മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്....
ശബരിമല സ്വര്‍ണക്കൊള്ളയിലെ തെളിവുകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല; കാണാതായത് 1998-99 വര്‍ഷത്തെ...
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍...
അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരമര്‍ദനം; തൃശൂരിൽ പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍: വിശദാംശങ്ങൾ...
അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍...
പാലാ ടിബി റോഡ് – ബ്ലൂ മൂൺ ജംഗ്ഷനിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ് ഹൈക്കോടതി;...
വീതി കുറഞ്ഞ റോഡിൽ കാൽനടക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കത്തെ കോടതി ഇടപെടലിലൂടെ ചെറുത്ത് തോൽപ്പിച്ച് വ്യാപാരികൾ. പാലാ ടിബി റോഡ് ബ്ലൂ മൂൺ ജംഗ്ഷനിൽ ആണ്...
240 കോടിയുടെ യുഎഇ ലോട്ടറി; ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ജേതാവായ അനിൽകുമാർ; ടിക്കറ്റ് നമ്പരായി തെരഞ്ഞെടുത്തത് അമ്മയുടെ ജന്മദിനം:...
അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ...
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ അന്തരിച്ചു; മരണമടഞ്ഞത് എംഎൽഎയുടെ മകളുടെ കുഞ്ഞ്
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ...
നവീകരണത്തിന്റെ മറവിൽ കലൂർ സ്റ്റേഡിയം വളപ്പിലുള്ള 100 വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ വെട്ടി മാറ്റി: റിപ്പോർട്ടർ ഉടമ ആന്റോ...
മെസ്സി വരുന്നു എന്നതിന്റെ പേരില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മെച്ചപ്പെടുത്തുവെന്നതിന്റെ മറവില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സ്റ്റേഡിയത്തിന് മുന്നിലെ മരങ്ങല്‍ മുറിച്ചുകടത്തിയതായി ആരോപണം. മെസ്സിയുടെ പരിപാടിയുടെ മറവില്‍ പഴയ മുട്ടില്‍ മരംമുറി കേസ്...
5 മലയാളി യുവാക്കളെ കാണാനില്ല എന്ന് ബന്ധുക്കളുടെ പരാതി; കേരള പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത് അഞ്ച് പേരും സ്വർണ്ണം...
അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ അവരെ കണ്ടെത്തിയത് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ...
കേരളത്തിൽ നിലവിലെ വോട്ടർപട്ടിക ഇന്ന് അർദ്ധരാത്രി മുതൽ അസാധുവാകും; പട്ടിക തീവ്ര പരിഷ്കരണത്തിനായി നവംബർ നാല് മുതൽ ഉദ്യോഗസ്ഥർ...
കേരളത്തില്‍ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതല്‍ അസാധുവാകും. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ്.ഐ.ആറില്‍ രണ്ടാംഘട്ടത്തില്‍ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്ന്...
പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...
പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട് കടുപ്പിച്ച് സി.പി.ഐ. മുന്നോട്ട്. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്...
മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത...
കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന് വിവരാവകാശ രേഖ. മേയർക്ക് ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ്...
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തൃശ്ശൂർ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി...
വാർത്താ ചാനലുകളുടെ ബാർക് റേറ്റിംഗ്: ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടാം സ്ഥാനം നിലനിർത്തുമ്പോഴും പോയിൻറ് നിലയിൽ...
മലയാള വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്ബൂര്‍ണ്ണ ആധിപത്യം തുടരുന്നു. 90 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിനെ തകര്‍ക്കും എന്ന് പ്രഖ്യാപിച്ച് നടന്നവര്‍ക്കൊക്കെ റേറ്റിംഗില്‍ കിതപ്പാണ്. 68 പോയിന്റാണ്...
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാംസ് അയ്യർ ഐസിയുവിൽ; വാരിയെല്ല് പൊട്ടിയതിനു പിന്നാലെ ആന്തരിക രക്തസ്രാവം: വിശദാംശങ്ങൾ വായിക്കാം
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
“അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്; തൃശൂര് തന്നാല്‍ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള്...
കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക്...
കള്ളനെ കാവൽക്കാരനായി തുടരാൻ അനുവദിച്ച് സർക്കാർ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി...
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക...
തൃശ്ശൂർ മേയർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്; പാലക്കാട് മുനിസിപ്പൽ ചെയർമാൻ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ...
കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎല്‍എ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച...
കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...
മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...
സ്കൂളിലേക്ക് മൊബൈൽഫോണും ആയി എത്തിയ വിദ്യാർത്ഥിനിയുടെ whatsapp ചാറ്റും ഗ്യാലറിയും പരിശോധിച്ചു; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചൂണ്ടിക്കാട്ടി പ്രിൻസിപ്പാളിന് സസ്പെൻഷൻ:...
രാജസ്ഥാനില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചതിന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പാളിനെയാണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്.11-ാം ക്ലാസ് വിദ്യാര്‍ഥിനി അന്നേ...
പാലക്കാട്ടെ സർക്കാർ പ്രസ്സിൽ നിന്നും കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ...
ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്ബ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക്...


























