വന്‍ ഓഫറുമായി ലുലു മാള്‍; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്‍പ്പെടെ...

കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി...

ചോക്ലേറ്റ് ഐസ്ക്രീം ഇങ്ങനെ വിളമ്പിയാൽ നിങ്ങൾക്ക് കഴിക്കാൻ ആകുമോ? അറപ്പുളവാക്കി ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോ കാണാം

അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്ബാൻ ഉപയോഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ അറപ്പുണ്ടാകാൻ കാരണം. ചോക്ലേറ്റ് ഐസ് ക്രീം വിളമ്ബാൻ...

ബോഡി മസാജിങ്ങിനിടെ നെക്ക് ട്വിസ്റ്റ്: തായ് ഗായികയ്ക്ക് ദാരുണാന്ത്യം; ബാർബർ ഷോപ്പുകളിൽ പോയി ബംഗാളി തൊഴിലാളികളുടെ കഴുത്തു വെട്ടിക്കൽ...

കേരളത്തിലടക്കം മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാപകമായി നടക്കുന്ന ഒരു പരിപാടിയാണ് കഴുത്ത് വെട്ടിക്കല്‍ മസാജ്. ഇത് അപകടകരമാമെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുടിവെട്ടിക്കഴിഞ്ഞശേഷം കഴുത്ത് പെട്ടെന്ന് വെട്ടിപ്പിച്ചുള്ള മസാജ്, കേരളത്തില്‍...

ലാസ്യ ഭാവങ്ങളും ത്രസിപ്പിക്കുന്ന അംഗ ലാവണ്യവുമായി സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഭാമ: വൈറൽ വീഡിയോ ദൃശ്യങ്ങൾ...

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേഗത്തില്‍ ഭാമ മുൻനിര നായികമാരുടെ...

വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്‌...

സ്വകാര്യഭാഗങ്ങളില്‍ ഷേവ് ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? കറുത്ത പാടുകളും, കുരുക്കളും ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ...

ശരീരഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും കക്ഷത്തിലെയും രോമമാണ് പലരും നീക്കം...

ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...

സച്ചിനേക്കാൾ മികച്ച പ്രതിഭ; മദ്യാസക്തി നശിപ്പിച്ച കരിയർ; ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത് 14...

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോദ് കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാല്‍ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ...

മുംബൈയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നത് മലാഡ് വെസ്റ്റ്, ബികെസി എന്നിവിടങ്ങളിൽ: ഗ്രീൻപീസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മലാഡ് വെസ്റ്റും ബാന്ദ്ര കുർള കോംപ്ലക്സും മുംബൈയിലെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന പ്രദേശങ്ങളാണെന്ന് ഏറ്റവും പുതിയ ഗ്രീൻപീസ് റിപ്പോർട്ട്. "ബിയോണ്ട് നോർത്ത് ഇന്ത്യ: NO₂ ഏഴ് പ്രധാന...

കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം: വിശദമായി വായിക്കുക

കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ്...

ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...

മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...

“രണ്ടുവർഷമായി അവിഹിത ബന്ധം ഉണ്ടായിരുന്നു”: ശിക്ഷിക്കാൻ ഭർത്താവിൻറെ കഴുത്തിൽ പ്ലക്കാർഡ് കെട്ടിത്തൂക്കിച്ച് മാളിലൂടെ നടത്തി ഭാര്യ; ...

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വഞ്ചിച്ച ഭര്‍ത്താവിന് ഭാര്യ നല്‍കിയ വിചിത്രമായ ശിക്ഷ ഇന്റര്‍നെറ്റില്‍ വൈറലായി. 'എനിക്ക് രണ്ട് വര്‍ഷം മറ്റൊരു ബന്ധമുണ്ടായിരുന്നു' എന്നെഴുതിയ കൂറ്റന്‍ പ്ലക്കാര്‍ഡ് ധരിച്ച്‌ ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലത്ത് നടക്കാന്‍ പ്രേരിപ്പിച്ചു....

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നത് വായിക്കാം

പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പാലും പാല്‍ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു...

ഏറ്റവും കൂടുതൽ പണം പാഴാക്കിയത് മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി; തെന്നിന്ത്യൻ താര റാണി സാമന്തയുടെ...

മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയ്ക്ക് വേണ്ടി താൻ ഒരുപാട് പണം പാഴാക്കി കളഞ്ഞെന്ന് നടി സാമന്ത. സാമന്തയുമായുള്ള വിവാഹമോചനത്തിന് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ....

വായ്പുണ്ണ് നിസ്സാര രോഗമല്ല; പല അസുഖങ്ങളുടെയും ആരംഭ ലക്ഷണം ആവാം: വിശദമായി വായിക്കാം.

വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള്‍ ഇവ പരിഗണിക്കുക. എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം. മഞ്ഞ,...

ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ ഇറങ്ങി പോവുന്നുണ്ടോ ? വാട്സ്‌ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാൽ പരിഹാരം കാണാം.

ഫോണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തില്‍ കാണറില്ല. നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതില്‍ വാട്‌സ്‌ആപ്പ്...

ഇന്ത്യ ഗേറ്റിനു മുന്നിൽ മോഡലായ യുവതിയുടെ ടൗവൽ ഡാൻസ് വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ യുവതിയുടെ ടവല്‍ നൃത്തം. കൊല്‍ക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച്‌ നൃത്തം ചെയ്തത്. പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവർ...

എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹബന്ധം വേർപ്പെടുത്തുന്നു; വിവാഹമോചന വാർത്ത പുറത്തുവിട്ടത് സൈറ ബാനുവിന്റെ...

എ ആർ റഹ്മാനുമായി വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തലുമായി ഭാര്യ സൈറാ ബാനു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവരം ലോകത്തെ അറിയിച്ചത്. ചില പിരിമുറക്കങ്ങളും, ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ...

രണ്ടാഴ്ചയ്ക്കിടെ കിടക്ക പങ്കിട്ടത് 158 പുരുഷന്മാരുമായി; എല്ലാത്തിനും സൗകര്യമൊരുക്കിയത് സ്വന്തം അമ്മ: അഡൽട്ട് താരം...

രണ്ടാഴ്ചയ്ക്കുള്ളില്‍ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിടാൻ സഹായിച്ചത് തന്റെ സ്വന്തം അമ്മയാണെന്ന് വെളിപ്പെടുത്തി ഒണ്‍ലിഫാൻസ് താരം ബോണി ബ്ലൂ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഡള്‍റ്റ് സ്റ്റാറാണ് ബോണി ബ്ലൂ. താൻ...