരത്തെ ആരാധകർ കൂടുതല്‍...
പ്രവാസിയുടെ പൂട്ടിക്കിടക്കുന്ന വീട്ടിൽ രണ്ടുമാസമായി 5000 വീതം കരണ്ട് ബിൽ; കാരണം അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ കണ്ടത്...
പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന്...
മരുമകൾ രാധിക മർച്ചന്റിനെ മുകേഷ് അംബാനി സ്പർശിച്ചത് തെറ്റായ രീതിയിലോ? വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ...
സോഷ്യല്‍ മീഡിയ വലിയ താല്പര്യം ഉള്ള വിഷയമാണ് മുകേഷ് അംബാനിയുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്തകള്‍. ഇപ്പോഴിതാ സമയത്ത് മുകേഷ് അംബാനിയുടെ അംബാനിയുടെയും കുടുംബത്തിന്റെയും ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക്...
ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം; ഓരോ പ്രായത്തിനും ഓരോ കണക്ക്: വിശദമായ പട്ടിക വാർത്തയോടൊപ്പം.
ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്.
എന്നാല്‍ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച് ഈ കണക്കില്‍ വ്യത്യാസമുണ്ടാകും.
രോഗപ്രതിരോധ...
പാലക്കാട് മണ്ഡലത്തിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി രാഹുൽ മാങ്കൂട്ടം; പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ...
യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്...
നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം.
പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ.
വിറ്റാമിന്‍ സി, കെ, ഇ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി....
64-ാം വയസ്സിൽ നാലാം വിവാഹം? പ്രമുഖ ചലച്ചിത്രതാരം ജയ സുധ വീണ്ടും വിവാഹിതയായി എന്ന് റിപ്പോർട്ടുകൾ; ...
കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്.
നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ...
ജനിച്ച ഉടൻ കുഞ്ഞിന്റെ പേര് ശരീരത്തിൽ പച്ചകുത്തി; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് അച്ഛൻ...
ജനിച്ച കുട്ടിയുടെ പേര് ശരീരത്തില്‍ പച്ചകുത്തിയ ബ്രസീല്‍ ഫുട്ബോള്‍ താരത്തിന് കിട്ടിയത് എട്ടിൻ്റെ പണി. പച്ചകുത്തി ഒരാഴ്ചക്കുള്ളില്‍ നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് കുട്ടിയുടെ പിതാവ് താനല്ല എന്ന് താരത്തിന് മനസിലാവുന്നത്. ഇക്കാര്യം താരത്തിൻ്റെ...
ഇവ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കരുത്; കയ്യിൽ പണം നിൽക്കില്ല: വിശ്വാസങ്ങൾ ഇങ്ങനെ
ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ പേഴ്സില്‍ കാണും....

























