കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്.

നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ ജയസുധ വിവാഹം കഴിച്ചു. നടന്‍ ജിതേന്ദ്രയുടെ കസിനാണ് നിതിന്‍ കപൂര്‍. നിധിന്‍ കപൂറിനും ജയസുധയ്ക്കും രണ്ട് കുട്ടികളാണുള്ളത്. രണ്ടുപേരും ടോളിവുഡ് സിനിമയില്‍ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ല്‍ നിതിന്‍ കപൂര്‍ ജയസുധയേയും കുട്ടികളെയും തനിച്ചാക്കി ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ 64 കാരിയായ ജയസുധ മൂന്നാമതും വിവാഹിതയായെന്ന വിവരമാണ് പുറത്തുവരുന്നത്. വിദേശ ബിസിനസുകാരനാണ് ജയസുധയെ വിവാഹം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതിനോട് ജയസുധ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക